പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!!
new feature in instagram: ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഇൻസ്റ്റഗ്രാം. യൂത്തിന്റെ ഇടയിൽ ഏറെ ട്രെൻഡിങ് ആയ ഒരു പ്ലാറ്റ് ഫോമാണ് ഇത്. എന്റർടൈൻമെന്റിനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെങ്കിലും പലതരത്തിലുള്ള വാർത്തകൾ അറിയുന്നതതും ഇതിലൂടെയാണ്. സ്റ്റോറികൾ പങ്കുവെക്കുന്നതിനും സുഹൃത്തുക്കളുമായി മെസ്സേജുകൾ പങ്കുവയ്ക്കുന്നതിനും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും റീൽസ് കാണാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അത്തരത്തിൽ റിൽസുകൾ ചെയ്യുന്നവരും കൂടുതലാണ്. എന്നാൽ അവർക്കുള്ള പുതിയ ഫീച്ചറുകൾ ആണ് ഇൻസ്റ്റഗ്രാം ഇപ്പോൾ […]
പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!! Read More »
Technology, News