Lifestyle

Healthy Foods For Heart

ആരോഗ്യകരമായ ഹൃദയത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ;ദൈനം ദിന ഭക്ഷണത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തി നോക്കൂ

Healthy Foods For Heart: ലോകമെമ്പാടുമുള്ള മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ രോഗങ്ങൾ. പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഉൾപ്പെടുന്ന ഒരു നല്ല ജീവിതശൈലി പിന്തുടർന്നാൽ ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കും. പെട്ടെന്ന് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമായ ചില ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു. ഓട്സ് നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ദഹന നാളത്തിൽ സ്പോഞ്ച് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും […]

ആരോഗ്യകരമായ ഹൃദയത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ;ദൈനം ദിന ഭക്ഷണത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തി നോക്കൂ Read More »

Health, Lifestyle
Home Remedies For Diarrhea

വയറിളക്കം ഒരു പ്രശ്നമായി തോന്നുന്നുണ്ടോ? എങ്കിൽ വീട്ടിൽ വച്ചു തന്നെ പരിഹാരം കാണാം..!

Home Remedies For Diarrhea: കുടലിന് പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് വയറിളക്കം സാധാരണയായി ഉണ്ടാവാറുള്ളത്.ഇത് സംഭവിക്കുമ്പോൾ, ഭക്ഷണം ശരിയായി ദഹിക്കാതെ ശരീരത്തിലൂടെ കടന്നുപോവുന്നു. വയറിളക്കം എല്ലാ പ്രായത്തിലുമുള്ള ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ്. ശിശുക്കൾ ,അമ്മമാർ മുതൽ പ്രായമായവർക്കും വരെ, ക്രമരഹിതമായ ഇടവേളകളിൽ വെള്ളമോ അയഞ്ഞതോ ആയ മലം പതിവായി കടന്നുപോകുന്നതാണ് വയറിളക്കം. വയറിളക്കത്തിന് നിരവധി കാരണങ്ങളുണ്ട്. അലർജി , ഭക്ഷ്യവിഷബാധ, അണുബാധ, സമ്മർദ്ദം എന്നിവ. അതുപോലെ, വയറിളക്കം സാധ്യമായ പല കാരണങ്ങളിൽ ഒന്നിൻ്റെ

വയറിളക്കം ഒരു പ്രശ്നമായി തോന്നുന്നുണ്ടോ? എങ്കിൽ വീട്ടിൽ വച്ചു തന്നെ പരിഹാരം കാണാം..! Read More »

Health
Yoga For Pot Belly Reduction

നിങ്ങൾ കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ..? എങ്കിൽ യോഗയിലൂടെ ഇതിന് പരിഹാരം കാണാം..!

Yoga For Pot Belly Reduction: ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ. നിരവധി മാർഗങ്ങളിലൂടെ ഇത് ഇല്ലാതാകാൻ കഴിയും.ഇൻസുലിൻ ഉണ്ടാകുന്ന വ്യതിയാനമാണ് കുടവയർ ഉണ്ടാകാനുള്ള പ്രധാന കാരണം. അതിനാൽ തന്നെ ഇൻസുലിനെ നിയന്ത്രിക്കുകയും ഡയറ്റും ഉൾപ്പെടുത്തേണ്ടതാണ്. കുടവയർ കുറയുന്നതിനായി ആദ്യമായി ചെയ്യേണ്ടത് ഡയറ്റ് ആണ്. ഡയറ്റ് ആരംഭിക്കുമ്പോൾ പ്രധാനമായും ചെയ്യേണ്ടത് രാത്രി ഭക്ഷണം ഒഴിവാക്കുക. വൈകുന്നേര സമയങ്ങളിലെ ചായക്ക് പകരമായി ഹെൽത്തി ഭക്ഷണം 6,7 മണി നേരത്ത് കഴിക്കുക. രണ്ടാമതായി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക. ചോറ്

നിങ്ങൾ കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ..? എങ്കിൽ യോഗയിലൂടെ ഇതിന് പരിഹാരം കാണാം..! Read More »

Health
Food Should Eat At Rheumatism

വാതരോഗം ഉള്ളവർ ഇതെല്ലം കഴിക്കാറുണ്ടോ..? എന്നാൽ ഇനി മുതൽ ഇതും കഴിച്ചു തുടങ്ങൂ..!

