ഇനി വരുന്ന 5 ദിവസം കുടയെടുക്കാൻ മറക്കണ്ട: കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത
heavy rain in kerala
ഇനി വരുന്ന 5 ദിവസം കുടയെടുക്കാൻ മറക്കണ്ട: കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത Read More »
Weatherheavy rain and red alert in kerala: സംസ്ഥാനത്ത് അതിശക്തമായ മഴ. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം , കണ്ണൂർ, കാസർകോട്, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ ലഭിച്ചേക്കും. എറണാകുളം, ആലപ്പുഴ , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.
സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!! Read More »
Weather, Newsheavy rain school leave in kerala: തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, വയനാട് ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐ സി എസ് സി സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർഥികൾ ഒരുമിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
മഴ കനത്തു, സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളക്ക് നാളെ അവധി!! Read More »
Newsheavy rain in kerala: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് . പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന്
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »
Weatherheavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! Read More »
Weather, NewsHeavy rain in Kerala: സംസ്ഥാനത്ത് തുടരുന്ന തോരാമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. വടക്കൻ കേരളത്തിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് അറിയിച്ചു .ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.എറണാകുളം പൂയംകുട്ടി കുട്ടമ്പുഴശക്തമായ മഴയെത്തുടർന്ന് മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടർന്ന്