recipe

featured 1 min 5

ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്..

instant banana fry recipe: വൈകിട്ട് ചായ വെക്കുന്ന അതേ സമയം തന്നെ മതിയാകും ഈ ഒരു പഴം പൊരി ഉണ്ടാക്കാൻ. ബാറ്റർ ഉണ്ടാക്കി രസ്റ്റ് ചെയ്യാൻ ഒന്നും വയ്ക്കേണ്ട ആവശ്യം വരുന്നില്ല. ബാറ്ററി ഉണ്ടാക്കി ഉടനെ തന്നെ നമുക്ക് പഴം പൊരി ഉണ്ടാക്കാൻ സാധിക്കും. വിരുന്നുകാർ വരുമ്പോൾ വളരെ പെട്ടെന്ന് നമുക്ക് ചൂടോടുകൂടി ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു അടിപൊളി സോഫ്റ്റ് പഴം പൊരി റെസിപിയാണിത്. ചേരുവകൾ ആദ്യം തന്നെ പഴത്തിന്റെ തൊലി കളഞ്ഞ് നടുവിൽ […]

ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്.. Read More »

Recipe
featured 16 min 4

കല്യാണ സദ്യക്ക് കിട്ടുന്ന അവിയലിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണല്ലേ. അത് ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കിയാലോ?

easy and tasty aviyal recipe: കല്യാണ കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്കൊരു അവിയൽ ഉണ്ടാക്കി നോക്കിയാലോ. അതും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അവിയൽ റെസിപ്പി ആണിത്. ചേരുവകൾ ആദ്യം തന്നെ പച്ചക്കറികളായ ചേന കുമ്പളങ്ങ പടവലങ്ങ അമരക്ക പയർ ക്യാരറ്റ് സവാള എന്നിവ നീളത്തിൽ അരിഞ്ഞു വെക്കുക. വഴുതനങ്ങ അരിഞ്ഞു കുറച്ചു വെള്ളമൊഴിച്ചു വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് വഴറ്റിയ ശേഷം ഇതിലേക്ക് നമ്മൾ അരിഞ്ഞു

കല്യാണ സദ്യക്ക് കിട്ടുന്ന അവിയലിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണല്ലേ. അത് ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കിയാലോ? Read More »

Recipe
Soft Vattayappam Recipe

ഇത് വരെ വട്ടയപ്പം ഉണ്ടാക്കിയട്ട് ശെരിയാവാത്തവർ ഇത് പോലെ ഒന്ന് ട്രൈ ചെയ്ത്തു നോക്കു…

Soft Vattayappam Recipe: വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ തന്നെ നമുക്ക് നല്ല സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാം. ബേക്കറിയിൽ കിട്ടുന്ന അതേ പോലെ തന്നെ ടേസ്റ്റിയും സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് നോക്കാം. ചേരുവകൾ Soft Vattayappam Recipe പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുറഞ്ഞത് ഒരു നാലു മണിക്കൂർ കുതിർക്കാൻ വെച്ച ശേഷം പച്ചരിയിലെ വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക്

ഇത് വരെ വട്ടയപ്പം ഉണ്ടാക്കിയട്ട് ശെരിയാവാത്തവർ ഇത് പോലെ ഒന്ന് ട്രൈ ചെയ്ത്തു നോക്കു… Read More »

Recipe
Special Kappa Biriyani Recipe

വളരെ സിമ്പിൾ ആയി കാണുമ്പോൾ തന്നെ വായയിൽ വെള്ളം നിറയുന്ന ഒരു കപ്പ ബിരിയാണി റെസിപ്പി നോക്കിയാലോ..

Special Kappa Biriyani Recipe: നല്ല ചൂട് കട്ടൻ ചായയും കപ്പ ബിരിയാണിയും കൂടി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരാണുള്ളത്. വളരെ സിമ്പിൾ ആയി കുറഞ്ഞ സമയത്തിൽ നമുക്ക് എങ്ങനെ കപ്പ ബിരിയാണി ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ Special Kappa Biriyani Recipe കപ്പ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് കപ്പ ഇട്ട് ആവശ്യത്തിനു ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് വേവിക്കാൻ വയ്ക്കുക.

വളരെ സിമ്പിൾ ആയി കാണുമ്പോൾ തന്നെ വായയിൽ വെള്ളം നിറയുന്ന ഒരു കപ്പ ബിരിയാണി റെസിപ്പി നോക്കിയാലോ.. Read More »

Recipe
Special Choora Meen Curry

നല്ല കുറുകിയ ചാറോടുകൂടിയുള്ള അടിപൊളി ടേസ്റ്റി മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..!

