featurd min

വെറും 2 ചേരുവകൊണ്ട് കിടിലൻ രുചിയിൽ അപ്പം ഉണ്ടാക്കാം സൂപ്പർ ടേസ്റ്റ് ആണ് !!

2 ingredient appam recipe: അപ്പം പലരുടേയും പ്രിയപ്പെട്ട വിഭവമാണ് അപ്പം. എന്നാൽ മാവ് ശരിയല്ലെങ്കിൽ അപ്പം ഒരിക്കലും സോഫ്റ്റാകില്ല. വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റായ ടേസ്റ്റുള്ള അപ്പം ഉണ്ടാക്കാം. ചേരുവകൾ Kerala Prime News അംഗമാവാൻ Join 2 ingredient appam recipe പച്ചരി നന്നായി കഴുകി കുതിർത്ത് വക്കുക. രണ്ട് കപ്പ് പച്ചരിക്ക് ഒന്നേമുക്കാൽ കപ്പ് ചോറാണ് ചേർക്കേണ്ടത്. ഇവ രണ്ടും കൂടി ഒരു ബ്ലണ്ടറിന്റെ ജാറിൽ ഇട്ട് കൊടുക്കുക. അരി കുതിർക്കാൻ ഉപയോഗിച്ച […]

2 ingredient appam recipe: അപ്പം പലരുടേയും പ്രിയപ്പെട്ട വിഭവമാണ് അപ്പം. എന്നാൽ മാവ് ശരിയല്ലെങ്കിൽ അപ്പം ഒരിക്കലും സോഫ്റ്റാകില്ല. വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റായ ടേസ്റ്റുള്ള അപ്പം ഉണ്ടാക്കാം.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • പച്ചരി
  • ചോറ്
2 ingredient appam recipe

പച്ചരി നന്നായി കഴുകി കുതിർത്ത് വക്കുക. രണ്ട് കപ്പ് പച്ചരിക്ക് ഒന്നേമുക്കാൽ കപ്പ് ചോറാണ് ചേർക്കേണ്ടത്. ഇവ രണ്ടും കൂടി ഒരു ബ്ലണ്ടറിന്റെ ജാറിൽ ഇട്ട് കൊടുക്കുക. അരി കുതിർക്കാൻ ഉപയോഗിച്ച വെള്ളവും ഇതിലേയ്ക്ക് ചേർക്കാം. മാവ് അരച്ചശേഷം തലേ ദിവസം അരച്ച മാവ് ബാക്കിയുണ്ടെങ്കിൽ അത് സൂക്ഷിച്ച പാത്രത്തിലേയ്ക്ക് തന്നെ ഈ മാവും ചേർക്കാം. എന്നിട്ടത് നന്നായി ഇളക്കിയ ശേഷം അടച്ചു വയ്ക്കാം. പിറ്റേ ദിവസത്തേയ്ക്ക് മാവ് നന്നായി പൊന്തിവരും. ഇത് വച്ച് അപ്പം ചുട്ടെടുക്കാം.

Read also: മൈദയും മുട്ടയും ഉണ്ടോ എങ്കിൽ ഇനി ഇത് ഉണ്ടാക്കി നോക്കു. ബ്രേക്ഫാസ്റ്റിനു വേറെ ഒന്നും വേണ്ടി വരില്ല!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *