ദീപാവലിക്ക് ശേഷം സ്വർണ വില കുറഞ്ഞോ? ഇന്നത്തെ സ്വർണ വില അറിയാം
gold rate in kerala now
ദീപാവലിക്ക് ശേഷം സ്വർണ വില കുറഞ്ഞോ? ഇന്നത്തെ സ്വർണ വില അറിയാം Read More »
Businessgold price hikes in uae: ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെയാണ് സ്വർണ്ണവില ഉയർന്നത്. ഇതുവരെ വിപണി കാണാത്ത വിലക്കയറ്റത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി.ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്‌ചകളായി 300 ദിർഹത്തിന് മുകളിലാണ് വില. മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ).
യുഎഇയിലും സ്വർണത്തിന് വില കുതിക്കുന്നു: ഗ്രാമിന് 314 ദിർഹം Read More »
Businessgold rates goes high: സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ഇന്ന് സ്വർണ്ണവില. സ്വർണ്ണം പവന് 55,680 രൂപയും ഗ്രാമിന് 6,960 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. ആഭരണ പ്രേമികൾക്ക് ഇത് ആശങ്ക ഉയർത്തുകയാണ്. gold rates goes high സ്വർണ്ണ വിപണിയിൽ വൻ മാറ്റമാണ് ഈ രണ്ട് മാസത്തിൽ ഉണ്ടായിരിക്കുന്നത്. ഈ മാസത്തിൽ സ്വർണ്ണ വില കുറയുമെന്ന് കരുതിയവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ്
തൊട്ടാൽ പോള്ളും സ്വർണ വില – പവന് ഇന്ന് റെക്കോർഡ് വില Read More »
BusinessGold Rate Today: കത്തി കയറിയിരിക്കുകയാണ് സ്വർണവില. ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശയാണ്. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,825 പവന് 54,600 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇപ്പോൾ ഏറ്റവും വലിയ വർധനയിലെത്തിയിരിക്കുകയാണ്. 18 കാരറ്റ് സ്വർണ വിലയും
കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ. Read More »
BusinessGold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുതിച്ച സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയായി . ഇന്നലെ പവന് 280 രൂപയിൽ അധികം വർദ്ധനവ് ഉണ്ടായിരുന്നു.18 ഗ്രാം വിഭാഗത്തിലും വില കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ്
താത്കാലിക ആശ്വാസം; സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. Read More »
BusinessGold Updates Today: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നിരുന്നു. ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്. കേരളത്തിലെ
കുതിച്ചുയർന്ന് പൊന്നിൻ വില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. Read More »
BusinessGold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപ വിലയാണ് ഇന്ന്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ വിലയാണ്.വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം
മാറ്റമില്ലാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. Read More »
Businessgold price hikes: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. 80 രൂപ വര്‍ധിച്ചതോടെയാണ് ഇന്ന് വീണ്ടും സ്വര്‍ണവില 52,500 എത്തിയത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ കഴിഞ്ഞ മാസത്തിൽ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് കൊണ്ട് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവും കാണാം.
സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നത്തെ സ്വർണ വില അറിയാം !! Read More »
BusinessGold Rate Updates: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു. ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാറ്റമില്ലാതെ നിന്ന സ്വർണ വിലയെ അപേക്ഷിച്ച് നേരിയ ആശ്വാസമാണ് ഇന്നത്തെ വില. ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ്
സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം..! Read More »
Business