fea 5 min

ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ !!

food items rich in protein: ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊർജം നൽകുന്നതിനും സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ. എല്ലുകൾക്കും മസിലുകൾക്കും കരുത്ത് നൽകൽ, പ്രതിരോധശേഷി കൂട്ടൽ, ശരീരഭാരം നിയന്ത്രിക്കാൽ പ്രോട്ടീൻ, പേശികളുടെ ബലം വർദ്ധിപ്പിക്കനും ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കനും പ്രോട്ടീൻ സഹായകമാണ്. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിവയാണ് 1)മുട്ട :- വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കണ്ണിനെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയുട്ടുണ്ട്. മുട്ടയിൽ പ്രോട്ടീൻ കൂടുതലായതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായകമാണ്. 2) പാൽ […]

ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ !! Read More »

Health