international

fea 20 min

ദീർഘകാല വർക്ക് വിസ ഇനി മുതൽ കുറഞ്ഞ സമയത്തിൽ, പ്രഖ്യാപനം നടത്തി ജർമനി!!

work visa process will be easy in germany: ഇന്ത്യക്കാർക്ക് ഒരു ശുഭ വാർത്ത. ദീർഘകാല വർക്ക് വിസ നൽകാനുള്ള നടപടി സമയം കുറക്കുമെന്ന്പ്രഖ്യാപിച്ച്‌ ജർമനി. സാധാരണ നിലക്ക് ഒൻപതു മാസമെടുക്കും വിസ ലഭിക്കാൻ . ഇന്ത്യക്കാരായ വിദഗ്‌ധതൊഴിലാളികൾക്ക് ഇനി രണ്ടാഴ്‌ച കൊണ്ട് ദീർഘകാല വർക്ക് വിസ അനുവദിക്കുമെന്നാണ് ജർമൻവ്യക്തമാക്കിയിരിക്കുന്നത്. അടിയന്തരമായി വിദഗ്‌ധ തൊഴിലാളികളെ കൂടുതലായി ജർമനിക്ക് ആവശ്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബാർബോക് അറിയിച്ചു . ഇതോടെയാണ് പുതിയ പ്രഖ്യാപനം. ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ […]

ദീർഘകാല വർക്ക് വിസ ഇനി മുതൽ കുറഞ്ഞ സമയത്തിൽ, പ്രഖ്യാപനം നടത്തി ജർമനി!! Read More »

News
featured 5 min 1 1

ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !!

secret rooms opened in backimham palace: സാധാരണ മനുഷ്യർ എന്നും അമ്പരപ്പോടെയും കൊതിയോടെയും നോക്കുന്ന ഒന്നാണ് കൊട്ടാരങ്ങൾ. കാരണം, അതിന്റെ രാജകീയതയും മഹത്വവും സമ്പന്നതയും തന്നെ. അത്തരം കൊട്ടാരങ്ങളിൽ ഒന്നാണ് ബക്കിങ്ഹാം കൊട്ടാരവും. ലണ്ടനിലെ രാജകീയതയുടെ മഹത്ത്വം അപ്പാടെ പേറുന്ന ബക്കിങ്ഹാം കൊട്ടാരം കാണാൻ ഏതൊരു സാധാരണക്കാരനും ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ബക്കിങ്ഹാം കൊട്ടാരം കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനുളള സമയമാണ് ഇപ്പോൾ. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഏറ്റവും ആകർഷകമായ ബാൽക്കണിക്കു പിന്നിലെ

ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !! Read More »

Entertainment, News
featured 6 min 5

സൗദിപ്രവാസികൾക്ക് എക്സ്പീരിയൻസ്, സാലറി സർട്ടിഫിക്കട്ടുകൾ ഇനി സൗജന്യമായി നേടാം.!!

salary certificate in saudi: ഖിവ പോര്‍ട്ടല്‍ ഉപയോഗിച്ചുകൊണ്ട് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും ഇനി സൗജന്യമായി ലഭ്യമാക്കാം. പുതിയ ഖിവ സേവനങ്ങളെ കുറിച് വ്യക്തമാക്കി സൗദി ഭരണകൂടം.യാതൊരു നിബന്ധനകളുമില്ലാതെ പ്രവാസികൾക്ക് പൂര്‍ണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഖിവ പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് ലഭിക്കുന്ന വിവിധ ഡിജിറ്റള്‍ സേവനങ്ങളുടെ വിശദാംശങ്ങളടങ്ങിയ പട്ടികയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ ഖിവ ഇന്റിവിഡ്വല്‍സ്

സൗദിപ്രവാസികൾക്ക് എക്സ്പീരിയൻസ്, സാലറി സർട്ടിഫിക്കട്ടുകൾ ഇനി സൗജന്യമായി നേടാം.!! Read More »

Gulf News
featured 3 min 6

നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!!

changes in study permit in canada: ജോലി തേടുന്നവരുടെയും വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും പ്രിയരാജ്യമാണ് കാനഡ. എന്നാൽ ഈയിടെയായി സ്റ്റഡി പെർമിറ്റും പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) എന്നീ നിയമങ്ങളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. 3,60,000 സ്റ്റഡി പെർമിറ്റുകളാണ് 2024ൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്നത്. 2023-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം കുറവുണ്ട്. 2024 ജനുവരി 22 നൂ ശേഷം സ്റ്റഡി പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ അതാത് സ്ഥലങ്ങളിലെ അറ്റസ്റ്റേഷൻ ലെറ്ററും ഒപ്പം വെയ്ക്കണം. അവരവർ

നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!! Read More »

News
featured 5 min 5

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!!

price cut for air tickets: മലയാളികൾക്ക് ഇനി ഓണം, ക്രിസ്‌മസ് അവധിക്ക് നാട്ടിലേക്ക് വരാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി സലാം എയർ രംഗത്ത്. കേരളത്തിലേക്ക് അടക്കം എല്ലാ സ്ഥലങ്ങളിലേക്കും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. കോഴിക്കോട്ടേക്കും ദില്ലി, ജയ്‌പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫർ ലഭിക്കണമെങ്കിൽ ഈ മാസം

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!! Read More »

Gulf News, News
featured 2 min 6

ഗോൾഡൻ വിസയുമായി ഒരു രാജ്യം കൂടി ; ലക്ഷ്യം നിക്ഷേപകർ!

indonesia offers golden visa: വിദേശ നിക്ഷേപകർക്കായി പുതിയ ദീര്‍ഘകാല വിസ പദ്ധതി ആരംഭിച്ച് ഒരു രാജ്യം കൂടി അതേ ഇന്തൊനേഷ്യ ഗോൾഡൻ വിസ അവതരിപ്പിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത് ഒന്ന് അഞ്ച് വർഷത്തെ വീസയും, മറ്റൊന്ന് പത്ത് വർഷത്തെ വീസയും. കൂടാതെ ഓരോ വീസയ്ക്കും പ്രത്യേക നിബന്ധനകളും

ഗോൾഡൻ വിസയുമായി ഒരു രാജ്യം കൂടി ; ലക്ഷ്യം നിക്ഷേപകർ! Read More »

News
featured 6 min 1 1

ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു.

Bangladesh student riot: ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 കടന്നു. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്തു വ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്. ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ

ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു. Read More »

News