Gulf News

Saudi Arabia Grant Citizenship

പ്രതിഭകൾക്ക് പൗരത്വം, ലോകത്തിന് മുമ്പിൽ വാതിൽ തുറന്ന് സൗദി അറേബ്യ..!

Saudi Arabia Grant Citizenship: ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് ഇനി സൗദി അറേബ്യയുടെ പൗരത്വം നേടാം.. ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിലൂടെ ലോകമ്പാടുമുള്ള പ്രതിഭകൾക്ക് വലിയ സാദ്ധ്യതകൾ സൗദി തുറന്നിടുകയാണ്.. മത, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം. […]

പ്രതിഭകൾക്ക് പൗരത്വം, ലോകത്തിന് മുമ്പിൽ വാതിൽ തുറന്ന് സൗദി അറേബ്യ..! Read More »

Gulf News
Chance To Name Dubai Roads And Streets

പേരിടാൻ നിങ്ങൾ പുലിയാണോ? ദുബായ് നഗരത്തിലെ റോഡുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ഡിആർഎൻസി…!

Chance To Name Dubai Roads And Streets: ദുബായിലെ റോഡുകൾക്കും തെരുവുകൾക്കും പുതിയ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഉൾപ്പെടുത്താനാണ് ഈ ഡിജിറ്റൽ സിസ്റ്റത്തിലൂടെ പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. ദുബായിലെ മുൻസിപ്പൽ ഡയറക്ടറായ ദാവൂദ് അൽ ഹാജിരി പറയുകയുണ്ടായി. ദുബായിൽ പുതിയ റോഡുകൾക്കും തെരുവകൾക്കുമാണ് പേര് നൽകാൻ വേണ്ടി പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് ദുബായ് റോഡ് നെയിമിങ്ങ് കമ്മിറ്റി DRNC വന്നിരിക്കുന്നത്. ഇതിനു വേണ്ടി roadsnaming.ae എന്ന വെബ്സൈറ്റാണ് അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഐഡൻ്റിറ്റിയും, സാംസ്കാരിക

പേരിടാൻ നിങ്ങൾ പുലിയാണോ? ദുബായ് നഗരത്തിലെ റോഡുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ഡിആർഎൻസി…! Read More »

Gulf News
Ways For Updating UAE Visa

യുഎഇ യിൽ പുതിയ നിയമം. ഇനി വീട്ടിലിരുന്നും മെഡിക്കൽ ടെസ്റ്റ് നടത്തി റെസിഡൻസി വിസ പുതുക്കാം..!

Ways For Updating UAE Visa: യുഎഇ -ൽ കഴിഞ്ഞ ഒക്ടോബറിലാണ് വിസാനിയമങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവന്നത്. അതിൽ പ്രവാസികൾക്ക് ഇനി റസിഡൻസ് വിസ പുതുക്കാൻ മെഡിക്കൽ ടെസ്റ്റ് നടത്താൻ നിയുക്ത മെഡിക്കൽ സെൻ്റർ സന്ദർശിക്കാതെ അവരുടെ മെഡിക്കൽ ടെസ്റ്റ് വീട്ടിലിരുന്നു കൊണ്ട് തന്നെ നടത്താമെന്നാണ് പുതിയ നിയമം. വിഎഫ്എസ് ഗ്ലോബലും, എഎംഎച്ച്എസും ചേർന്നാണ് ‘മെഡിക്കൽ എക്സാമിനേഷൻ ഡോർ സ്റ്റെപ് സർവ്വീസ് ‘ എന്ന പദ്ധതി ആരംഭിച്ചത്. റെസിഡൻസി വിസ പുതുക്കാൻ കാറ്റഗറി എ

യുഎഇ യിൽ പുതിയ നിയമം. ഇനി വീട്ടിലിരുന്നും മെഡിക്കൽ ടെസ്റ്റ് നടത്തി റെസിഡൻസി വിസ പുതുക്കാം..! Read More »

Gulf News