Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ

ethisalath offer free data: യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് ഇത്തിസലാത്ത് ഇ-സിം നൽകുന്നു.ഒപ്പം 10 ജിബി ഡേറ്റയും സൗജന്യം. വിമാനത്താവളത്തിൽ നിന്നു തന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലായുള്ള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളിൽ നിന്ന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. ഇത് കൂടാതെ വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്‌റ്റേഷനുകളിലും ഈ സൗകര്യം ലഭിക്കും. https://www.etisalat.ae/en/c/mobile/plans line.html എന്ന വെബ് പേജിലൂടെയും ഇ-സിം വാങ്ങാൻ കഴിയും. ഡിജിറ്റൽ സിം കാർഡാണ് […]

യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ Read More »

Gulf News

സന്തോഷ നിമിഷം പങ്കുവെച്ചു ചിരഞ്ജീവി , കയ്യടിച്ചു ആരാധകരും സഹപ്രവർത്തകരും

chiranjeevi got Guinness world records: മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആരാധകരുടെ ഇഷ്ട്ട താരമാണ് ചിരഞ്ജീവി. ഒട്ടേറെ സിനിമകളിൽ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തുന്ന രീതിയിൽ ഉള്ള നിർത്തചുവടുകളും അഭിനയം കാഴ്ചവെച്ച ചിരഞ്ജീവി യുവതലമുറക്കും ഇഷ്ടപെട്ട അഭിനേതാവ് തന്നെയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം നേടിയിരിക്കുകേയാണ് ചിരഞ്ജീവി ഇപ്പോൾ . 1978 സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആ സിനിമ തന്നെ ജനപ്രീതി നേടിയെടുക്കുകേയും ചെയ്തു. ഇതിനു

സന്തോഷ നിമിഷം പങ്കുവെച്ചു ചിരഞ്ജീവി , കയ്യടിച്ചു ആരാധകരും സഹപ്രവർത്തകരും Read More »

Entertainment

ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ്

bakery style vettu cake recipe: വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും സമയം കൊണ്ടും വീട്ടിൽ തന്നെ നല്ല ടേസ്റ്റി ആയ വെട്ടുകേക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമെന്നു നോക്കാം. ചേരുവകൾ രീതിഒരു ബൗളിലേക്ക് മൈദ പൊടി, ഏലക്ക പൊടിച്ചത്, ബേക്കിംഗ് പൗഡർ, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും മുട്ടയും ഇട്ട് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക. ഇതിലേക്ക് നമ്മൾ ആദ്യം

ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ് Read More »

Recipe

കിരൺ റാവുവിൻ്റെ ലാപത ലേഡീസ് ഓസ്കാറിന്; 2025ലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

lapatha ladies official Oscar entry: കിരൺ റാവുവിൻ്റെ ലാപത ലേഡീസ് 2025ലെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകും. രൺബീർ കപൂറിൻ്റെ അനിമൽ, കാർത്തിക് ആര്യൻ്റെ ചന്തു ചാമ്പ്യൻ, പ്രഭാസിൻ്റെ കൽക്കി 2898 എഡി, ദേശീയ അവാർഡ് നേടിയ മലയാളം ചിത്രമായ ആട്ടം, രാജ്കുമാർ റാവുവിൻ്റെ ശ്രീകാന്ത്, വിക്കി കൗശാലിൻ്റെ സാം ബഹാദൂർ, തുടങ്ങിയ ചിത്രങ്ങളുമായുള്ള മത്സരത്തിന് ശേഷമാണ് ചിത്രത്തെ തിരഞ്ഞെടുത്തത്. ആമിർ ഖാനുമായി ചേർന്ന് നിർമ്മിച്ച ഈ ചിത്രം അതിൻ്റെ തനതായ ആഖ്യാനത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.

കിരൺ റാവുവിൻ്റെ ലാപത ലേഡീസ് ഓസ്കാറിന്; 2025ലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി Read More »

Entertainment

പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ തൊഴിലവസരം ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20

railway recruitment : റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു മിനിമം യോഗ്യതയുള്ളവർക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുക. മികച്ച ശമ്പളത്തിൽ ജോലിയെന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈയവസരം പാഴാക്കരുത്. ഒക്ടോബർ 20 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. തസ്തിക, ഒഴിവുകൾ തസ്തികകൾ – ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക്. ഒഴിവുകൾ – ആകെ 3445 ഒഴിവുകൾ. അക്കൗണ്ട്സ് ക്ലർക്ക്

പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ തൊഴിലവസരം ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20 Read More »

News

ജയ് ഹനുമാനിൽ വൈറലായി ഹനുമാൻകൈൻഡ്. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

hanumankind with modi: ” ബിഗ് ഡോഗ്സ് ” എന്ന ഗാനത്തിലൂടെ ഇന്ത്യയിലും അന്തർദ്ദേശീയതലങ്ങളിലും മുഖ്യധാരാ ജനപ്രീതി ലഭിച്ച റാപ്പറും ഗാന രചനിതാവും ഗായകനുമാണ് ഹനുമാൻകൈൻഡ്. റാപ്പ് സം​ഗീതലോകത്തെ പുതിയ തരം​ഗമായ ഈ മലയാളി ഗായകൻ വളരെ പെട്ടന്നു തന്നെ ആരാധകർക്കിടയിൽ സ്ഥാനം പിടിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂത്തിന്റെ ആവേശമായി മാറികയും ചെയ്ത്തിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാ​ഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ​ഗാനമാലപിച്ചു.ഈ

ജയ് ഹനുമാനിൽ വൈറലായി ഹനുമാൻകൈൻഡ്. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »

Entertainment

തൊട്ടാൽ പോള്ളും സ്വർണവില, സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു

gold rate today: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക്. ഇതോടെ ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണ്ണവില കുതിക്കുന്നു.ഗ്രാമിന് 20 രൂപ വർധിച്ച് 6,980 രൂപയായി.പവന് ഇന്ന് 160 രൂപ ഉയർന്ന് ഇന്നത്തെ വില 55,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.ഇതോടെ കഴിഞ്ഞ സെപ്റ്റബർ 21 ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയും എന്ന റെക്കോർഡ് മറികടന്നു.ഈ മാസത്തിന്റെ ആരംഭത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ്

തൊട്ടാൽ പോള്ളും സ്വർണവില, സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു Read More »

Business

പാൻ ഇന്ത്യനായി മാറി “ഉണ്ണി വാവാവോ” കുഞ്ഞിനെ ഉറക്കാൻ മലയാളം പാട്ടുപഠിച്ചു രൺബീർ കപ്പൂർ

unnivavavo learnt by ranbir kapoor: പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടി നീതു സിങ്ങിന്റെയും മകനായ രൺബീർ കപൂർ 2007 ൽ പുറത്തിറങ്ങിയ ‘സാവരിയ’എന്ന സിനിമയിലൂടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. തന്റെ മികവുറ്റ അഭിനയം കൊണ്ടും കഴിവു കൊണ്ടും ബോളിവുഡിലെ ഏറ്റവും മികച്ചനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ എത്താൻ പെട്ടന്നുതന്നെ രൺവീറിന് കഴിഞ്ഞു. ബോളിവുഡ് ആക്ടർ ആലിയാബട്ട് ആയുള്ള വിവാഹജീവിതത്തിൽ റഹ എന്നുവിളിക്കുന്ന അതീവസുന്ദരിയായ മോളുടെ അച്ഛൻ കൂടിയാണ് ഇപ്പോൾ റൺവീർ. താര ദമ്പതികൾ

പാൻ ഇന്ത്യനായി മാറി “ഉണ്ണി വാവാവോ” കുഞ്ഞിനെ ഉറക്കാൻ മലയാളം പാട്ടുപഠിച്ചു രൺബീർ കപ്പൂർ Read More »

Entertainment

മഴ ഇനിയും കനക്കാൻ സാധ്യത, ഇന്ന് ഏഴ് ജില്ലകളിൽ യെൽലോ അലെർട്

yellow alert in 7 districts: വീണ്ടും കാലാവസ്ഥ രൂക്ഷമാവാനുള്ള സാഹചര്യം ഉണ്ടെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തെ അറിയിച്ചു. തിങ്കളാഴ്ച ഏഴു ജില്ലകളിൽ യെൽലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . എറണാകുളം , ഇടുക്കി, തൃശൂർ , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർഗോഡ് , ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ മുന്നറിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട രീത്യിൽ ഉള്ള മഴക്ക് മഴക് സാധ്യതയാണ് ഈ ജില്ലകളിൽ അറിയിച്ചിരിക്കുന്നത് .24 മണിക്കൂറിൽ 64 .5 മില്ലിമീറ്റർ മുതൽ 115

മഴ ഇനിയും കനക്കാൻ സാധ്യത, ഇന്ന് ഏഴ് ജില്ലകളിൽ യെൽലോ അലെർട് Read More »

Weather