റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, കിടിലൻ ടേസ്റ്റ് ആണ്!!
easy snack with rava and eggs: കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായ ഒരു പലഹാരത്തിന്റെ റെസിപ്പി ആണിത്. ഇതുണ്ടാക്കാൻ ആണെങ്കിൽ വളരെ കുറഞ്ഞ സമയവും കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ചേരുവകൾ ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക . ശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ഇട്ടു കൊടുക്കുക. കൂടെ തന്നെ ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും റവയും കൂടി ഇട്ടു കൊടുക്കുക. ഇനി ഇതെല്ലാം കൂടി നന്നായി ഇളക്കി […]
റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, കിടിലൻ ടേസ്റ്റ് ആണ്!! Read More »
Recipe