world news

Star Liner Returning Soon Without Sunitha Williams

‘ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം’ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു; സുനിത വില്യംസ് ഇല്ലാതെ.. വിവരം പുറത്തുവിട്ട് നാസ..!

Star Liner Returning Soon Without Sunitha Williams: നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരിച്ചു വരുന്നതായി നാഷണൽ എറോണയുറ്റിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിപ്പ് നൽകി. ജൂൺ അഞ്ചിന് തുടക്കമിട്ട ഈ ദ്യത്യം മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ്. സെപ്റ്റംബര്‍ ആറിന് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്നാണ് നാസ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ദൗത്യത്തിനിടയിൽ പല വെല്ലുവിളികളും പേടകത്തിന് […]

‘ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം’ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു; സുനിത വില്യംസ് ഇല്ലാതെ.. വിവരം പുറത്തുവിട്ട് നാസ..! Read More »

World News
Norwagien Cruise Updates

ആഡംബര സൗകര്യങ്ങളോടെ നോർവീജിയൻ ക്രൂസ് ലൈൻ, അതിഥികൾക്ക് ഇനി ആഘോഷം ദിനങ്ങൾ..!

Norwagien Cruise Updates: ആഡംബര സൗകര്യങ്ങളോടെ നോർവീജിയൻ ക്രൂസ് ലൈൻ(എൻസിഎൽ). കൂടുതൽ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.മുതിർന്നവർക്കു വേണ്ടിയുള്ള എച്ച് 2 ഒ, വിപുലീകരിച്ച രണ്ട് ഭക്ഷണം ശാലകൾ , റീഡിസൈൻ ചെയ്ത സ്യൂട്ടുകൾ, പുതിയ 24 ബാൽക്കണി സ്റ്റാർട്ടർ റൂമുകളുമാണ് അതിഥികൾക്കായി നോർവീജിയൻ ക്രൂസ് ലൈൻ ഒരുക്കിയിരിക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 2 വരെ നീളുന്ന ഡ്രൈ ഡോക്ക് കാലയളവിനു ശേഷം എത്തുന്നവർക്ക് പുതിയ സൗകര്യങ്ങൾ കപ്പലിൽ ലഭ്യമാകും . പ്രധാന നീന്തൽക്കുളത്തിനോടു ചേർന്നാണു പുതിയ

ആഡംബര സൗകര്യങ്ങളോടെ നോർവീജിയൻ ക്രൂസ് ലൈൻ, അതിഥികൾക്ക് ഇനി ആഘോഷം ദിനങ്ങൾ..! Read More »

World News
World Producer Countries Ranking List Out

ലോക ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ താഴേക്ക് ; ഇന്ത്യ അഞ്ചാം സ്ഥാനത്..!

World Producer Countries Ranking List Out: ലോക ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ആധിപത്യം പുലർത്തിയിരുന്ന രാജ്യമാണ് ബ്രിട്ടൻ . ഇപ്പോഴിതാ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും ബ്രിട്ടന്‍ പുറത്തായിരിക്കുകയാണ് . വ്യവസായിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന്‍ പുറത്താവുന്നത്. ബ്രിട്ടൻ ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ് .259 ബില്യന്‍ ഡോളറിന്റെ ഉല്‍പാദനവുമായാണ് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ള പെട്ടിരിക്കുന്നത് . ലോബിയിംഗ് ഗ്രൂപ്പായ മെയ്ക്ക് യു കെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം റഷ്യയ്ക്കും തായ്വാനും

ലോക ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ താഴേക്ക് ; ഇന്ത്യ അഞ്ചാം സ്ഥാനത്..! Read More »

World News
U S President Covid Tests Positive

യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു..!

U S President Covid Tests Positive: യു.എസ് പ്രസിഡന്റ്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. യുണിഡോസ്കുയുഎസ് വാർഷിക സമ്മേളനത്തെ ലാസ് വെഗാസിൽ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്. ചുമ അടക്കമുള്ള ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ് ലോവിഡിൻ്റെ ആദ്യ ഡോസ് അദ്ദേഹത്തിന് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒ’കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ്പ്രസ് സെക്രട്ടറി കരീൻ ജീൻ പിയൽ വ്യക്തമാക്കി. U S President Covid Tests Positive ഡെലവെയറിലെ

യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു..! Read More »

World News