സംസ്ഥാനത്തെ മൈക്രോസോഫ്റ്റ് വിന്റോ തകരാർ നേരിട്ടത്തോടെ ഇൻഡിഗോ വിമാനങ്ങളടക്കം 11 എണ്ണം റദാക്കി!!
Windows error: സംസ്ഥാനത്ത് മൈക്രോസോഫ്റ്റ് വിന്റോ പ്രശ്നം നേരിട്ടത്തിനെ തുടർന്ന് പതിനൊന്ന് വിമാനങ്ങൾ റദാക്കി. മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്നാണ് വിമാനങ്ങൾ റദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഉൾപ്പെടുന്ന ഇൻഡിഗോ വിമാനങ്ങളാണ് തകരാറിനെ തുടർന്ന് റദാക്കിയത്. ഒപ്പം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളായമുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനങ്ങളും റദാക്കിയിട്ടുണ്ട്. ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ […]