Lifestyle

Tips For Food Habits In Night

രാത്രിയിൽ വാരി വലിച്ചു ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ചുവടെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാം.

Tips For Food Habits In Night: ശാന്തമായ ഉറക്കം ഉറപ്പാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും രാത്രിയിൽ കഴിക്കാൻ ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉറക്കസമയത്തിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചുള്ള വിശദമായ കുറിപ്പ്. രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: കഫീൻ അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും: ഉറക്കം ഉണ്ടാക്കുന്ന അവസ്ഥയെ തടഞ്ഞ് നിങ്ങളെ ഉണർത്താൻ കഴിയുന്ന ഒരു ഉത്തേജകമാണ് കഫീൻ. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഉറക്കമില്ലായ്മ ഉണ്ടാക്കുകയും ചെയ്യുന്ന ഉത്തേജകമായ തിയോബ്രോമിനോടൊപ്പം ചെറിയ അളവിൽ കഫീൻ അടങ്ങിയിരിക്കുന്നു. മസാലകൾ : ഇവ […]

രാത്രിയിൽ വാരി വലിച്ചു ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ചുവടെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാം. Read More »

Lifestyle, Health
Food Delivery Apps Issues In Monsoon Season

പെരും മഴക്കാലത്ത് പണിതന്നു ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്പുകൾ..!

Food Delivery Apps Issues In Monsoon Season; തിരക്കേറിയ ജീവിതത്തിൽ ഒഴിച്ചിക്കൂടാനാവാത്ത ഘടകമായി ഇപ്പോൾ online ഭക്ഷണങ്ങൾ മാറിയിരിക്കുന്നു. വീട്ടിലായാലും പാർട്ടിക്കൾക്കും ,വിരുന്നു സൽക്കാരത്തിലെല്ലാം ഇപ്പോൾ ട്രെൻഡിംഗ് ഓൺലൈൻ ഡെലിവറിയാണ്. എന്നാൽ ഇന്ത്യയിലെ രണ്ട് പ്രധാന ഫുഡ്‌ ഡെലിവറി സേവനങ്ങളായ zomato, swiggy തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ ഫ്ലാറ്റ്‌ഫോം ചാർജ് കൂടി നൽക്കേണ്ടിവരും. ബാംഗ്ലൂർ ഡൽഹി എന്നിവിടങ്ങളിൽ 5 രൂപ വീതം ഈടക്കിയ ഫീസാണ് 6 രൂപയാക്കി

പെരും മഴക്കാലത്ത് പണിതന്നു ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്പുകൾ..! Read More »

Lifestyle, Business
Hair Pack For Hair Growth

മുടി കരുത്തോടെ നീണ്ടു വളരാൻ ഇങ്ങനെ ഒരു ഹെയർ പായ്ക്ക് മാത്രം മതിയാകും.. ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..!

Hair Pack For Hair Growth: മുടി വളരാൻ സഹായിക്കുന്നതിൽ ഹെയർ പായ്ക്കുകൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വീട്ടിൽ തന്നെ മുടി വളരാൻ സഹായിക്കുന്ന ഹെയർ പായ്ക്കുകൾ തയ്യാറാക്കാൻ സാധിയ്ക്കും. തികച്ചും നാടൻ രീതിയിൽ മുടി വളരാൻ സഹായിക്കുന്ന ഇത്തരം ചില ഹെയർ പായ്ക്കുകളെ കുറിച്ചറിയൂ. മുടിയ്ക്ക് കരുത്തു നൽകുന്ന, കറുപ്പു നൽകുന്ന, മുടി വളരാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് തികച്ചും പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്.നരച്ച മുടിയ്ക്കുള്ള പരിഹാരവഴിയായിക്കൂടി ഇത് ഉപയോഗിയ്ക്കാവുന്നതുമാണ്. ഇത് ഉണ്ടാകുന്ന വിധം

മുടി കരുത്തോടെ നീണ്ടു വളരാൻ ഇങ്ങനെ ഒരു ഹെയർ പായ്ക്ക് മാത്രം മതിയാകും.. ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..! Read More »

Lifestyle
Tips To Get Sleep At Night

രാത്രിയിലെ ഉറക്കം ഇല്ലായ്‌മയാണോ നിങ്ങളുടെ പ്രശ്‌നം… ഈ ശീലങ്ങൾ പിന്തുടരൂ..!

