ഡെയ്‌സുകെ ഹോറി ആള് ജപ്പാനാ; 12 വർഷമായി ദിവസത്തിൽ മുപ്പത് മിനിറ്റ് മാത്രം ഉറങ്ങുന്നത്തിന്റെ കാരണം അറിയാം!!
japanese man only slept 30 minutes a day for 12 years: ആരോഗ്യകരമായ ജീവിതത്തിന് മനുഷ്യശരീരത്തിൽ ശരാശരി 6-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. മതിയായ ഉറക്കത്തിൻ്റെ അഭാവം നമ്മുടെയൊക്കെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ദൈനംദിന പ്രവർത്തനങ്ങളെ ദുഷ്കരമാക്കുകയും ചെയ്യും. സ്ഥിരമായി 6-8 മണിക്കൂർ ഉറങ്ങുന്നത് മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ കഴിഞ്ഞ 12 വർഷമായി ഒരു ദിവസം 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളുണ്ട്. കേൾക്കുമ്പോൾ അവിശ്വസനീയമായി […]