പോളണ്ടിലെ കുഞ്ഞു മാനിന് ഇടാൻ പി യിൽ തുടങ്ങുന്ന പേരുകൾ ഉണ്ടോ?
Naming For Southern Pudus From Poland
പോളണ്ടിലെ കുഞ്ഞു മാനിന് ഇടാൻ പി യിൽ തുടങ്ങുന്ന പേരുകൾ ഉണ്ടോ? Read More »
Top StoriesNaming For Southern Pudus From Poland
പോളണ്ടിലെ കുഞ്ഞു മാനിന് ഇടാൻ പി യിൽ തുടങ്ങുന്ന പേരുകൾ ഉണ്ടോ? Read More »
Top StoriesLittile Boy’s Viral Video With Tiger: കുട്ടികളും മൃഗങ്ങളും തമ്മിലുള്ള ഒരു ആത്മബന്ധം കാണാൻ മനോഹരമാണ്. അത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമത്തിൽ നിറയാറുണ്ട്. പൂച്ചക്കളുടെ കൂടെയുള്ള ഒട്ടനവധി മധുരമാർന്ന വീഡിയോകളും കാണാൻ കഴിയും. ഇത്തരത്തിൽ മൃഗശാലയിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമമായ എക്സിൽ വയറലാകുന്നത്. മറ്റു മൃഗങ്ങളെപ്പോലെ കടുവ അത്ര നിസാരകാരനല്ല. എന്നാൽ ഈ വിഡിയോയിൽ ഗ്ലാസ്സ് കൂടിന്റെ പുറത്തുനിന്നും കടുവയുമായി നിന്ന് കളിക്കുകയാണ് കുട്ടി. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണ് യുവതി
Child Cries When He Rescued From The Kidnapper: തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടു വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമ്മയുടെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം തിരിച്ചു പോകാനായി പൊട്ടിക്കരയുകയാണ് പൃഥ്വി. പൃഥ്വി എന്ന കുട്ടി തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്. കുട്ടിയുടെ ബന്ധുവാണ് തനൂജ് എന്ന യുവാവ്. ഇയാൾ സസ്പെൻഡ് ചെയ്യപ്പെട്ട ഒരു ഹെഡ് കോൺസ്റ്റബിൾ ആണ്. പൃഥ്വിക്കും പൃഥ്വിയുടെ അമ്മയായ
Maria Branyas Passed Away At The Age Of 117: ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന പദം അലങ്കരിച്ചിരുന്ന മരിയ ബ്രന്യാസ് മൊറേറ വിടപറഞ്ഞു. 117 ആയിരുന്നു വയസ് . ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിചാണ് മരിയ അറിയപ്പെട്ടിരുന്നത്. സ്പെയിനിലെ കറ്റാലൻ പട്ടണമായ ഒലോട്ടിലെ ഒരു നഴ്സിങ് ഹോമിലാണ് മരിയ കഴിഞ്ഞത് . ലോക മഹായുദ്ധങ്ങൾ, സ്പാനിഷ് ആഭ്യന്തരയുദ്ധം, മഹാമാരികളായ സ്പാനിഷ് പകർച്ചപ്പനി കോവിഡ് എന്നിങ്ങനെയുള്ളവ അതിജീവിച്ചാണ് അവർ തന്റെ നീണ്ട ജീവിതകാലം തുടർന്നത്.
