featured 7 min 1 1

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധന ഇന്ന് കൂടിയത് ഇത്രയും!!

todays gold rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്. ഗ്രാമിന് 25 രൂപ വർധിച്ച് 6325 ആയി. ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നു. കേന്ദ്ര സർക്കാർ നികുതി കുറച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണ്ണ വില […]

todays gold rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്. ഗ്രാമിന് 25 രൂപ വർധിച്ച് 6325 ആയി. ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നു.

inside 10 min 1 1

കേന്ദ്ര സർക്കാർ നികുതി കുറച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണ്ണ വില കുത്തനെ ഇടിഞ്ഞത്. ബജറ്റ് ദിനമായ ജൂലൈ 23 നു മാത്രം പവന് 2,200 രൂപയാണ് കുറഞ്ഞത്. സ്വർണ്ണ ഇറക്കുമതിയുടെ നികുതിയിൽ 9% കുറവ് വരുത്തിയതോടെ പവന് ഇതു വരെ 3,560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 2024 മെയ് 20ാം തിയ്യതിയാണ് സംസ്ഥാനത്തെ സ്വർണ്ണ വില സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്.

whatsapp icon
Kerala Prime News അംഗമാവാൻ

todays gold rate

പവന് സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. ഈ മാസം 17ാം തിയ്യതിയാണ് സംസ്ഥാനത്ത് പവന് 55,000 രൂപ നിലവാരത്തിൽ സ്വർണ്ണ വില എത്തിയത്. അപ്പോൾ പവന് 55,000 രൂപയും, ഗ്രാമിന് 6,875 രൂപയുമായിരുന്നു വില. ഇത് ഈ ജൂലൈയിലെ ഉയർന്ന വിലയാണ്. ഈ നിലവാരത്തിൽ നിന്ന് പവന് 4,400 രൂപയാണ് ഇതു വരെ കുറഞ്ഞിരിക്കുന്നത്.

Read also: അവധികാലം മനോഹരമാക്കാം, വിസ ഇല്ലാതെ ഇന്ത്യകാർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ, ഇതാ!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *