Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

sony bravia theater u

ഈ കിടിലൻ ഹോംതീറ്റർ കഴുത്തിൽ തൂക്കി ഇടാം ബ്രാവിയ തിയ്യേറ്റർ യു ഇനി ഇന്ത്യയിലും ലഭ്യമാകും

sony bravia theater u in india: പുതിയ വയർലെസ് നെക്ക്ബാൻഡ് സ്‌പീക്കറായ ബ്രാവിയ തിയ്യേറ്റർ യു അവതരിപ്പിച്ച് സോണി ഇന്ത്യ. മികച്ച സിനിമാറ്റിക് അനുഭവം നൽകും വിധമാണ് ബ്രാവിയ തിയ്യേറ്റർ യു രൂപകൽപന ചെയ്തിരിക്കുന്നത്. ഇവ അതിശയിപ്പിക്കുന്ന ശബ്ദാനുഭവം വാഗ്ദ‌ാനം ചെയ്യുന്നു. മാത്രമല്ല ഇവ ഈ നെക്കബാൻഡ് ബ്രാവിയ ടിവിയുമായി ബന്ധിപ്പിച്ചാൽ ഡോൾബി അറ്റ്മോസ് ശബ്ദാനുഭവം ആസ്വദിക്കാനാവും. ഇത് ഹെഡ്സെറ്റ് അല്ല നെക്ക്ബാൻഡ് സ്‌പീക്കറുകളാണ്. കഴുത്തിന് ഇരുവശങ്ങളിലുമായി കുഞ്ഞൻ സ്പ‌ീക്കറുകൾ സ്ഥാപിക്കും വിധമാണ് രൂപകൽപന ചെയ്തത്. […]

ഈ കിടിലൻ ഹോംതീറ്റർ കഴുത്തിൽ തൂക്കി ഇടാം ബ്രാവിയ തിയ്യേറ്റർ യു ഇനി ഇന്ത്യയിലും ലഭ്യമാകും Read More »

Technology
kerala blasters next match

പെപ്രയെ വിമർശിക്കുന്നവർ ഇത് കാണാതെ പോകരുത്, ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് ഉള്ളവരിൽ ഒന്നാമൻ

kerala blasters next match: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) രണ്ട് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽക്കുകയായിരുന്നു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇനി അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (Kerala Blasters vs North East United) ക്ലബ്ബിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ സൂപ്പർ താരം ക്വാമെ പെപ്രയാണ്. മത്സരത്തിന്റെ അവസാനത്തിൽ

പെപ്രയെ വിമർശിക്കുന്നവർ ഇത് കാണാതെ പോകരുത്, ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് ഉള്ളവരിൽ ഒന്നാമൻ Read More »

Indian Super League, Kerala Blasters FC
SET exam 2025

അറിവ് പകരാം അധ്യാപകരാവം, സെറ്റ് 2025 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

set exam 2025 details: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനായി കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജനുവരി 2025ന് (SET exam 2025) അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തുല്യ ഗ്രേഡും ബി.എഡ് എന്നിവയാണ് യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് ബി.എഡ്. വേണമെന്ന നിബന്ധനയില്ല. L.T.T.C, D.L.Ed തുടങ്ങിയ ട്രെയിനിങ് കോഴ്‌കൾ വിജയിച്ചവരെയും സെറ്റിന് പരിഗണിക്കും. എസ്.സി

അറിവ് പകരാം അധ്യാപകരാവം, സെറ്റ് 2025 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു Read More »

News
railway recruitment

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം

recruitment in railway: വെസ്റ്റേൺ റെയിൽവേ ഡിപ്പാർട്ട്മെന്റിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബർ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക. വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന് കീഴിൽ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിൻ്റർ, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ & എസി,

റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം Read More »

News
arjun lorry found

നാടിനെ മുൾമുനയിൽ ആക്കിയ ചോദ്യത്തിന് ഉത്തരം, 72 ദിവസത്തോളം ആ ലോറിയും അർജുനും പുഴയുടെ അടിയിൽ

arjun’s lorry and body found in river: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് അവസാനം. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്. ലോറി കരയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഉടൻ നടത്തും അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71 ദിവസം പൂർത്തിയായിരിക്കുകയാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന് തുടർന്ന് തിരച്ചിൽ ദുസ്സഹമായിരുന്നു. പുഴയുടെ ഒഴുക്കും കാലാവസ്ഥയും അനുകൂലമായ