Special Choora Meen Curry: ഒരു തവണയെങ്കിലും മീൻകറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പിന്നീട് നിങ്ങൾ പഴയ പോലെ ഉണ്ടാക്കില്ല ഈ ഒരു മീൻ കറി തന്നെ നിങ്ങൾ ഉണ്ടാക്കുകയുള്ളൂ അത്രക്കും ടേസ്റ്റി മീൻ കറിയണിത്. ചേരുവകൾ Special Choora Meen Curry ഒരു പാനിലേക് മല്ലിപ്പൊടി മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ലോ ഫ്ലെയിമിൽ വച്ച് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. പൊടികളുടെ നിറം ചെറുതായി മാറുമ്പോൾ നമുക്ക് തീ ഓഫ് ആക്കാം. ശേഷം

നല്ല കുറുകിയ ചാറോടുകൂടിയുള്ള അടിപൊളി ടേസ്റ്റി മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..! Read More »

Recipe
Teashop Style Special Tea

ചായക്കടയിൽ കിട്ടുന്ന ചായ അതേപോലെതന്നെ അടിച്ച് പതിപ്പിച് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Teashop Style Special Tea: നമ്മൾ സാധാരണ കുടിക്കുന്ന ചായയിൽ നിന്ന് വ്യത്യസ്തമായി കുറച്ചു ചേരുവകൾ കൂടി ഇതിൽ ഇടുന്നുണ്ട് അതിന്റേതായ രുചിയും ഈ ചായക് ഉണ്ട്. ചേരുവകൾ Teashop Style Special Tea ആദ്യം തന്നെ ചായ ഉണ്ടാക്കാനായി ഒരു പാത്രം അടുപ്പിൽ വച്ച് ഒന്ന് ചൂടാക്കുക. പാത്രം ചെറുതായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ആക്കി ഇതിലേക്ക് ചായപ്പൊടി ഇട്ടുകൊടുത്ത് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് ഏലക്ക പട്ട ബേ ലീഫ് ഗ്രാമ്പൂ എന്നിവ

ചായക്കടയിൽ കിട്ടുന്ന ചായ അതേപോലെതന്നെ അടിച്ച് പതിപ്പിച് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. Read More »

Recipe
Egg Dosa Recipe 2

ഇനി മുതൽ സാധ ദോശ ഉണ്ടാകാതെ ഈ മുട്ട ദോശ ട്രൈ ചെയ്ത് നോക്കു, തീർച്ചയായും ഇഷ്ടമാവും..!

Egg Dosa Recipe: ബ്രേക്ഫാസ്റ് ഇനി നോർമൽ ദോശ വിട്ട് നല്ല അടിപൊളി സിമ്പിൾ മുട്ട ദോശ ഉണ്ടാകാം. ദോശ ചുട്ട് എടുക്കുവാൻ ആവശ്യമായ അത്രേം തന്നെ സമയമേ മുട്ട ദോശ ഉണ്ടാകാനും ആവശ്യമായി വരുന്നുള്ളു. ചേരുവകൾ ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടെ തന്നെ കുരുമുളക് പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് തക്കാളി മല്ലിയില എന്നിവയിട്ട് നന്നായി യോജിപ്പിച്ച് എടുക്കുക.

ഇനി മുതൽ സാധ ദോശ ഉണ്ടാകാതെ ഈ മുട്ട ദോശ ട്രൈ ചെയ്ത് നോക്കു, തീർച്ചയായും ഇഷ്ടമാവും..! Read More »

Recipe
featured 8 min 1

ഇനിമുതൽ മാമ്പഴം കിട്ടുമ്പോൾ ഇങ്ങനെയൊന്നുണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റ് ഉള്ള മംഗോ പുഡ്ഡിംഗ്!!

easy tasty mango pudding: മാമ്പഴം കൊണ്ട് ഒരു ടേസ്റ്റി സിമ്പിൾ പുഡിങ് ഉണ്ടാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു മാമ്പഴ പുഡ്ഡിംഗ് ആണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മാമ്പഴം എല്ലാം ഇട്ടുകൊടുത്ത ശേഷം 3 ടേബിൾ സ്പൂൺ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് 1.3/4

ഇനിമുതൽ മാമ്പഴം കിട്ടുമ്പോൾ ഇങ്ങനെയൊന്നുണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റ് ഉള്ള മംഗോ പുഡ്ഡിംഗ്!! Read More »

Recipe
Super Tasty Egg And Maida Appam Recipe

മുട്ടയും മൈദ പൊടിയും കൊണ്ട് ഒരു സിമ്പിൾ ബ്രേക്ഫാസ്റ്, അല്ലെങ്കിൽ ഡിന്നർ റെസിപ്പി നോക്കിയാലോ..!

Super Tasty Egg And Maida Appam Recipe: പാചകം അറിയാത്തവർക്ക് പോലും വളരെ സിമ്പിൾ ആയി ഉണ്ടാകാൻ സാധിക്കുന്നത് ഒരു റെസിപിയാണിത്. രാവിലെ ഫുഡ്‌ ഉണ്ടാകാൻ വഴുകിയാലും ഇനി പേടി വേണ്ട. ഈ വിഭവം ഉണ്ടാകാൻ വെറും 5 മിനിറ്റ് തന്നെ ധാരാളം. ചേരുവകൾ Super Tasty Egg And Maida Appam Recipe ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക. ഇതിലേക്ക് അതേ അളവിൽ വെള്ളം ഒഴിച്ച് കലക്കുക. ശേഷം ഇതിലേക്ക്

മുട്ടയും മൈദ പൊടിയും കൊണ്ട് ഒരു സിമ്പിൾ ബ്രേക്ഫാസ്റ്, അല്ലെങ്കിൽ ഡിന്നർ റെസിപ്പി നോക്കിയാലോ..! Read More »

Recipe
featured 16 min 3

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!!

easy and healthy snack with egg: മുട്ട കൊണ്ടുള്ള ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പി നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. കുറച്ചുനേരം നന്നായി ഇളക്കി യോജിപ്പിച് കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe