News

Vizhinjam First Mothership

കേരളത്തിൻ്റെ അഭിമാന പദ്ധതി: വാട്ടർസല്യൂട്ടോടെ വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പിന് സ്വീകരണം..!

Vizhinjam First Mothership: വിഴിഞ്ഞം എന്ന കേരളത്തിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ എത്തി. വാട്ടർ സല്യൂട്ടോടെ ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ചു. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് […]

കേരളത്തിൻ്റെ അഭിമാന പദ്ധതി: വാട്ടർസല്യൂട്ടോടെ വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പിന് സ്വീകരണം..! Read More »

News
Saudi Arabia Grant Citizenship

പ്രതിഭകൾക്ക് പൗരത്വം, ലോകത്തിന് മുമ്പിൽ വാതിൽ തുറന്ന് സൗദി അറേബ്യ..!

Saudi Arabia Grant Citizenship: ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് ഇനി സൗദി അറേബ്യയുടെ പൗരത്വം നേടാം.. ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിലൂടെ ലോകമ്പാടുമുള്ള പ്രതിഭകൾക്ക് വലിയ സാദ്ധ്യതകൾ സൗദി തുറന്നിടുകയാണ്.. മത, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം.

പ്രതിഭകൾക്ക് പൗരത്വം, ലോകത്തിന് മുമ്പിൽ വാതിൽ തുറന്ന് സൗദി അറേബ്യ..! Read More »

Gulf News
Devotees touched and caressed Suresh Gopi

ക്ഷേത്രത്തിൽ തൊഴാൻ എത്തിയ സുരേഷ് ഗോപിയെ തൊട്ടും തലോടിയും സ്നേഹം കൊണ്ട് പൊതിഞ്ഞു ഭക്തജനങ്ങൾ….

Devotees touched and caressed Suresh Gopi: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി താരത്തിനോട് പ്രത്യേക അടുപ്പം കാണിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. നെടുനീളൻ മാസ്സ് ഡയലോഗുകളും സിഗ്നേച്ചർ ആക്ഷനുകളും എല്ലാം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തെ പോലെ പോലീസ് വേഷങ്ങൾ ഇണങ്ങുന്ന മറ്റൊരു നടൻ ഇത് വരെയും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. നടനായി മാത്രമല്ല പൊതു പ്രവർത്തകനായും ചാരിറ്റി പ്രവർത്തകനായും എല്ലാം പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന

ക്ഷേത്രത്തിൽ തൊഴാൻ എത്തിയ സുരേഷ് ഗോപിയെ തൊട്ടും തലോടിയും സ്നേഹം കൊണ്ട് പൊതിഞ്ഞു ഭക്തജനങ്ങൾ…. Read More »

Top Stories, Entertainment
Chance To Name Dubai Roads And Streets

പേരിടാൻ നിങ്ങൾ പുലിയാണോ? ദുബായ് നഗരത്തിലെ റോഡുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ഡിആർഎൻസി…!

Chance To Name Dubai Roads And Streets: ദുബായിലെ റോഡുകൾക്കും തെരുവുകൾക്കും പുതിയ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഉൾപ്പെടുത്താനാണ് ഈ ഡിജിറ്റൽ സിസ്റ്റത്തിലൂടെ പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. ദുബായിലെ മുൻസിപ്പൽ ഡയറക്ടറായ ദാവൂദ് അൽ ഹാജിരി പറയുകയുണ്ടായി. ദുബായിൽ പുതിയ റോഡുകൾക്കും തെരുവകൾക്കുമാണ് പേര് നൽകാൻ വേണ്ടി പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് ദുബായ് റോഡ് നെയിമിങ്ങ് കമ്മിറ്റി DRNC വന്നിരിക്കുന്നത്. ഇതിനു വേണ്ടി roadsnaming.ae എന്ന വെബ്സൈറ്റാണ് അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഐഡൻ്റിറ്റിയും, സാംസ്കാരിക

പേരിടാൻ നിങ്ങൾ പുലിയാണോ? ദുബായ് നഗരത്തിലെ റോഡുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ഡിആർഎൻസി…! Read More »

Gulf News
Rain Alert In Kerala

കുട മറക്കേണ്ട മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലേർട്ട് ; വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി

Rain Alert In Kerala: സംസ്ഥാനത്ത് മഴ ശമനമില്ലാതെ തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. 8 ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ

കുട മറക്കേണ്ട മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലേർട്ട് ; വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി Read More »

News, Weather
Passport Blocked Notification Scam

‘നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു’; പ്രവാസികളെ കുരുക്കുന്ന സെെബർ തട്ടിപ്പ്..!

Passport Blocked Notification Scam: നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു, എന്ന സന്ദേശം ഫോണിൽ വന്നിട്ടുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. പാസ്പോർട്ടിന്റെ മറപറ്റി പുത്തൻ തട്ടിപ്പുകാർ സജീവമാണ്.. പാസ്പോർട്ട് സസ്പെൻഡ് ചെയ്തതായി അറിയിച്ച് ലഭിക്കുന്ന എസ്.എം എസുകൾ വ്യാജനാണെന്നും അത്തരം എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതോടൊപ്പമുള്ള

‘നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു’; പ്രവാസികളെ കുരുക്കുന്ന സെെബർ തട്ടിപ്പ്..! Read More »

Gulf News, News
Kerala Will Get Heavy Rainfall In Upcoming Days

വരും ദിനങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.!

Kerala Will Get Heavy Rainfall In Upcoming Days: കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും രാത്രിയിലും വിവിധ ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട ,എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിലും മഴ തുടരുകയാണ്. എന്നാൽ എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ്

വരും ദിനങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.! Read More »

News, Local news
gold thumb

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!!

gold rate goes down: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുക. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 53,960 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഈ മാസം 6,7 തീയതികളിലാണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. ജൂലൈ 1 നാണ് ഏറ്റവും

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!! Read More »

Business, News
Pig Flu Pandemic In Thrissur District

തൃശൂരിൽ ആഫ്രിക്കൻ പന്നി പനി വ്യാപനം മറ്റു ജില്ലകളിൽ പടരാതിരിക്കാൻ കർശനനിർദ്ദേശം. മനുഷ്യരിലേക്ക് ഈ പനി പകരുമോ എന്ന ആശങ്ക.

Pig Flu Pandemic In Thrissur District: തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ പന്നി പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയം നടത്തി വരുന്ന ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികളെ കളളിംങ്ങ് ചെയ്ത് മറവു ചെയ്യാനാണ് മൃഗസംരക്ഷണ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവിട്ടത്. പന്നികളെ കൊല്ലാൻ വേണ്ടി ആർആർടി സംഘത്തെയും നിയമിച്ചു. ഒരു ആർപി സംഘത്തിൻ്റെ നേതൃത്വത്തിലാവും പന്നികൾക്ക് ദയാവധം നടപ്പിലാക്കുക. ഡോക്ടേഴ്സ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ എന്നിവർ അടങ്ങുന്ന ഈ ആർആർടി സംഘം കള്ളിങ്

തൃശൂരിൽ ആഫ്രിക്കൻ പന്നി പനി വ്യാപനം മറ്റു ജില്ലകളിൽ പടരാതിരിക്കാൻ കർശനനിർദ്ദേശം. മനുഷ്യരിലേക്ക് ഈ പനി പകരുമോ എന്ന ആശങ്ക. Read More »

Local news