മലയാളികൾക്ക് തിരിച്ചടി ; ഒമാനില്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്!!
indian emplooyes banned in oman: തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിലക്കുമായി ഒമാൻ . പ്രവാസി തൊഴിലാളികൾക്ക് 30 തൊഴിൽ വിഭാഗങ്ങളിൽ കൂടി വിലക്കേർപ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനും മന്ത്രാലയം തീരുമാനിച്ചു.സെപ്റ്റംബർ മുതലാണ് ഈ തീരുമാനം നിലവിൽ വരുന്നത്. കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാതെ തൊഴിൽ പെർമിറ്റ് (വീസ) നിരക്ക് ഉയർത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സ്വകാര്യ , സർക്കാർ മേഖലയിൽ നൂറ് കണക്കിന് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വീസ അനുവദിക്കുന്നില്ല. തൊഴിൽനിലക്ക് […]
മലയാളികൾക്ക് തിരിച്ചടി ; ഒമാനില്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്!! Read More »
Gulf News