ഇതുപോലൊരു കട്ലറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ഒരു തവണ തയ്യാറാക്കി നോക്കൂ..!
Special Beef Cutlet Recipe: കുറച്ച് വ്യത്യസ്തമായ എന്നാൽ വളരെ രുചിയുള്ള ഒരു അടിപൊളി ബീഫ് കട്ലറ്റ് റസിപിയാണിത്. നമ്മൾ പൊതുവെ ഉണ്ടാക്കുന്നതിൽ നിന്ന് കുറച്ച് വ്യത്യാസമൊക്കെ ഉണ്ട്. ചേരുവകൾ Special Beef Cutlet Recipe കഴുകി വൃത്തിയാക്കിയ ബീഫ് ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് എടുത്തു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി ഗരം മസാലയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ബീഫ് മിൻസ് […]