Tips To Get Sleep At Night: ആരോഗ്യകരമായ ശരീര സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് രാത്രിയിലെ നല്ല ഉറക്കം. നമ്മളിൽ കൂടുതലാളുകളും പലപ്പോഴും ഏറ്റവും അവഗണിക്കുന്ന ഒന്നാണിത്. എല്ലാ രാത്രിയിലും കുറഞ്ഞത് 7മണിക്കൂറെങ്കിലും ഉറങ്ങുവാൻ സാധിക്കുക എന്നത് എല്ലായ്പ്‌പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമായിരിക്കുകയില്ല. ഉറക്കം ശരിയായില്ലെങ്കിൽ ക്ഷീണം വിട്ടൊഴിയില്ല തന്നെ. ഉറക്കമില്ലായ്മ അനാരോഗ്യം ക്ഷണിച്ചുവരുത്തുകയും ചെയൂം. ജീവിത തിരക്കുകളിലെ സമയക്കുറവുകൾ കൊണ്ടും മറ്റ് പല പ്രശ്‌നങ്ങൾ കൊണ്ടുമെല്ലാം ഇത്തരം പ്രശ്നങ്ങൾ പതിവാണ്. കിടന്നാലുടനെ അന്നു

രാത്രിയിലെ ഉറക്കം ഇല്ലായ്‌മയാണോ നിങ്ങളുടെ പ്രശ്‌നം… ഈ ശീലങ്ങൾ പിന്തുടരൂ..! Read More »

Lifestyle, Health
Tips To Avoid Cholestrol

കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..!

Tips To Avoid Cholestrol: ജീവിതശൈലി രോഗങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് കൊളെസ്ട്രോൾ. ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്നതിന് കാരണമാവുന്ന ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപെട്ട ഘടകമാണ് ശരീരത്തിലെ കൊളെസ്ട്രോളിന്റെ അളവ് കൂടുന്നത്. പ്രത്യേകിച്ചും എൽ ഡി എൽ എന്ന് അറിയപ്പെടുന്ന ചീത്ത കൊളെസ്ട്രോൾ ആണ് കൂടുതൽ അപകടകാരി. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാകും.ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളെസ്ട്രോൾ വർധിപ്പിച്ചുകൊണ്ട് ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാൻ കഴിയും. ശരീരത്തിലെ ഹോർമോണുകൾ ഉത്പാതിപ്പിക്കുന്നതിനും

കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..! Read More »

Health, Lifestyle
Stress Revealing Tips

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ ശീലങ്ങൾ പിൻതുടരുക..!

Stress Revealing Tips: മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യുക എന്നത് ഇക്കാലത്ത് വളരെ പ്രയാസമാണ്. എത്ര നന്നായി ജോലി ചെയ്താലും ചെറിയ പിഴവുകൾ ചിലപ്പോൾ മനഃസമാധാനം കെടുത്തും. മേലാധികാരിയുടെ ശകാരമോ സഹപ്രവർത്തകരുടെ പാരകളോ മതി നല്ലൊരു ദിവസം ഇല്ലാതാക്കാൻ. വീട്ടിലെത്തിയാൽ നിസ്സാരകാര്യത്തിനു പങ്കാളിയും മക്കളുമായി പിണങ്ങുന്നവരും കുറവല്ല. ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പകൽ നടന്ന സംഭവം വീണ്ടും ഓർമിക്കുന്നത്. രാത്രി മുഴുവൻ ഉറക്കം വരാതെ തള്ളിനീക്കും. ചിലപ്പോൾ കുറച്ചു നേരം ഉറക്കം ലഭിച്ചെന്നു വരാം. അപ്പോഴേക്കും നേരം പുലരും.

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ ശീലങ്ങൾ പിൻതുടരുക..! Read More »

Lifestyle, Health
Tips By Parvathy Krishna To Get Rid Of Belly Fat

ചാടിയ വയർ 7 ദിവസം കൊണ്ട് കുറക്കാം; തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചു നടി പാർവ്വതി കൃഷ്ണ..!

Tips By Parvathy Krishna To Get Rid Of Belly Fat: നടിയും അവതാരികയുമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാർവ്വതി കൃഷ്ണ. അവതാരികയായി പ്രേക്ഷകരുടെ മനം കവർന്ന താരം അഭിനയിച്ച സിനിമകളിൽ ‘മാലിക് ‘ എന്ന സിനിമയിലെ ഡോക്ടറായിരുന്നു താരത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. പാർവ്വതി ഇൻസ്റ്റാഗ്രാമിലും യുട്യൂബ് ചാനലിലും താരത്തിൻ്റെ വെയ്റ്റ്ലോസ് വീഡിയോയും, ഡയറ്റിനെക്കുച്ചൊക്കെ പങ്കുവെച്ചിരുന്നു. വെറും രണ്ടാഴ്ച കൊണ്ട് ഞാൻ എൻ്റെ

ചാടിയ വയർ 7 ദിവസം കൊണ്ട് കുറക്കാം; തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചു നടി പാർവ്വതി കൃഷ്ണ..! Read More »

Lifestyle, Health