ഹോട്ടലിൽ കിട്ടുന്ന രുചിയിൽ ഉള്ള ഫിഷ് ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കാം. ഷെഫിന്റെ ആ രഹസ്യ കൂട്ട് ഇതാണ്!!
hotel style fish fry recipe: മീൻ പൊരിച്ചത് വളരെ ടേസ്റ്റിയും സ്പെഷ്യലും ആക്കുന്ന ഒരു മസാലയുടെ കൂട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. മീൻ ഫ്രൈക്ക് ഒരു സ്പെഷ്യൽ ടേസ്റ്റ് കൊടുക്കുന്ന കുറച്ചു ചേരുവകൾ കൂടി നമ്മൾ ഇതിൽ ചേർക്കുന്നുണ്ട്. ചേരുവകൾ ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് പെരുംജീരകവും ചെറിയ ജീരകവും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതെ മിക്സിയിലേക്ക് വെളുത്തുള്ളി വേപ്പില ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടു കൊടുത്ത് അരച്ചെടുക്കുക. ഒരു ബൗളിലേക്ക് കഴുകി […]