ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ ടേസ്റ്റിൽ ചിക്കൻ റോൾ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ
വൈകുന്നേരം ചായയുടെ കൂടെയോ അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോ ഒകെ ഉണ്ടാകാൻ പറ്റിയ സിമ്പിൾ ചിക്കൻ റോളിന്റെ റെസിപിയാണിത്. ചേരുവകൾ അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് വലിയ ജീരകവും ഇട്ടു കൊടുക്കുക. ശേഷം ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ചിക്കൻ […]