To-Get-Rid-Of-Furniture-Mold

ഇതൊരെണ്ണം മതി.!! ഫർണിച്ചറുകളിൽ ഇനി ഒരിക്കലും വെള്ളപ്പൊടി പൂപ്പൽ കെട്ടില്ല.. വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | To Get Rid Of Furniture Mold

Wooden FurnitureFabric or Upholstered FurnitureLeather Furniture To Get Rid Of Furniture Mold : തണുപ്പുകാലമായി കഴിഞ്ഞാൽ പൂപ്പലും ഫംഗസും വീടിന്റെ പല ഭാഗങ്ങളിലായി കണ്ടു വരുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. പ്രത്യേകിച്ച് ഡോറുകൾ, ജനാലകൾ, തുണികൾ അടുക്കിവെക്കുന്ന അലമാരകൾ എന്നിവിടങ്ങളിലെല്ലാം പൂപ്പൽ വന്നു കഴിഞ്ഞാൽ അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് വളരെ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരത്തിലുള്ള പൂപ്പലുകളും ഫംഗസുകളും എളുപ്പത്തിൽ […]

Wooden Furniture
Fabric or Upholstered Furniture
Leather Furniture

To Get Rid Of Furniture Mold : തണുപ്പുകാലമായി കഴിഞ്ഞാൽ പൂപ്പലും ഫംഗസും വീടിന്റെ പല ഭാഗങ്ങളിലായി കണ്ടു വരുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. പ്രത്യേകിച്ച് ഡോറുകൾ, ജനാലകൾ, തുണികൾ അടുക്കിവെക്കുന്ന അലമാരകൾ എന്നിവിടങ്ങളിലെല്ലാം പൂപ്പൽ വന്നു കഴിഞ്ഞാൽ അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് വളരെ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരത്തിലുള്ള പൂപ്പലുകളും ഫംഗസുകളും എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക.വെള്ളം നല്ലതു പോലെ വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടി ഇട്ടു കൊടുക്കുക.ശേഷം വെള്ളം ചെറുതായി ഒന്നു ചൂടാറാനായി മാറ്റി വക്കാം.പിന്നീട് വെള്ളം അരിച്ചെടുക്കുക.അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിനാഗിരിയും, രണ്ടോ മൂന്നോ തുള്ളി ഉജാലയും ഒറ്റിച്ചു കൊടുക്കുക. ഒരു തുണിയെടുത്ത് അത് തയ്യാറാക്കി വെച്ച വെള്ളത്തിൽ മുക്കി പൂപ്പലും ഫംഗസും ഉള്ള ഭാഗങ്ങളിൽ തുടച്ചു കൊടുക്കുക. ഈയൊരു രീതിയിൽ ചെയ്യുമ്പോൾ തന്നെ പൂപ്പൽ പോയി നല്ല രീതിയിലുള്ള റിസൾട്ട് കാണാനായി സാധിക്കും.

അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം വാസിലിൻ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. അതിനായി എടുത്തുവച്ച തുണിയിലേക്ക് അല്പം വാസിലിൻ തേച്ച് നേരത്തെ തുടച്ച അതേ ഭാഗങ്ങളിലൂടെ ഒരിക്കൽ കൂടി തുടച്ചെടുക്കുക. ഈ രണ്ടു കാര്യങ്ങളും കൃത്യമായി ചെയ്യുകയാണെങ്കിൽ തന്നെ വാതിലുകളിലും അലമാരകളിലും പറ്റിപ്പിടിച്ചിരിക്കുന്ന പായലും പൂപ്പലുമെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.

തണുപ്പുകാലം തുടങ്ങുന്നതിനു മുൻപ് തന്നെ ഈ ഒരു രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ പൂപ്പൽ ശല്യം ഒട്ടും ഉണ്ടാവുകയില്ല. മാത്രമല്ല അതിനായി കടകളിൽ നിന്നും വിലകൂടിയ സാധനങ്ങളൊന്നും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. തടികളിൽ നിർമ്മിച്ച സാധനങ്ങളിൽ മാത്രമല്ല ജനാലയുടെ സൈഡ് വശങ്ങൾ ഇരുമ്പിൽ നിർമ്മിച്ച അലമാരകൾ എന്നിവിടങ്ങളിലും ഈ ഒരു രീതി ചെയ്തു നോക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Get Rid Of Furniture Mold credit : Ansi’s Vlog

To Get Rid Of Furniture Mold

Before cleaning:

Wear gloves, mask (N95 or higher), and eye protection.

Work in a well-ventilated area — ideally outdoors.

If the mold covers more than about 10 square feet, consider calling a professional mold remediator.

🪵 For Wooden Furniture

Move it outdoors to prevent spores spreading inside.

Vacuum the surface using a HEPA filter vacuum to remove loose spores.

Clean with vinegar solution:

Mix 1 cup white vinegar with 1 cup water.

Dampen (don’t soak) a cloth and wipe all affected areas.

Let it sit for 15–20 minutes.

Scrub gently with a soft brush if mold remains.

Dry thoroughly — use sunlight or a fan.

Optional: After drying, wipe with a mix of rubbing alcohol and water (1:1) to kill lingering spores.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