Food Should Eat At Rheumatism: വാതരോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സന്ധി വാതമാണ്. കൂടുതലും പ്രായമായവരിലാണ് ഇവ കണ്ടുവരുന്നത്‌. കുട്ടികളിലും ചെറുപ്പക്കാരിലും കാണപ്പെടുന്നതാണ് ആമവാതം. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി നമുക്കെതിരെ പ്രവർത്തിക്കുന്നതാണ് ആമവാതം. അതുപോലെതന്നെ രക്തവാതവും യൂറിക്കാസിഡ് ശരീരത്തിൽ കൂടുമ്പോൾ അത് ജോയിന്റുകളിൽ അടിഞ്ഞുകൂടിയാണ് രക്തവാദം ഉണ്ടാകുന്നത്. ഭക്ഷണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയും. ഒലീവ് ഓയിൽ – ശരീരത്തിലെ അണുബാധ പ്രതിരോധിക്കാൻ സഹായിക്കുന്ന വളരെ നല്ലൊരു ഭക്ഷണമാണ് ഒലിവ് ഓയിൽ. എല്ലുകളുടെ തെയ്മനം കുറക്കുന്നതിനും എല്ലുകൾക്ക്

വാതരോഗം ഉള്ളവർ ഇതെല്ലം കഴിക്കാറുണ്ടോ..? എന്നാൽ ഇനി മുതൽ ഇതും കഴിച്ചു തുടങ്ങൂ..! Read More »

Health
Health Benefits Of Ghee

ഒരു സ്പൂൺ നെയ്യ്ക്ക് ഇത്രയും മൂല്ല്യമുണ്ടോ?? അറിഞ്ഞിരിക്കാം നെയ്യിന്റെ ഗുണങ്ങൾ..!

Health Benefits Of Ghee: ഭാരതീയ അടുക്കളയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ‘നെയ്യ്’. ഇന്ത്യൻ പാചകത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന നെയ്യ് കൂടുതലായി ഉപയോഗിക്കപ്പെടുന്നതിന് കാരണം അതിൻ്റെ ആരോഗ്യഗുണങ്ങൾ തന്നെയാണ്. വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്, ഇത് ലിപിഡ് പെറോക്‌സിഡേഷൻ തടയാൻ കഴിയും. മാത്രമല്ല നെയ്യ് ദീർഘായുസ്സ് വർദ്ധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നതിനും ഉത്തമമാണ്. ഹൈപ്പർലിപിഡെമിക് രോഗികളിൽ എൽഡിഎല്ലിൻ്റെ ഓക്‌സിഡേഷൻ നെയ്യ് തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്. സെറം ടോട്ടൽ കൊളസ്ട്രോൾ,

ഒരു സ്പൂൺ നെയ്യ്ക്ക് ഇത്രയും മൂല്ല്യമുണ്ടോ?? അറിഞ്ഞിരിക്കാം നെയ്യിന്റെ ഗുണങ്ങൾ..! Read More »

Health
Is It Safe To Consume Potato And Tomato At Night

ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ നൈറ്റ്‌ ഷേഡ് പച്ചക്കറികൾ ജീവനുതന്നെ ഭീക്ഷണിയാകുമോ?

Is It Safe To Consume Potato And Tomato At Night: നൈറ്റ് ഷേഡ് പച്ചക്കറികൾ ഉരുളക്കിഴങ്ങ്, തക്കാളി, വഴുതന എന്നിവ ഉൾപ്പെടുന്ന നൈറ്റ്‌ ഷേഡ് പച്ചക്കറികൾ പോഷകങ്ങളാൽ സമ്പന്നമാണ്, മാത്രമല്ല പലപ്പോഴും പോഷകസമൃദ്ധമായ ഭക്ഷണത്തിൻ്റെ പ്രധാന ഭക്ഷണമായി ശുപാർശ ചെയ്യപ്പെടുന്നവയുമാണിവ. എന്നാൽ ഇവയിൽ സോളനൈൻ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന സാന്ദ്രതയിൽ വിഷാംശമുള്ളതാണ്. പച്ചയായി മാറിയ ഉരുളക്കിഴങ്ങുകൾ സോളനൈൻ വിഷബാധയ്ക്ക് കാരണമാകും. രോഗം ബാധിച്ച ഉരുളക്കിഴങ്ങിന് കയ്പേറിയ രുചി ഉണ്ടാകും, ദഹനനാളത്തെ പ്രകോപിപ്പിക്കുകയും

ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ നൈറ്റ്‌ ഷേഡ് പച്ചക്കറികൾ ജീവനുതന്നെ ഭീക്ഷണിയാകുമോ? Read More »

Lifestyle, Health
Vericose Vein Cause And Solutions

വെരിക്കോസ് വെയിൻ, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും… ഇതെല്ലം അറിഞ്ഞിരിക്കണം..!

