പെട്ടന്ന് ഉണ്ടാക്കാവുന്ന ചോറിന് പറ്റിയ അടിപൊളി ഒഴിച്ചു കറി നല്ല രുചിയാണ്!
easy curry recipe for rice: ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ഒഴിച്ചു കറി റെസിപ്പി ഇതാ. പെട്ടന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന കറിയാണിത്. ആദ്യം പാൻ അടുപ്പത് വച്ച് എണ്ണ ചൂടാക്കിയശേഷം കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കുക. തുടർന്ന് വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. തുടർന്ന് സവാള ചേർത്ത് മൂപ്പിക്കുക. സവാള വാടി വന്നശേഷം തക്കാളി ചേർക്കാം. അത് മൂന്ന് മിനിറ്റ് നേരം വഴറ്റിയ ശേഷം പുളി […]
പെട്ടന്ന് ഉണ്ടാക്കാവുന്ന ചോറിന് പറ്റിയ അടിപൊളി ഒഴിച്ചു കറി നല്ല രുചിയാണ്! Read More »
Recipe