kerala

featured 10 min

സ്വർണത്തിന് വില വീണ്ടും കൂടി ; ഇന്ന് വർദ്ധിച്ചിട്ട് ഇത്രയും!!

gold price hike: സംസ്ഥാനത്ത്സ്വർണവില കൂടി. ഗ്രാമിന് ഇന്ന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,450 രൂപയായി വില. പവന് 51,600 രൂപയാണ് വില. ഇന്നലെയും സ്വർണവിലയിൽ കുതിപ്പാണ് കണ്ടത്. ഇന്നലെ മാത്രം പവന് 640 രൂപയാണ് വർദ്ധിച്ചത്. ബജറ്റ് വന്നതിന് ശേഷം സ്വർണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ സ്വർണം വിപണി വീണ്ടും പിടിച്ചടക്കുകയാണ്.സ്വർണവിലയിൽ മാത്രമല്ല, വെള്ളി, പ്ലാറ്റിനം നിരക്കുകളിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വെള്ളി വില […]

സ്വർണത്തിന് വില വീണ്ടും കൂടി ; ഇന്ന് വർദ്ധിച്ചിട്ട് ഇത്രയും!! Read More »

Business
featured 1 min 7

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് വർധിച്ചത്!!

gold price hike: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 80 രൂപ കൂടി . ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (ഗ്രാം) 6,400 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 6,982 രൂപയുമാണ്. അതായത് ഇന്നലത്തെ വിലയായ 6,320ൽ നിന്നുമാണ് 6,400ൽ എത്തിയത്. പവന് 640 രൂപയാണ് കൂടിയത് . 22 കാരറ്റ് സ്വർണം പവന് 51,200 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 87 രൂപയും പവന് 696 രൂപയുമാണ് കൂടിയത്. 18 കാരറ്റ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് വർധിച്ചത്!! Read More »

Business
featured 3 min 9

വയനാട്ടിലെ ഉരുൾപൊട്ടലിൽ- മരണം 199 , കാണാതായവർ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്!

wayanad disaster: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്‌ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 199 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്.106 പേർ ക്യാമ്പുകളിൽ ഉണ്ട് .195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ നിന്ന് 85 പേരും മലപ്പുറത്ത് നിന്ന്

വയനാട്ടിലെ ഉരുൾപൊട്ടലിൽ- മരണം 199 , കാണാതായവർ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്! Read More »

News
featured 14 min 3

തിരിച്ചുപിടിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി !!

chief minister ask donation for disaster relief: ദുരന്തഭൂമിയായി മാറിയ വയനാടിനെ തിരിച്ചുപിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിതർക്കായുള്ള എല്ലാ സഹായവും ചെയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണം. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും

തിരിച്ചുപിടിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി !! Read More »

News
featured 12 min 4

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!!

heavy rainfall in kerala: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും .വയനാട് ഉൾപ്പെടെ 5 ജില്ലകലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്താകെ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കനത്ത മഴതുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ , മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!! Read More »

News
featured 8 min 4

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുറവ്; പവന് ഇന്ന് കുറഞ്ഞത്!!

gold rate price cut: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു .ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50,560 രൂപയാണ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6320 രൂപ. ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് കുത്തനെ താഴേക്ക് പോയ സ്വര്‍ണ വില വര്‍ധനവിന് ശേഷമാണ് വീണ്ടും ഇടിഞ്ഞത്. ബജറ്റ് വന്നതോടെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെയാണ് സ്വര്‍ണ വിലയിൽ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപ യാണ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുറവ്; പവന് ഇന്ന് കുറഞ്ഞത്!! Read More »

Business
featured 13 min 2

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! Read More »

Weather, News
featured 27 min

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!!

supplyco new job openings: ധാരാളം തൊഴിൽ അവസരങ്ങളിലേക്ക് വഴികാട്ടുകെയാണ് സപ്ലൈക്കോയും മറ്റ് സ്ഥാപനങ്ങളും. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കുക.എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!! Read More »

News
featured 19 min 2

ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ?

union budget kerala expectations: എല്ലാ വർഷത്തെ പോലെയും ഈ വർഷവും കാത്തിരിക്കുകയാണ് ജനങ്ങൾ. എന്നാൽ കുന്നിക്കുരുപോലും കേരളത്തിന് കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും സംസ്ഥാന സർക്കാരിന്റെ പരാതി. ചോദിച്ചതൊക്കെ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും തിരിച്ചടിക്കും. വർഷങ്ങളായി തുടരുന്ന സ്ഥിരം പല്ലവിക്ക് ഇത്തവണത്തെ ബജറ്റിൽ മാറ്റമുണ്ടാകുമോയെന്നാണ് സാധാരണക്കാരൻ ഉറ്റുനോക്കുന്നത്. പഴയപടിയല്ല ഇക്കുറി. ഇത്തവണയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തിൽ നിന്നുണ്ട്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ

ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ? Read More »

Business, News
fetaured min

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!! Read More »

News, Weather