job opening

railway recruitment

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം

recruitment in railway: വെസ്റ്റേൺ റെയിൽവേ ഡിപ്പാർട്ട്മെന്റിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബർ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക. വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന് കീഴിൽ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിൻ്റർ, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ & എസി,

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം Read More »

News
fea 20 min

ദീർഘകാല വർക്ക് വിസ ഇനി മുതൽ കുറഞ്ഞ സമയത്തിൽ, പ്രഖ്യാപനം നടത്തി ജർമനി!!

work visa process will be easy in germany: ഇന്ത്യക്കാർക്ക് ഒരു ശുഭ വാർത്ത. ദീർഘകാല വർക്ക് വിസ നൽകാനുള്ള നടപടി സമയം കുറക്കുമെന്ന്പ്രഖ്യാപിച്ച്‌ ജർമനി. സാധാരണ നിലക്ക് ഒൻപതു മാസമെടുക്കും വിസ ലഭിക്കാൻ . ഇന്ത്യക്കാരായ വിദഗ്‌ധതൊഴിലാളികൾക്ക് ഇനി രണ്ടാഴ്‌ച കൊണ്ട് ദീർഘകാല വർക്ക് വിസ അനുവദിക്കുമെന്നാണ് ജർമൻവ്യക്തമാക്കിയിരിക്കുന്നത്. അടിയന്തരമായി വിദഗ്‌ധ തൊഴിലാളികളെ കൂടുതലായി ജർമനിക്ക് ആവശ്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബാർബോക് അറിയിച്ചു . ഇതോടെയാണ് പുതിയ പ്രഖ്യാപനം. ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ

ദീർഘകാല വർക്ക് വിസ ഇനി മുതൽ കുറഞ്ഞ സമയത്തിൽ, പ്രഖ്യാപനം നടത്തി ജർമനി!! Read More »

News