Vericose Vein Cause And Solutions: നമ്മുടെ ചർമ്മത്തിൻ്റെ ഉപരിതലത്തോട് അടുത്തിരിക്കുന്ന,’ഉപരിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന ഏത് സിരയും വെരിക്കോസ് ആയി മാറും. വെരിക്കോസ് വെയിനുകൾ മിക്കപ്പോഴും കാലുകളിലെ സിരകളെയാണ് കൂടുതലായി ബാധിക്കുന്നത്.പലർക്കും, വെരിക്കോസ് വെയിൻ ഒരു സൗന്ദര്യവർദ്ധക പ്രശ്നമാണ്. കൂടാതെ വെരിക്കോസ് സിരകളുടെ സാധാരണ, സൗമ്യമായ രൂപമായ ചിലന്തി സിരകളും അങ്ങനെയാണ്. എന്നാൽ വെരിക്കോസ് വെയിൻ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ചിലപ്പോൾ അവ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.വെരിക്കോസ് സിരകൾ വീർത്ത രക്തക്കുഴലുകളാണ്, അവ നമ്മുടെ

വെരിക്കോസ് വെയിൻ, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും… ഇതെല്ലം അറിഞ്ഞിരിക്കണം..! Read More »

Health
Things To Know About Food At Night

രാത്രിയിൽ നിങ്ങൾ ഏതു തരം ഭക്ഷണമാണ് കഴിക്കാറുള്ളത്? രാത്രിയിലെ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയാണ്..?

Things To Know About Food At Night: രാത്രിയിലെ ആഹാര ശീലം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. രാത്രിയിൽ അമിത ആഹാരം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അതുവഴി അമിതവണ്ണവും നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. എന്നാൽ ചില ആളുകൾ ആവട്ടെ അമിതഭാരം കുറയ്ക്കാനായി രാത്രി ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാൽ ഇതും ആരോഗ്യത്തെ ബാധിക്കുന്നു. രാത്രിയിലെ ആഹാരം കൃത്യമായ സമയത്ത് തന്നെ കഴിച്ചിരിക്കേണ്ട ഒന്നാണ്. രാത്രി കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കേണ്ടതുണ്ട്.

രാത്രിയിൽ നിങ്ങൾ ഏതു തരം ഭക്ഷണമാണ് കഴിക്കാറുള്ളത്? രാത്രിയിലെ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയാണ്..? Read More »

Lifestyle, Health
Janvi Kapoor About Her Beauty Secret

ജാൻവി കപൂർ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ഇഷ്ട ഭക്ഷണമാണ് ഇതിന് കാരണമെന്ന് താരം..!

Janvi Kapoor About Her Beauty Secret: ഫിറ്റ്നെസ്സിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ആളാണ് ബോളിവുഡ് നടിയായ ജാൻവി കപൂർ. സ്ഥിരമായി വർക്കൌട്ട് ചെയ്യുന്ന നടി, തന്റെ പ്രിയപ്പെട്ട പോസ്‌റ്റ് വർക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് പങ്കുവച്ചിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്. മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിയിൽ, മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളായ ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറയാണ്

ജാൻവി കപൂർ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ഇഷ്ട ഭക്ഷണമാണ് ഇതിന് കാരണമെന്ന് താരം..! Read More »

Lifestyle, Entertainment
Fat Lose Tips

അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ: എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..!

Fat Lose Tips: അമിത ഭാരത്തെ ഓർത്ത് ടെൻഷൻ അടിക്കുന്നവരാണ് നമ്മളിൽ പലരും.സൗന്ദര്യ പ്രശ്നം എന്നതിലുപരി ഇത് ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. ഇതിനായി പലരും പല ശ്രമങ്ങൾ നടത്തുന്നവരും ഡയറ്റ് എടുക്കുന്നവരും ആണ്. പട്ടിണി കിടക്കുന്നവരുമുണ്ട് അക്കൂട്ടത്തിൽ. എന്നാൽ ഇത് തടി കുറയുന്നതിൽ കാര്യമായ വ്യത്യാസം ഒന്നും അനുഭവപ്പെടാതിരിക്കുകയും നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.എന്നാൽ അത്തരത്തിൽ ഡയറ്റ് എടുക്കുന്നവർ ഭക്ഷണക്രമങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. .ഭക്ഷണത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പഞ്ചസാരയും ചോക്ലേറ്റുകളും

അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ: എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..! Read More »

Health, Lifestyle