നാടിനെ മുൾമുനയിൽ ആക്കിയ ചോദ്യത്തിന് ഉത്തരം, 72 ദിവസത്തോളം ആ ലോറിയും അർജുനും പുഴയുടെ അടിയിൽ Read More »

News
Kerala blasters

ആദ്യ വിജയത്തിൽ സാമ്യതകൾ,സ്റ്റാറേ നടന്ന് നീങ്ങുന്നത് ഇവാൻ വുക്മനോവിച്ചിന്റെ വഴിയിൽ

kerala blasters players: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പതിനൊന്നാം സീസണിലെ ആദ്യ വിജയം കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. നോഹയും പെപ്രയും നേടിയ തകർപ്പൻ ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വിജയം സമ്മാനിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. അതുകൊണ്ടുതന്നെ ആരാധകർ ഈ മത്സരത്തെ ഏറെ

ആദ്യ വിജയത്തിൽ സാമ്യതകൾ,സ്റ്റാറേ നടന്ന് നീങ്ങുന്നത് ഇവാൻ വുക്മനോവിച്ചിന്റെ വഴിയിൽ Read More »

Indian Super League, Kerala Blasters FC
arjun's lorry found

രണ്ടു മാസത്തെ കാത്തിരിപ്പ് അർജുന്റെ ലോറി കണ്ടെത്തി, കാബിനിൽ മൃതദേഹം

arjuns lorry and body found: രണ്ട് മാസത്തെ കാത്തിരിപ്പിനും നിരവധി തിരച്ചിലുകൾക്കിടയിൽ അർജ്ജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറി കണ്ടെത്തി. ലോറിക്കുള്ളിൽ മൃതദേഹം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലോറി തന്റേതാണെന്ന് ലോറി ഉടമ മനാഫ് കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് ലേറി കണ്ടെത്തിയത്. ഇപ്പോൾ ക്രൈൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് . മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

രണ്ടു മാസത്തെ കാത്തിരിപ്പ് അർജുന്റെ ലോറി കണ്ടെത്തി, കാബിനിൽ മൃതദേഹം Read More »

Breaking News
nayanthara video

നയൻതാരക്ക് വീണ്ടും കാത്കുത്ത് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

nayanthara ear piercing video: മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് നയൻ‌താര.ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കുന്ന താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബവിശേഷങ്ങളുമറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്. 4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയുമായുള്ള വിവാഹവും,ശേഷം മക്കളായ ഉയിരിനും,ഉലഗത്തിനുമൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്.കഴിഞ്ഞ ദിവസം ഭർത്താവ് വിഘ്നേഷ് ശിവന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച

നയൻതാരക്ക് വീണ്ടും കാത്കുത്ത് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ Read More »

Entertainment
gobi manuchuriyan

റസ്റ്റോറൻസ് സ്റ്റൈൽ ഗോപിമഞ്ചൂരിയൻ ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ്, കിടിലൻ ടേസ്റ്റുമാണ്

restaurant style gopi manchurian: റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ ഗോപി മഞ്ചൂരിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഗോപി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ അടുപ്പിൽ ഒരു പാത്രം വെള്ളം വച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് കൊടുത്ത ശേഷം വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുക്കുക. ഇനി ഇത് 2

റസ്റ്റോറൻസ് സ്റ്റൈൽ ഗോപിമഞ്ചൂരിയൻ ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ്, കിടിലൻ ടേസ്റ്റുമാണ് Read More »

Recipe
SAI recruitment

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Contract recruitments in SAI: ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങളുമായി സായി (Sports Authority of India). സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ ഉയർന്ന ശബളത്തോടെ ജോലി ചെയ്യാം. നാല് വർഷ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഷെഫ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് സെപ്റ്റംബർ 29 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ നൽകാം. Contract recruitments in SAI അംഗീകൃത സർവകലാ ശാല സ്ഥാപനത്തിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു Read More »

News