kerala blasters

Aritra Das Left Blasters After 4 Years Service

നാല് വർഷത്തെ സേവനത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് വിട്ടു; ആരാധകർക്ക് സന്ദേശവുമായി താരം!

Aritra Das Left Blasters After 4 Years Service: കേരള ബ്ലാസ്റ്റേഴ്സിൽ സുപ്രധാനമായ ഒരുപാട് മാറ്റങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടന്നിട്ടുണ്ട്.പുതിയ പരിശീലകസംഘം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തി.പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു.പുതിയ സൈനിങ്ങുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ ഫ്രഞ്ച് താരമായ അലക്സാൻഡ്രേ കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നിലവിൽ ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗമായിരുന്ന […]

നാല് വർഷത്തെ സേവനത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് വിട്ടു; ആരാധകർക്ക് സന്ദേശവുമായി താരം! Read More »

Kerala Blasters FC, Indian Super League
Kerala Blasters announced extension of Sandeep Singh till 2027

ഡ്രിൻസിച്ചിന് പിന്നാലെ മറ്റൊരു ഡിഫൻഡർ കൂടി കരാർ പുതുക്കി, ആരാധകർക്ക് ആശ്വാസം!

Kerala Blasters announced extension of Sandeep Singh till 2027: കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന മിലോസ് ഡ്രിൻസിച്ച് ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിരുന്നു.2026 വരെയുള്ള ഒരു പുതിയ കരാറിലായിരുന്നു അദ്ദേഹം ഒപ്പു വെച്ചിരുന്നത്. രണ്ട് വർഷക്കാലം താരം ഇനിയും ക്ലബ്ബിനോടൊപ്പം ഉണ്ടാകും.ഡ്രിൻസിച്ചും അലക്സാൻഡ്രെ കോയെഫും ചേർന്നു കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ഇനിമുതൽ നയിക്കുക. 2025 വരെയുള്ള ഒരു കരാറിലാണ് കോയെഫ് ബ്ലാസ്റ്റേഴ്സുമായി ഒപ്പു വെച്ചിരിക്കുന്നത്. മികവ് കാണിക്കാനായാൽ അദ്ദേഹത്തിന്റെ കരാറും ബ്ലാസ്റ്റേഴ്സ്

ഡ്രിൻസിച്ചിന് പിന്നാലെ മറ്റൊരു ഡിഫൻഡർ കൂടി കരാർ പുതുക്കി, ആരാധകർക്ക് ആശ്വാസം! Read More »

Kerala Blasters FC, Indian Super League
Mikhael Stahre New IG Post

കിരീടം തന്നെയാണ് ലക്‌ഷ്യം, ഡ്യൂറൻഡ് കപ്പിനു ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തുവെന്ന് മൈക്കൽ സ്റ്റാറെ..!

Mikhael Stahre New IG Post: കിരീടനേട്ടത്തോടെ ഐഎസ്എൽ സീസൺ ആരംഭിക്കാൻ ടീമുകൾക്കുള്ള അവസരമാണ് ഡ്യൂറൻഡ്. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ഉൾപ്പെടെ നിരവധി ക്ലബുകൾ മത്സരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്‌ക്വാഡിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. പല ടീമുകളും റിസർവ് ടീമിനെ അയക്കുന്ന ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്. മുംബൈ സിറ്റി അടക്കമുള്ള പല ക്ലബുകളും തങ്ങളുടെ പ്രധാന ടീമിനെ അയക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉള്ളതിൽ

കിരീടം തന്നെയാണ് ലക്‌ഷ്യം, ഡ്യൂറൻഡ് കപ്പിനു ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തുവെന്ന് മൈക്കൽ സ്റ്റാറെ..! Read More »

Kerala Blasters FC, Indian Super League
Kerala Blasters New Updates

ഡ്യൂറന്റ് കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഖേൽ നൗ, ബ്ലാസ്റ്റേഴ്സ് എത്രാം സ്ഥാനത്ത്?

Kerala Blasters New Updates: ഈ സീസണിലെ ഡ്യൂറന്റ് കപ്പിന് ഇപ്പോൾ തുടക്കമായിട്ടുണ്ട്.പ്രധാനമായും കൊൽക്കത്തയാണ് ഈ കോമ്പറ്റീഷന് വേദിയാകുന്നത്. നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ ആദ്യ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങിയിരുന്നു. മറ്റൊരു ഐഎസ്എൽ വമ്പൻമാരായ ജംഷെഡ്പൂരും വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം പുതുതായി ഐ ലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടിയ മുഹമ്മദൻ എസ്സി സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരം പൂർത്തിയായിട്ടില്ല.വരുന്ന ഒന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുക. എതിരാളികൾ

ഡ്യൂറന്റ് കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഖേൽ നൗ, ബ്ലാസ്റ്റേഴ്സ് എത്രാം സ്ഥാനത്ത്? Read More »

Kerala Blasters FC, Indian Super League
Kerala Blasters Players Name Registration

ആദ്യകിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിൽ തിരിച്ചെത്തി, അഞ്ചു താരങ്ങളെ ഒഴിവാക്കി ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു..!

Kerala Blasters Players Name Registration: ആരാധകരുടെ പിന്തുണ ആവോളമുണ്ടെങ്കിലും ഐഎസ്എല്ലിൽ പത്ത് സീസൺ കളിച്ചിട്ടും കിരീടം നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിന്റെ പ്രതിഷേധം ആരാധകർ പലപ്പോഴും കാണിച്ചിട്ടുമുണ്ട്. പുതിയ സീസൺ അടുത്തിരിക്കെ കിരീടങ്ങളൊന്നുമില്ലാത്ത ടീമെന്ന പരാതി ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പുതിയ സീസണിലെ ആദ്യത്തെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറങ്ങാൻ പോവുകയാണ്. ഇന്നലെ മുതൽ ആരംഭിച്ച ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി തായ്‌ലാൻഡിലെ

ആദ്യകിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിൽ തിരിച്ചെത്തി, അഞ്ചു താരങ്ങളെ ഒഴിവാക്കി ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു..! Read More »

Kerala Blasters FC, Indian Super League
Kerala Blasters trying to loan out Kwame Peprah

കരാർ അവസാനിക്കാറായ താരത്തെ ലോണിൽ വിടുന്നു, പെപ്ര കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്..!

