15 വർഷത്തെ പ്രണയം; കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷിന് മാംഗല്യം, വരൻറെ വിശേഷങ്ങൾ അറിയാം

keerthy suresh marriage

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കാമുകൻ ആന്റ്റണി തട്ടിലുമായി ഡിസംബർ മാസത്തിൽ വിവാഹം നടക്കുമെന്നാണ് വിവരം. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. കുറെ വർഷമായി ഉള്ള പ്രണയമാണ്.ആൻറണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കും. (keerthy suresh marriage)

keerthy suresh marriage
keerthy suresh marriage

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കും. താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചില്ല.നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിൻ്റെയും ഇളയ മകളാണ് കീർത്തി സുരേഷ്.

keerthy suresh marriage

മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി തുടക്കം കുറിക്കുന്നത്. തമിഴകത്തേക്ക് കടന്നതോടെ വലിയ അവസരങ്ങൾ നടിക്ക് ലഭിച്ചു. തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്‌കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ ആൺ കീർത്തിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. keerthy suresh new photoshoot

Read also: പിറന്നാൽ ദിനത്തിൽ പുതിയ വിശേഷം പങ്കുവെച്ചു നയൻതാര

Leave a Comment