കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..!
Tips To Avoid Cholestrol: ജീവിതശൈലി രോഗങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് കൊളെസ്ട്രോൾ. ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്നതിന് കാരണമാവുന്ന ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപെട്ട ഘടകമാണ് ശരീരത്തിലെ കൊളെസ്ട്രോളിന്റെ അളവ് കൂടുന്നത്. പ്രത്യേകിച്ചും എൽ ഡി എൽ എന്ന് അറിയപ്പെടുന്ന ചീത്ത കൊളെസ്ട്രോൾ ആണ് കൂടുതൽ അപകടകാരി. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാകും.ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളെസ്ട്രോൾ വർധിപ്പിച്ചുകൊണ്ട് ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാൻ കഴിയും. ശരീരത്തിലെ ഹോർമോണുകൾ ഉത്പാതിപ്പിക്കുന്നതിനും […]
കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..! Read More »
Health, Lifestyle