Lunch

fea 2 min 3

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!!

chicken chukka recipe: ചിക്കൻ ചുക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇത് കടകളിൽ കിട്ടുന്ന അതേ രീതിയിൽ തന്നെ നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചിക്കൻ ചുക്ക ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ ഒരു ബൗളിലേക്കു 1/2 ടീ സ്പൂൺ ഗരം മസാല, മഞ്ഞൾപ്പൊടി, തൈര്, നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് യോജിപ്പിച്ച ശേഷം അരമണിക്കൂർ […]

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!! Read More »

Recipe
fea 15 min 3

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ?

homemade chicken haneeth recipe: ഏറ്റവും സിമ്പിൾ ആയും അതുപോലെതന്നെ ടേസ്റ്റിയായും ചിക്കൻ ഹനീത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ കുരുമുളകും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ചെറിയ ജീരകം ഗ്രാമ്പു ഏലക്ക എന്നിവയിട്ട് ചൂടാക്കി എടുക്കുക . ഇനി ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ഫോർക്ക് കൊണ്ട് ഹോളുകൾ ഇട്ട ശേഷം ഈ ഒരു പൊടിച്ചുവെച്ച മസാല ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് മാഗി ക്യൂബ് ആവശ്യത്തിന്

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ? Read More »

Recipe
fea 2 min 2

ഒരു മാസം വരെ കേടു വരാതെ ഇരിക്കുന്ന ഒരു കിടിലൻ ബീഫ് വരട്ട് റെസിപ്പി ആയാലോ!!

beef varattu recipe: പക്ഷെ ഇതിന്റെ ടേസ്റ്റ് കാരണം ഉണ്ടാക്കിയ ഉടനെ തന്നെ തീർന്നു പോവാനാണ് സാധ്യത. എന്തായാലും നമ്മുക്ക് ഒരു അടിപൊളി ബീഫ് വരട്ട് ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന് നോക്കാം. ചേരുവകൾ മിക്സിയുടെ ജാറിലേക്ക് 20 ചെറിയുള്ളി, 10 അല്ലി വെളുത്തുള്ളി, ഒരിഞ്ച് നീളത്തിലുള്ള ഇഞ്ചി അരിഞ്ഞത്, പെരുംജീരകം, കുരുമുളക് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് നമ്മൾ അരച്ചെടുത്ത ചെറിയ ഉള്ളിയുടെ മിക്സ് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി,

ഒരു മാസം വരെ കേടു വരാതെ ഇരിക്കുന്ന ഒരു കിടിലൻ ബീഫ് വരട്ട് റെസിപ്പി ആയാലോ!! Read More »

Recipe
fea 1 min 2

ചൂട് ചോറിന്റെ കൂടെ തേങ്ങ അരച്ച് വെച്ച ചെമ്മീൻ കറി ആയാലോ…അസാധ്യ രുചിയാണേ !!

coconut chemmen curry: നല്ല നാടൻ തേങ്ങ അരച്ച ചെമ്മീൻ കറി ഉണ്ടാകുന്നത് നോക്കാം. വളരെ പെട്ടന് തന്നെ നമ്മുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ചേരുവകൾ ചെമ്മീൻ കഴുകി വൃത്തിയാക്കി മാക്കി വെക്കുക. ഒരു മിക്സി ജാറിൽ തേങ്ങ ചിരകിയതും 6 ഉള്ളിയും 1/2 കപ്പ് വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇനി ഇതിലേക്കു ഉലുവ ഇട്ട് കൊടുക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി,

ചൂട് ചോറിന്റെ കൂടെ തേങ്ങ അരച്ച് വെച്ച ചെമ്മീൻ കറി ആയാലോ…അസാധ്യ രുചിയാണേ !! Read More »

Recipe
fea1 min

ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!!

special chemmen roast: സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന എന്നാൽ കുറച്ചു ക്ഷമയും വേണ്ട ഒരു അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി നോക്കിയാലോ. നല്ല അടിപൊളി ചെമീൻ വരട്ട് ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കാം. ചേരുവകൾ ആദ്യം തന്നെ ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടി, മുളക് പൊടി, മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി ചെറുതായി മുറിച്ചത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി പേസ്റ്റ്

ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!! Read More »

Recipe
featured 7 min 2

ചെമ്മീൻ ചോറ് ഏറ്റവും സിമ്പിൾ ആയി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ!

