സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധന. ഒരുഗ്രാമിന് 85 രൂപയാണ് വർധിച്ചത്. ഇതോടെ 7,285 രൂപയായി ഗ്രാമിന് വില. ഇന്നലെ 7200 ആയിരുന്നു ഗ്രാമിന്റെ വില. പവന് 680 രൂപ വർധിച്ച് 58,280 രൂപയിലെത്തിയിരിക്കുകയാണ്. 57,600 രൂപയായിരുന്നു ഇന്നലെ പവന് വില.
24 കാരറ്റ് (1പവൻ )ന് 63,576 രൂപയാണ് വില. ഇന്നലെ 62,848 രൂപയായിരുന്നു വില.728 രൂപയാണ് വർധിച്ചത്. കൂടാതെ 24 കാരറ്റ് (1ഗ്രാം ) സ്വർണത്തിന് 7,947 രൂപയാണ് വില.91രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് 5,961 രൂപയായി. ഇന്നലെ 5,891 രൂപയായിരുന്നു 1 ഗ്രാമിന്. 70 രൂപയാണ് അധികമായി വർധിച്ചത്.
gold rate per gram
ഇന്നലെ 22 കാരറ്റ് സ്വർണത്തിന് (1ഗ്രാം) 165രൂപ കുറഞ്ഞിരുന്നു.1 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 179 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇതിൽനിനെല്ലാം വർദ്ധനവ് ഉണ്ടാവുകയണ് ചെയ്തിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചട്ടങ്ങളാണ് സ്വർണവിലയിൽ മാറ്റം വരുത്തുന്നത്.
Read also: സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഇ-വിറ്റാര