Kerala Blasters trying to loan out Kwame Peprah: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിനാൽ തന്നെ ടീമിൽ അഴിച്ചുപണികൾ നടക്കുമെന്ന് ഉറപ്പായിരുന്നു. പ്രീ സീസൺ ക്യാമ്പ് നടന്നതോടെ സ്റ്റാറെക്ക് വേണ്ട താരങ്ങളെ നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കാനുള്ള പദ്ധതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം. ഖേൽ നൗ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ഘാന താരമായ ക്വാമേ പെപ്ര കേരള

കരാർ അവസാനിക്കാറായ താരത്തെ ലോണിൽ വിടുന്നു, പെപ്ര കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്..! Read More »

Kerala Blasters FC, Indian Super League
Jeakson Singh had three options Renewal at Kerala Blasters

ജീക്സണ് മുന്നിലുണ്ടായിരുന്നത് മൂന്ന് ഓപ്ഷനുകൾ: വെളിപ്പെടുത്തലുമായി മാർക്കസ് മെർഗുലാവോ..!

Jeakson Singh had three options Renewal at Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന്റെ ഒട്ടേറെ സുപ്രധാന താരങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. സ്ട്രൈക്കർ ദിമിയെ നഷ്ടമായതാണ് ആരാധകർക്ക് ഏറെ സങ്കടം ഉണ്ടാക്കിയ കാര്യം. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി. കൂടാതെ ലെസ്ക്കോവിച്ച് ഉൾപ്പെടെയുള്ള ചില വിദേശ താരങ്ങളും ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് വിട്ടത് ഇന്ത്യൻ

ജീക്സണ് മുന്നിലുണ്ടായിരുന്നത് മൂന്ന് ഓപ്ഷനുകൾ: വെളിപ്പെടുത്തലുമായി മാർക്കസ് മെർഗുലാവോ..! Read More »

Kerala Blasters FC, Indian Super League
Pritam Kotal is not part of Mikael Stahre's plan

പ്രീതം കോട്ടാലിനെ സ്റ്റാറേക്ക് വേണ്ട,മോഹൻ ബഗാന്റെ സ്വാപ് ഡീലിൽ സംഭവിച്ചത് എന്ത്?

Pritam Kotal is not part of Mikael Stahre’s plan: കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. തായ്‌ലാൻഡിലെ പ്രീ സീസൺ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് അവിടെ കളിച്ചിട്ടുള്ളത്. ഇനി ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാണാൻ കഴിയുക.ഉടൻതന്നെ താരങ്ങൾ കൊൽക്കത്തയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. സഹൽ അബ്ദുസമദിനെ ബ്ലാസ്റ്റേഴ്സ് കൈമാറിയിരുന്നു.കോട്ടാലിനെ കൂടാതെ ട്രാൻസ്ഫർ ഫീയും

പ്രീതം കോട്ടാലിനെ സ്റ്റാറേക്ക് വേണ്ട,മോഹൻ ബഗാന്റെ സ്വാപ് ഡീലിൽ സംഭവിച്ചത് എന്ത്? Read More »

Kerala Blasters FC, Indian Super League
Kerala Blasters F C New Player Selection

ദിമിയുടെ പകരക്കാരൻ,ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് സെർബിയൻ താരത്തിനു വേണ്ടിയെന്ന് സൂചന!

Kerala Blasters F C New Player Selection: കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ 6 സൈനിങ്ങുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുള്ളത്. ഗോൾകീപ്പർമാരായിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ അമാവിയ,രാകേഷ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്. വിദേശ താരങ്ങളായി കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രേ കോയെഫ് എന്നിവരെയാണ് ക്ലബ്ബ് ഇതുവരെ സൈൻ ചെയ്തിട്ടുള്ളത്. നാല് വിദേശ താരങ്ങളാണ് ഈ സമ്മറിൽ ബ്ലാസ്റ്റേഴ്സ് വിട്ടത്. കൂടാതെ ജോഷുവ സോറ്റിരിയോയുടെ

ദിമിയുടെ പകരക്കാരൻ,ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് സെർബിയൻ താരത്തിനു വേണ്ടിയെന്ന് സൂചന! Read More »

Kerala Blasters FC, Indian Super League
Reason For Why Coeff

എന്തുകൊണ്ടാണ് കോയെഫ് വ്യത്യസ്തനാകുന്നത്? വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!

Reason For Why Coeff: കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ സൈനിങ്ങാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സെന്റർ ബാക്ക് പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ താരത്തെ ആവശ്യമുണ്ടായിരുന്നു. എന്തെന്നാൽ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ട് കഴിഞ്ഞിരുന്നു. ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നിട്ടുള്ളത്. 32 കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷനിലാണ് കളിച്ചിരുന്നത്. ഫ്രാൻസിലെ ടോപ്പ് ഡിവിഷനായ ലീഗ് വണ്ണിലും സ്പെയിനിലെ ലാലിഗയിലും കളിച്ച് പരിചയമുള്ള താരമാണ്

എന്തുകൊണ്ടാണ് കോയെഫ് വ്യത്യസ്തനാകുന്നത്? വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ! Read More »

Kerala Blasters FC, Indian Super League