featured 1 min 2

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല!!

todays gold rate: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. മാസത്തിലെ റെക്കോർഡ് പോയിൻ്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം […]

todays gold rate: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. മാസത്തിലെ റെക്കോർഡ് പോയിൻ്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയിൽ മാറ്റമുണ്ടായില്ല.

gold inside 3

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്.

whatsapp icon
Kerala Prime News അംഗമാവാൻ

todays gold rate

പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Read also: ചാടി കയറി ക്രെഡിറ്റ്‌ കാർഡ് എടുക്കേണ്ട; കുറച്ച് കാര്യങ്ങളൊക്കെ അറിയാനുണ്ട് ഇല്ലെങ്കിൽ പണികിട്ടും എന്ന് ഉറപ്പാണ്!!!

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Leave a Comment

Your email address will not be published. Required fields are marked *