Tips For Choosing Healthy Breakfast: പ്രഭാത ഭക്ഷണം നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഭക്ഷണമാണ് . ആരോഗ്യം നിലനിർത്തുന്നതിനും ഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ക്രമീകരിക്കുന്നതിനും പ്രഭാതഭക്ഷണത്തിന് പങ്കുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ പ്രഭാത ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. ഓട്സ് ,ഗോതമ്പ് ,കോൺഫ്ലേസ് ,മുട്ട ,തണ്ണിമത്തൻ ,ബ്ലൂബെറിസ് ,ബ്രെഡ് ,നട്സ് ,തേൻ എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും പ്രോട്ടീൻ നൽകുന്നതിനും സഹായിക്കും . ഇവ ഉൾപ്പെടുത്തി സ്മൂത്തി തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. വെറും വയറ്റിൽ കഴിക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഓട്സ് . ഓട്‌സിൽ സോലിബിൽ ഫൈബർ ഉള്ളതിനാൽ ബ്ലഡ് പ്രെഷർ കൊളസ്‌ട്രോൾ കോൺഡ്രോൾ ചെയ്യാനും വയറിനെ സംരക്ഷിക്കാനും സഹായിക്കുന്നു . ഗോതമ്പ് ദഹന പ്രക്രിയയെ ശരിയാക്കി വയറിന് ശരിയായ പോഷകങ്ങൾ നൽകുന്നതിനോടൊപ്പം അസിടിറ്റി പ്രേശ്നങ്ങൾ പരിഹരിക്കുന്നു .
Tips For Choosing Healthy Breakfast
കോൺഫ്ലെക്സ് ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കുകളെ പുറംതള്ളുകയും വയറിനെ സുഗമമായി സംരക്ഷിക്കുന്നു . ശരിരത്തിന് ആവിശ്യമായ വിറ്റാമിനുകൾ, പ്രോട്ടീൻസ് നൽകുന്ന ഭക്ഷണമാണ് മുട്ട . ഇത് കഴിക്കുമ്പോൾ കാൽസ്യ, കലോറി ലെവൽ ക്രമീകരിക്കുന്നു . തണ്ണിമത്തൻ വെറും വയറ്റിൽ കഴിച്ചാൽ വയറിന് ആവിശ്യമായാ ദ്രവാകം ലഭിക്കുന്നു . അതോടോപ്പോവും കണ്ണുകൾക്കും ഹൃദയത്തിനും നല്ലതാണ് . ശരീരത്തെ തണുപ്പിക്കുന്നതിനും സഹായിക്കുന്നു . ബ്ലൂബെറിസ് സ്ഥിരമായി ഇത് കഴിച്ചാൽ ഓർമ്മശക്തി കൂട്ടുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയുന്നു .
ബ്രെഡ് അഥവാ മൾട്ടിഗ്രേറ്റ് കർബോ ഹൈഡ്രെറ്റും ന്യൂട്രിയൻസും ശരിരത്തിന് അത്യാവശ്യം ഉള്ളതാണ് . ബ്രെഡിൽ ഇത് ധാരാളം അടങ്ങിയിരിക്കുന്നു . നട്ട്സ് രാവിലെ ഇത് കഴിക്കുമ്പോൾ ദഹന പ്രക്രിയ സുഗമമാക്കുകയും PH ലെവൽ ബാലൻസ് ചെയ്യുകയും ചെയ്യുന്നു . നല്ല കൊളസ്ട്രോൾ വർധിക്കുന്നു . തേൻ രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ് ശരിരത്തിന് എനർജി നൽകുകയും മെറ്റബൊളീസം വർധിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ ശരീരത്തിൽ അടങ്ങിയ കൊഴുപ്പുകളെ ഇല്ലാതെയാക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ നേരായ രീതിയിൽക്രമീകരിക്കുന്നു .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.