Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു

malayalam actress kaviyoor ponnamma passed away: മാതൃ വാത്സല്യത്തിന്റെ നിറകുടമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇട നെഞ്ചിൽ സ്ഥാനം പിടിച്ച അമ്മ കവിയൂർ പൊന്നമ്മ(80) അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സിനിമ ലോകത്തുനിന്നും നിരവധി പേരാണ് പൊന്നമ്മയ്ക്ക് യാത്രമൊഴിയുമായി എത്തുന്നത്.ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം […]

ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു Read More »

News

എആര്‍എം ക്ലൈമാക്സ് ബിടിഎസ് പുറത്തുവിട്ട് ടൊവിനോ, കയ്യടിച്ചു ആരാധകർ

tovino shares arm video: ഓണക്കാലത്ത് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. മൂന്നു വേഷങ്ങളിലായി കൊണ്ടുതന്നെ ആരാധകർക്കിടയിൽ ഇതൊരു ഫാന്റസി ചിത്രം കൂടിയാണ് . നിരവധി ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിനായി ടൊവിനോ കളരി പയറ്റും കുതിയ സവാരിയും പഠിച്ചിരുന്നു. എആർഎമ്മിൻ്റെ ഷൂട്ടിനിടക്ക് പകർത്തിയ ‘ഒരു ആക്ഷൻ രംഗത്തിൻ്റെ’ ബിടിഎസ് വിഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. മകനായ തഹാനൊപ്പമാണ് ടൊവിനോ ചുള്ളിക്കമ്പ് കൊണ്ട് പയറ്റ് നടത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌ത ലൊക്കേഷനിൽ നിന്നുമാണ്

എആര്‍എം ക്ലൈമാക്സ് ബിടിഎസ് പുറത്തുവിട്ട് ടൊവിനോ, കയ്യടിച്ചു ആരാധകർ Read More »

Entertainment

സ്വർണത്തിന്റെ വില വീണ്ടും റെക്കോർഡിലേക്ക് ഇന്നത്തെ വിപണി വില അറിയാം

kerala gold rate: സ്വർണ്ണ വിലയിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.480 രൂപയാണ് പവന് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 6885 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 55,080 രൂപ നൽകണം. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപെടുത്തിയിട്ട് ഉള്ളത്. ഈ മാസം ആദ്യം അതായത് സെപ്റ്റംബർ 2 തൊട്ട് 5 വരെ സ്വർണ്ണ വിലയിൽ യാതൊരു മാറ്റവും

സ്വർണത്തിന്റെ വില വീണ്ടും റെക്കോർഡിലേക്ക് ഇന്നത്തെ വിപണി വില അറിയാം Read More »

Business

എമിൽ റെയ്നേർട്ടിനോപം പാട്ടുപാടി കുഞ്ഞു ഗായിക, ക്യൂട്ട് വീഡിയോക്ക് കയ്യടിച്ചു സോഷ്യൽ മീഡിയ

baby girl singing video: പിയാനിസ്റ്റും സംഗീതജ്ഞനുമായ എമിൽ റെയ്നേർട്ട് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. താൻ പിയാനോ വായിക്കുന്നതിന് അനുസരിച്ച് ടൈറ്റാനിക് എന്ന ചിത്രത്തിലെ ‘മൈ ഹാർട് വിൽ ഗോ ഓൺ’ എന്ന പാട്ട് പാടിയ മൂന്ന് വയസുകാരിയാണ് വീഡിയോയിൽ ഉള്ളത്. അൽപം നാടകീയത നിറഞ്ഞതും രസകരവുമായിരുന്നു ഈ പാട്ടുകാരിയുടെ പാട്ട്. വഴിയോരത്ത് പിയാനോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എമിൽ. അവരുടെ അടുത്തേക്ക് എയ്ഞ്ചലിക നീറോ

എമിൽ റെയ്നേർട്ടിനോപം പാട്ടുപാടി കുഞ്ഞു ഗായിക, ക്യൂട്ട് വീഡിയോക്ക് കയ്യടിച്ചു സോഷ്യൽ മീഡിയ Read More »

Entertainment

വനിതാ പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുഎഇ, സ്വകാര്യ കമ്പനികളുടെ മേൽ ഇനി വനിതകൾ

uae will promote women participation: വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടവുമായി യുഎഇ. സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തവും ഉറപ്പാക്കാനാണ് ഇത് പറയുന്നത്. സ്വകാര്യ ജോയിന്റ്- സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദേശം. 2025 ജനുവരി ഒന്നിന് ചട്ടം പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്ടർ ബോർഡിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. അതിൽ ഒരാളെങ്കിലും വനിത ആയിരിക്കണം. യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനുമുള്ള നടപടികളുടെ തുടർച്ചയാണ് പുതിയ

വനിതാ പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുഎഇ, സ്വകാര്യ കമ്പനികളുടെ മേൽ ഇനി വനിതകൾ Read More »

