സന്തോഷകരമായ കുടുംബത്തിന് അമ്മയുടെ മാജിക്; തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു മല്ലിക സുകുമാരൻ..!
Mallika Sukumaran Tips For Happy Family: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബമാണ് മല്ലിക സുകുമാരന്റെത്. പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും തന്റെ കുടുംബത്തെ മുൻപോട്ട് കൊണ്ട് പോകുന്നതിന്റെ മാജിക് എന്താണെന്ന് തുറന്ന് പറയുകയാണ് മല്ലിക. തൊണ്ണൂറുകളിലെ സൂപ്പർ സ്റ്റാർ ആയിരുന്ന സുകുമാരനെ ഇന്നും എല്ലാവരും സ്നേഹിക്കുന്നുണ്ട്. യഥാർത്ഥത്തിൽ സുകുമാരൻ എന്ന അതുല്യ കലാകാരനോടുള്ള സ്നേഹമാണ് പലരും മക്കളായ പൃഥ്വി രാജിനും ഇന്ദ്രജിതിനും വരെ കൊടുക്കുന്നത്. സുകുമാരൻ മരിച്ചതിനു ശേഷം മക്കളെ രണ്ട് പേരെയും വളർത്തി വലുതാക്കി […]