gold

featured 1

പൊന്നിന്റെവിലയിൽ മാറ്റം ഉണ്ടോ? ഇന്നത്തെ വില അറിയാം!

gold rate in kerala: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഈ മാസവും അടിച്ചുകയറുകയാണ് വില. അരലക്ഷവും കഴിഞ്ഞ് ഏകദേശം 51,000 കടന്നാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 51,760 രൂപയും , ഗ്രാമിന് 6,470 രൂപയുമാണ് ഇന്നത്തെ വിപണി വില .റെക്കോർഡിടുന്ന വിലക്കയറ്റം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്നത്. ജൂലൈ 17 നായിരുന്നു […]

പൊന്നിന്റെവിലയിൽ മാറ്റം ഉണ്ടോ? ഇന്നത്തെ വില അറിയാം! Read More »

Business
featured 7 min 1 1

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധന ഇന്ന് കൂടിയത് ഇത്രയും!!

todays gold rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്. ഗ്രാമിന് 25 രൂപ വർധിച്ച് 6325 ആയി. ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നു. കേന്ദ്ര സർക്കാർ നികുതി കുറച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധന ഇന്ന് കൂടിയത് ഇത്രയും!! Read More »

Business
featured min 5

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് ഒറ്റയടിക്കു കുറഞ്ഞത് ഇത്രയും !!

todays gold rate: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു . ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു . ജൂലൈ 24 ബുധനാഴ്ച 51 ,960 രൂപയായിരുന്നു സ്വർണ വില . ഇന്ന് 760 രൂപ കുറഞ്ഞതോടെ 51,200 ല്‍ എത്തിയിരിക്കുകയാണ് . ഗ്രാമിന് 6400 യാണ് നിലവിലുള്ളത് . ബജറ്റ് പ്രഖ്യാപനത്തെ തുടർന്നാണ് സ്വർണവിലയിൽ ഇടിവ് വന്നിരിക്കുന്നത് . ഈ മാസത്തിൽ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത് . കേന്ദ്ര

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് ഒറ്റയടിക്കു കുറഞ്ഞത് ഇത്രയും !! Read More »

Business
featured 31 min

സ്വർണ്ണത്തിന് വീണ്ടും വിലകുറയുന്നു. വെള്ളിക്കും വില കുറവ് !!

todays gold rate: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണത്തിന് വീണ്ടും വില കുറയുന്നു. ഇന്ന് 18 കാരറ്റ് സ്വർണത്തിനാണ് വില കുറഞ്ഞിട്ടുള്ളത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണത്തിന് വിലകുറഞ്ഞത്. ബജറ്റിന് പിന്നാലെ 2000 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നത്തെ സ്വർണ്ണവില അനുസരിച്ച് ഗ്രാമിന് 6,495 ഉം പവന് 51,960 ആണ്. ജൂലൈ ഒന്നിന് പവന് 53000 രൂപയായിരുന്നു. ജുലൈ

സ്വർണ്ണത്തിന് വീണ്ടും വിലകുറയുന്നു. വെള്ളിക്കും വില കുറവ് !! Read More »

Business
featured 1 min 3

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!!

todays gold update: കേരളത്തിൽ സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 6815 രൂപയായിട്ടുണ്ട്. അതായത് പവന് 360 രൂപ കുറഞ്ഞ് 54520 രൂപയാണ് ഇന്നത്തെ വിപണി വില. 24 കാരറ്റ് സ്വർണത്തിന്റെ വില(ഗ്രാമിന്) 7435 രൂപയാണ്. 49 രൂപയാണ് കൂറഞ്ഞത്. പവന് 392 രൂപ കുറഞ്ഞ് 59872 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 37 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5576 രൂപയും പവന് 44608 രൂപയുമാണ് ഇന്നത്ത വിപണിവില. ഈ മാസത്തെ സ്വർണവിലയിൽ ജൂലൈ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!! Read More »

Business
featured 5 min 2

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക് കടക്കുമോ?

todays gold rate: സംസ്ഥാനത്ത് സ്വർണവില കൂടി. 160രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക് കടക്കുമോ? Read More »

Business, News
gold thumb 1

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല!!!

todays gold rate: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമാണ് വില. വെള്ളി വിലയിൽ ഇന്ന് ചെറിയ താഴ്ച്ചയുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. സ്വർണം ഗ്രാമിന് 6710 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയും. Today’s gold rate ഇക്കഴിഞ്ഞ 6,7 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക്

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല!!! Read More »

Business