Gulf News

ഇന്ന് സിനിമ കാണാൻ 99 രൂപ മാത്രം നിരക്ക്, ആസ്വദിക്കാനായി നിരവധി ചിത്രങ്ങൾ ഇതാ

watch films for 99 rupees: 99 രൂപക്ക് സിനിമ കാണാനുള്ള അവസരം ഇതാ നിങ്ങൾക്ക് മുമ്പിൽ. ദേശീയ സിനിമാ ദിനത്തിനോടാനുബന്ധിച്ചാണ് പ്രേക്ഷകർക്ക് ഈ അവസരം ലഭിക്കുക. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഇന്ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭിക്കും. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. ഇന്ന് ഏത് സമയത്തും ഈ ഓഫർ ലഭിക്കും. ബുക്കിങ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിങ്

ഇന്ന് സിനിമ കാണാൻ 99 രൂപ മാത്രം നിരക്ക്, ആസ്വദിക്കാനായി നിരവധി ചിത്രങ്ങൾ ഇതാ Read More »

Entertainment

ഗുരുതരാവസ്ഥയില്‍ കവിയൂർ പൊന്നമ്മ , വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് താരം ആശുപത്രിയിൽ

actress kaviyor ponnama hospitalized: മലയാള സിനിമയിൽ നീണ്ട ഒരുപാട് വർഷങ്ങൾ സേവനം അനുഷ്ഠിച്ച നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു താരത്തെ. അസുഖം കൂടുതൽ ആയതോടെ യാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയെ കാണാനായി മകളും നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞ

ഗുരുതരാവസ്ഥയില്‍ കവിയൂർ പൊന്നമ്മ , വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് താരം ആശുപത്രിയിൽ Read More »

News

കേരളത്തിൽ സ്വർണ വില ഇടിയുന്നു. ഇന്നത്തെ സ്വർണ വില അറിയാം

todays gold rate: സ്വർണത്തിന് ഇന്നും നേരിയ തോതിൽ കുറവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.സ്വർണം ഗ്രാമിന് 6825 രൂപയും പവന് 54600 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ കുറവുണ്ടാകുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,040 രൂപയിൽ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപ എന്ന

കേരളത്തിൽ സ്വർണ വില ഇടിയുന്നു. ഇന്നത്തെ സ്വർണ വില അറിയാം Read More »

Business

അരമണി കിലുക്കിയും ചുവടുവച്ചും കളറാക്കി തൃശ്ശൂരിൽ പുലികൾ ഇറങ്ങി കണ്ണും മണവും നിറഞ്ഞു കാഴ്ചക്കാർ

pulikkali held in thrissur: തൃശ്ശൂരിലെ പ്രിയപ്പെട്ട പുളിക്കളി താകൃതിയാണ് ഇന്നലെ തൃശ്ശൂരിൽ നടന്നത്. നാലോണ ദിവസം ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചുകൊണ്ട് കാണിക്കളെ ആഹ്ലാത മുനയിൽ നിർത്തിയതായിരുന്നു പുലിക്കളി. മൂന്നുറിലേറെ പുലികളാണ് പൂരനഗരിയെ വര്ണാഭമാക്കിയത്. ചുട്ടു പൊള്ളുന്ന വെയിലിനെ കീഴടക്കിയായിരുന്നു ഏഴു ദേശങ്ങളിൽ നിന്നുള്ള പുലികൾക്കൊപ്പം ആൾക്കുട്ടവും സ്വരാജ് റൗണ്ട് കയ്യടക്കിയത്. പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീങ്ങനെ 7

അരമണി കിലുക്കിയും ചുവടുവച്ചും കളറാക്കി തൃശ്ശൂരിൽ പുലികൾ ഇറങ്ങി കണ്ണും മണവും നിറഞ്ഞു കാഴ്ചക്കാർ Read More »

News

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് ആസിഫ് അലി: എല്ലാം പഠിച്ചത് ആ മനുഷ്യനിൽ നിന്ന് അദ്ദേഹമാണ് എന്റെ റോൾ മോഡൽ

asif ali speaks about his father: അടുത്തിടെ നടന്ന പുരസ്കാരദാന ചടങ്ങിൽ ആസിഫ് അലി അപമാനിതനായതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനം സംവിധായകൻ രമേശ് നാരായണനെതിരെ ഉയർന്നുവന്നിരുന്നു. എന്നാൽ നടൻ ആസിഫ് അലി അതിനെ വളരെ പക്വതയോടെ കൂടെ കൈകാര്യം ചെയ്തു. ഇതോടെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ആസിഫ് അലി ഒരു ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. എം ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ നടന്ന പുരസ്കാരം ദാന ചടങ്ങിലാണ് സംഭവം. രമേശ്

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് ആസിഫ് അലി: എല്ലാം പഠിച്ചത് ആ മനുഷ്യനിൽ നിന്ന് അദ്ദേഹമാണ് എന്റെ റോൾ മോഡൽ Read More »

Entertainment