ചൂട് ചോറിനൊപ്പം ഒരു അടിപൊളി കുറുക്കു കാളൻ കൂടി ഉണ്ടെങ്കിൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല..!
Sadhya Special Kurukku Kalan Recipe: പൊതുവേ ഉണ്ടാക്കാറുള്ള കാളനിൽ നിന്നും കുറച്ചു വ്യത്യസ്തമായി ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണിത്. ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ പഴയ രീതിയിൽ കാളൻ ഉണ്ടാകില്ല ഇതു പോലെ തന്നെയായിരിക്കും എപ്പോഴും ഉണ്ടാക്കുക. ചേരുവകൾ Sadhya Special Kurukku Kalan Recipe ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ചെറുതായി കഴുകി വൃത്തിയായി അരിഞ്ഞ് പച്ചക്കായയും പച്ചമുളക് മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി 5 ചെറിയുള്ളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് […]