Malayalee In Miss World America: മിസ് വേൾഡ് മത്സരത്തിലേക്കുള്ള അമേരിക്കൻ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ‘മിസ് വേൾഡ് അമേരിക്ക’യിൽ പങ്കെടുക്കാൻ മലയാളി യുവതി. 2022 ൽ യുഎസിൽ മിസ് ഇന്ത്യ ന്യൂയോർക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് ലോക സുന്ദരീ പടത്തിലേക്കുള്ള മൽസരത്തിന്റെ തൊട്ടടുത്തെത്തി നിൽക്കുന്നത്. ന്യൂയോർക്കിനെ പ്രതിനിധീകരിക്കുന്ന ടൈറ്റിലുകളിലൊന്നായ മിസ് ലിബർട്ടിയായാണ് മീര എത്തുന്നത്. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പത്തനംതിട്ട കൈപ്പട്ടൂർ ചെരിവുകാലായിൽ ജോൺ മാത്യുവിന്റേയും അടൂർ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ്
മിസ് വേൾഡ് അമേരിക്കയിലേക്ക് ഐടി ഉദ്യോഗസ്ഥയായ മലയാളി സുന്ദരി; ആശംസകളുമായി മലയാളികൾ..! Read More »
Entertainment, Top StoriesLadies Makeup Video From Metro Goes Viral: വ്യത്യസ്ത തരത്തിലുള്ള വ്യക്തികളുടെയും സംഭവങ്ങളുടെയും സാക്ഷിയാണ് ഡൽഹി മെട്രോ. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകൾക്കുള്ളിലും വഴക്കുകൾ, അനിയന്ത്രിതമായ പെരുമാറ്റം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിക്കാൻ നമ്മൾ തയ്യാറായിരിക്കണം. യാത്രക്കാർ പാട്ടുപാടുകയോ നൃത്തം ചെയ്യുകയോ ചെയ്തുകൊണ്ട് യാത്ര ചെയ്യുന്നതും സ്ഥിരമാണ്. ഡൽഹി മെട്രോയിൽ ‘നാട്ടു നാട്ടു’ എന്ന പാട്ടിന് ഒരു യുവാവ് ഡാൻസ് കളിക്കുന്ന റീൽസ് ഈ അടുത്ത കാലത്ത് വൈറൽ ആയിരുന്നു. കൂടാതെ തിരക്കേറിയ ഡൽഹി
ഡൽഹി മെട്രോയ്ക്കുള്ളിൽ മേക്കപ്പ് ചെയ്യുന്ന യുവതികൾ – സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ..! Read More »
Top StoriesGold Chain Gifted For Pet Dogs Birthday: നായയും മനുഷ്യനും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്. “മനുഷ്യൻ്റെ ഉറ്റ ചങ്ങാതി” എന്ന പ്രസിദ്ധമായ വാചകം എല്ലാ അർത്ഥത്തിലും ശരിയാണ്, കാരണം ഒരു നായയും അതിൻ്റെ ഉടമയും തമ്മിലുള്ള ബന്ധം ശരിക്കും സവിശേഷമാണ്. ഇപ്പോഴിതാ മുംബൈയിലെ ഒരു സ്ത്രീ തൻ്റെ വളർത്തുനായയുടെ ജന്മദിനത്തിന് 2.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ടൈഗർ എന്ന് വിളിക്കുന്ന വളർത്തു നായയുടെ പിറന്നാൾ ദിനത്തിലാണ് ഇത്തരത്തിൽ യുവതി 2.5 ലക്ഷം രൂപയുടെ സ്വർണ്ണ ചെയിൻ
വളർത്തുനായക്ക് 2 .5 ലക്ഷം രൂപയുടെ പിറന്നാൾ സമ്മാനവുമായി യുവതി; വീഡിയോ വൈറൽ..! Read More »
Top StoriesDevotees touched and caressed Suresh Gopi: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി താരത്തിനോട് പ്രത്യേക അടുപ്പം കാണിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. നെടുനീളൻ മാസ്സ് ഡയലോഗുകളും സിഗ്നേച്ചർ ആക്ഷനുകളും എല്ലാം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരേഷ്ഗോപി. അദ്ദേഹത്തെ പോലെ പോലീസ് വേഷങ്ങൾ ഇണങ്ങുന്ന മറ്റൊരു നടൻ ഇത് വരെയും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. നടനായി മാത്രമല്ല പൊതു പ്രവർത്തകനായും ചാരിറ്റി പ്രവർത്തകനായും എല്ലാം പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന
West Nile Fever Death Case Reported: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി വെസ്റ്റ് നൈല് പനി ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 52 വയസ്സുള്ള ഇദ്ദേഹം കുറച്ച് കാലമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിനെബാധിക്കുന്ന ഒരു വൈറൽ രോഗമാണ് വെസ്റ്റ്നൈൽ. ക്യൂലക്സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. തലവേദന, അപസ്മാരം, കൈകാലുകൾക്ക് തളര്ച്ച, ബോധക്ഷയം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞ തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് 10 മുതൽ 20 ശതമാനം ആളുകൾക്കാണ്.
വെസ്റ്റ് നൈൽ പനി; കോഴിക്കോട് സ്വദേശിയായ ഒരാൾ മരിച്ചു Read More »
Breaking News