മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!
Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ് പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ […]