പാൻ ഇന്ത്യനായി മാറി “ഉണ്ണി വാവാവോ” കുഞ്ഞിനെ ഉറക്കാൻ മലയാളം പാട്ടുപഠിച്ചു രൺബീർ കപ്പൂർ
unnivavavo learnt by ranbir kapoor: പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടി നീതു സിങ്ങിന്റെയും മകനായ രൺബീർ കപൂർ 2007 ൽ പുറത്തിറങ്ങിയ ‘സാവരിയ’എന്ന സിനിമയിലൂടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. തന്റെ മികവുറ്റ അഭിനയം കൊണ്ടും കഴിവു കൊണ്ടും ബോളിവുഡിലെ ഏറ്റവും മികച്ചനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ എത്താൻ പെട്ടന്നുതന്നെ രൺവീറിന് കഴിഞ്ഞു. ബോളിവുഡ് ആക്ടർ ആലിയാബട്ട് ആയുള്ള വിവാഹജീവിതത്തിൽ റഹ എന്നുവിളിക്കുന്ന അതീവസുന്ദരിയായ മോളുടെ അച്ഛൻ കൂടിയാണ് ഇപ്പോൾ റൺവീർ. താര ദമ്പതികൾ […]
പാൻ ഇന്ത്യനായി മാറി “ഉണ്ണി വാവാവോ” കുഞ്ഞിനെ ഉറക്കാൻ മലയാളം പാട്ടുപഠിച്ചു രൺബീർ കപ്പൂർ Read More »
Entertainment