kannur special chemmenrice recipe: വളരെ പെട്ടെന്ന് അതിഥികൾ ഒക്കെ വരികയാണെങ്കിൽ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ചെമ്മീൻ ചോറിന്റെ റെസിപ്പിയാണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച് ചെമീൻ പൊരിച്ചു എടുക്കുക. ചെമ്മീൻ പൊരിച് കൊറിയ അതേ വെളിച്ചെണ്ണയിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു

ചെമ്മീൻ ചോറ് ഏറ്റവും സിമ്പിൾ ആയി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ! Read More »

Recipe
featured 14 min 3

യമനി മന്തി കഴിച്ചട്ടുണ്ടോ നിങ്ങൾ… ഇല്ലെങ്കിൽ ഇത്പോലെ ഉണ്ടാക്കി നോക്കു.. അടിപൊളി ടേസ്റ്റ് ആണ്!!

Yemeni Mandi recipe step-by-step: വളരെ എളുപ്പത്തിൽ യമനി മന്തി ഉണ്ടാക്കുന്നത് എങ്ങനെയാ നോക്കാം. ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മന്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചേരുവകൾ മിക്സിയുടെ ജാറിലേക്ക് മുളകുപൊടി ചെറിയ ജീരകം കുരുമുളക് അര ടേബിൾ സ്പൂൺ മുഴുവൻ മല്ലി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചുവെക്കുക. ഇനി ചിക്കൻ വലിയ കഷണങ്ങളാക്കി എടുത്ത് കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മസാല ഇട്ടുകൊടുത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത്

യമനി മന്തി കഴിച്ചട്ടുണ്ടോ നിങ്ങൾ… ഇല്ലെങ്കിൽ ഇത്പോലെ ഉണ്ടാക്കി നോക്കു.. അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe
featured 8 min 2

ഹോട്ടലിൽ നിന്നും കിട്ടുന്ന അത്രയും രുചിയുള്ള ഒരു പെപ്പെർ ചിക്കൻ ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കിയാലോ!!

Pepper chicken fry recipe: വളരെ സിമ്പിളായി ഉണ്ടാക്കി എടുക്കാവുന്ന ഒരു പെപ്പെർ ചിക്കൻ ഫ്രൈ ആണിത്. ഇനി ചിക്കൻ ഫ്രൈ ഇത് പോലെ ഉണ്ടാക്കി നോക്കു. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ അടച്ചു റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് പെരുംജീരകം ചെറിയ ജീരകം കുരുമുളക് മല്ലി എന്നിവയിട്ട് നന്നായി

ഹോട്ടലിൽ നിന്നും കിട്ടുന്ന അത്രയും രുചിയുള്ള ഒരു പെപ്പെർ ചിക്കൻ ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കിയാലോ!! Read More »

Recipe
featured 28 min

കാറ്ററിംഗ് സ്പെഷ്യൽ ബീഫ് കറി ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ് !!

Kerala beef curry recipe: കല്യാണ സ്ഥലത്ത് കിട്ടുന്ന ബീഫ് കറി ഒരു പ്രതേക രുചിയാണല്ലേ. ഇനി നമ്മുക്കും അതെ ടേസ്റ്റിൽ വീട്ടിൽ ബീഫ് കറി ഉണ്ടാകാം. ചേരുവകൾ കഴുകി വൃത്തിയാക്കി ബീഫിലേക്ക് മഞ്ഞൾ പൊടി ഗരം മസാല വിനാഗിരി വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ തേച്ച് 10 മിനിറ്റ് മാറ്റി വെക്കുക. 10 മിനിറ്റിനു ശേഷം ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും വേപ്പിലയും ഇട്ട് ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഇത് വേവിച്ചെടുക്കുക. അടി കട്ടിയുള്ള

കാറ്ററിംഗ് സ്പെഷ്യൽ ബീഫ് കറി ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ് !! Read More »

Recipe
featured 13 min 2

നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!!

easy and tasty beef curry: അതെ അടിപൊളി സൂപ്പർ ടേസ്റ്റി ആയ ബീഫ് കറി ഉണ്ടാകാം. കുക്കറിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇത് ഉണ്ടാകാനും എളുപ്പമാണ്. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട ഏലക്ക ഗ്രാമ്പു ഇട്ട് കൊടുത്ത് വയറ്റുക. ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവാ ഇട്ടു കൊടുക്കുക. ഇത് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1

നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe