featured min 4

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഗ്രാമിന് 15 രൂപ കുറഞ്ഞു!!

todays gold rate: കേരളത്തിൽ സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 6860 രൂപയായിട്ടുണ്ട്. അതായത് പവന് 120 രൂപ കുറഞ്ഞ് 54880 രൂപയാണ് ഇന്നത്തെ വിപണി വില. 24 കാരറ്റ് സ്വർണത്തിന്റെ വില(ഗ്രാമിന്) 7484 രൂപയാണ്. 16 രൂപയാണ് കൂറഞ്ഞത്. പവന് 128 രൂപ കുറഞ്ഞ് 59872 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5613 രൂപയാണ് ഇന്നത്ത വിപണിവില. ഈ മാസത്തെ സ്വർണവിലയിൽ ജൂലൈ 1നാണ് ഏറ്റവും കുറഞ്ഞ […]

todays gold rate: കേരളത്തിൽ സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 6860 രൂപയായിട്ടുണ്ട്. അതായത് പവന് 120 രൂപ കുറഞ്ഞ് 54880 രൂപയാണ് ഇന്നത്തെ വിപണി വില. 24 കാരറ്റ് സ്വർണത്തിന്റെ വില(ഗ്രാമിന്) 7484 രൂപയാണ്. 16 രൂപയാണ് കൂറഞ്ഞത്.

gold inside 7

പവന് 128 രൂപ കുറഞ്ഞ് 59872 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5613 രൂപയാണ് ഇന്നത്ത വിപണിവില. ഈ മാസത്തെ സ്വർണവിലയിൽ ജൂലൈ 1നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,625 രൂപയായിരുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

todays gold rate

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ –രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് എല്ലായിടത്തും സ്വർണ വില നിർണയിക്കപ്പെടുന്നത്.

Read also: വർഷങ്ങൾക്ക് ശേഷം പഴയ ഓർമകളുമായി ഒരു കൂടി കാഴ്ച്ച; വിജയുടെ വീട്ടിൽ കുടുംബത്തോടൊപ്പം രംഭ..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *