Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ 10 ബാങ്ക് പരീക്ഷകളിതാ!

bank job opportunities: ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ പുതിയ അവസരങ്ങൾ . പ്രധാനപ്പെട്ട 10 ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഇതാ ക്ലറിക്കല്‍ സ്റ്റാഫുകളെ ഒന്നിലധികം പൊതുമേഖലാ ബാങ്കുകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നടത്തുന്ന പരീക്ഷയാണിത്. സംഖ്യാ ശേഷി, യുക്തി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പൊതു അവബോധം എന്നിവയില്‍ ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ എന്നിവ ഈ പരീക്ഷയിൽ വിലയിരുത്തുന്നു. പ്രിലിമിനറി, മെയ്ന്‍ എന്നിങ്ങനെ രണ്ടു പരീക്ഷകള്‍ നടത്തിയാണ് കഴിവുള്ളവരെ കണ്ടെത്തുക. ഇന്ത്യയിലുടനീളമുള്ള റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഓഫീസര്‍മാരെയും (സ്‌കെയില്‍ I, II, […]

ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ 10 ബാങ്ക് പരീക്ഷകളിതാ! Read More »

News

ഇൻവെസ്റ്റിഗറ്റീവ് ക്രൈം ത്രില്ലർ “ഗോളം” ഒടിടി പ്രദർശനമാരംഭിച്ചു.!!

malayalam movie golam streaming in ott: മലയാളസിനിമയിലെ മികച്ച താരം രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത ചിത്രം “ഗോളം” ഒടിടി റിലീസിലൂടെ ആമസോൺ പ്രൈംവീഡിയോയിലൂടെ പ്രദർശനമാരംഭിച്ചു .ജൂൺ 7ന് തിയറ്ററിൽ പ്രദർശനം നടത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട പടം രണ്ടുമാസംങ്ങൾക്ക് ഇപ്പുറമാണ് ഒടിടിയിൽ പുറത്തിറങ്ങിയത്.പ്രവീൺ വിശ്വനാഥ്‌ സംജാദും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിൽ രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും,സണ്ണി വെയ്നുമാണ് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എബി സാൽവിൻ തോമസ്

ഇൻവെസ്റ്റിഗറ്റീവ് ക്രൈം ത്രില്ലർ “ഗോളം” ഒടിടി പ്രദർശനമാരംഭിച്ചു.!! Read More »

Entertainment

ചെമ്മീൻ ചോറ് ഏറ്റവും സിമ്പിൾ ആയി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ!

kannur special chemmenrice recipe: വളരെ പെട്ടെന്ന് അതിഥികൾ ഒക്കെ വരികയാണെങ്കിൽ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ചെമ്മീൻ ചോറിന്റെ റെസിപ്പിയാണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച് ചെമീൻ പൊരിച്ചു എടുക്കുക. ചെമ്മീൻ പൊരിച് കൊറിയ അതേ വെളിച്ചെണ്ണയിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു

ചെമ്മീൻ ചോറ് ഏറ്റവും സിമ്പിൾ ആയി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ! Read More »

Recipe

ഇത് ഒരു അമ്മയാണ്, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ അനശ്വരം.!!

neeraj chopras mother comment: പരീസിൽ വച്ചുനടക്കുന്ന ഒളിമ്പിക്സിനിടയിൽ ഉണ്ടാവാറുള്ള എല്ലാ വാർത്തകളും പെട്ടന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ ലോകം മുഴുവൻ ഇപ്പോൾ ശ്രദ്ധേയമായികൊണ്ടിരിക്കുന്നത് ഒരു അമ്മയുടെ വാക്കുകൾകാണ്, നീരജ് ചോപ്രയുടെ അമ്മയാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്നിരുന്നു. പാകിസ്താന്‍റെ അർഷാദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയും ഏറ്റുമുട്ടിയ ഫൈനലിൽ അർഷാദ് വിജയിക്കുകയായിരുന്നു. മികച്ച പോരാട്ടം നടന്ന മത്സരത്തിൽ പാകിസ്താൻ താരം 92 മീറ്റർ ദൂരത്തിൽ എറിഞ്ഞ്

ഇത് ഒരു അമ്മയാണ്, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ അനശ്വരം.!! Read More »

Sports

ധീരുഭായ് അംബാനിയുടെ കാർ ഇപ്പോൾ ഉള്ളത് മലയാളത്തിലെ സൂപ്പർസ്റ്റാറിന്റെ കൈകളിലാണ്, അതാരാണെന്ന് അറിയാമോ!!

mohanlal owns dhirubha ambanis car: ലോകത്തിലെ ഏറ്റവും ധാനികരിൽ ഒരാളാണ് മുകേഷ് അംബാനി. റിലേൻസ് ഇൻഡസ്ട്രിസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണദേഹം. അദ്ദേഹം സഞ്ചരിക്കുന്നതും അതീവ സുരക്ഷയുള്ള വാഹനങ്ങളിലാണ്. ബെൻഡ് എസ് ഗാർഡ്, ബി എം ഡബ്ല്യൂ തുടങ്ങി കവചിത പൂർണ്ണമായ വാഹനങ്ങളിലാണ് സഞ്ചരിക്കാറ്.നിരവധി കാർ കളക്ഷനുകൾ ഉള്ള വ്യക്തികൂടിയാണ് മുകേഷ് അംബാനി. എല്ലാ ബ്രാൻഡും ഇതിൽ പെടുന്നു. 170 ൽ അധികം കറുകൾ അടങ്ങിട്ടുള്ള ഒരു വലിയ ഗാരേജ് തന്നെ അദ്ദേഹത്തിന് ഉണ്ട്.ഇതിൽ ഒരുപാട് ആഡംബര

ധീരുഭായ് അംബാനിയുടെ കാർ ഇപ്പോൾ ഉള്ളത് മലയാളത്തിലെ സൂപ്പർസ്റ്റാറിന്റെ കൈകളിലാണ്, അതാരാണെന്ന് അറിയാമോ!! Read More »

Entertainment

ബുര്‍ജ് ഖലീഫയില്‍ ആഡംബര വീട് ; മലയാളി താരം ആരാണെന്ന് അറിയാമോ അത് മമ്മൂട്ടിയും പ്രിത്വിരാജുമല്ല ?

mohanlal owns a house in burjkhalifa: മലയാള സിനിമയിലെ ഏറ്റവും വലിയ നടൻ ആരാന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക. എന്നാല്‍ മലയാള സിനിമയിലെ ഏറ്റവും സമ്പന്നന്‍ രജനീകാന്തിനേക്കാളും വിജയിയേക്കാളും ആസ്തിയേറിയ താരമാണെന്ന് നിങ്ങള്‍ക്കറിയുമോ? പലര്‍ക്കും ഇതൊരു ഞെട്ടിക്കുന്ന അറിവായിരിക്കും. ആഡംബര വീടുകള്‍ അടക്കം ഈ സൂപ്പര്‍ താരത്തിനുണ്ട്. പറഞ്ഞുവരുന്നത് മമ്മൂട്ടിയോ പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനെയോ കുറിച്ചല്ല. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയി മാറിയ മോഹന്‍ലാലിനെ കുറിച്ചാണ് പറഞ്ഞുവന്നത്. ദക്ഷിണേന്ത്യയിലെ തന്നെ

ബുര്‍ജ് ഖലീഫയില്‍ ആഡംബര വീട് ; മലയാളി താരം ആരാണെന്ന് അറിയാമോ അത് മമ്മൂട്ടിയും പ്രിത്വിരാജുമല്ല ? Read More »

Entertainment

ശരീരത്തിൽ പുഴുവരിച്ച പോലെ ചൊരിഞ്ഞു തിണർക്കുന്ന, ഉർട്ടിക്കരിയ എങ്ങനെ തിരിച്ചറിഞ്ഞു, പരിഹരിക്കാം.!!

how to cure Urticaria: “ഉർട്ടികാരിയ “എന്നും അറിയപ്പെടുന്ന തേനീച്ചക്കൂടുകൾ,അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്.ജീവിതത്തിനിടയിൽ ചില സമയങ്ങളിൽ 20 ശതമാനം ആളുകളെയും ഇത് ബാധിക്കുന്നു. പല പദാർത്ഥങ്ങളാലും സാഹചര്യങ്ങളാലും ട്രിഗർ ചെയ്യപ്പെടാൻ സാധ്യതയുള്ള ഉർട്ടിക്കരിയ , സാധാരണയായി ചർമ്മത്തിൻ്റെ ചൊറിച്ചിൽ പോലെ ആരംഭിക്കുകയും വീർത്ത ചുവന്ന വെൽറ്റുകളായി മാറുകയും ചെയ്യും. ഭക്ഷണം, മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ അല്ലെങ്കിൽ സോപ്പ്, അണുബാധകൾ, പ്രാണികളുടെ കടി അല്ലെങ്കിൽ കുത്തൽ, പരിസ്ഥിതി മലിനീകരണം, ലാറ്റക്സ്, കടുത്ത താപനില, വൈകാരിക സമ്മർദ്ദം, വ്യായാമം എന്നിവയോടുള്ള

ശരീരത്തിൽ പുഴുവരിച്ച പോലെ ചൊരിഞ്ഞു തിണർക്കുന്ന, ഉർട്ടിക്കരിയ എങ്ങനെ തിരിച്ചറിഞ്ഞു, പരിഹരിക്കാം.!! Read More »

Health

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!!

easy instant tomato dosa recipe: നല്ല എരിവും പുളിയും ഉള്ള തക്കാളി ദോശ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സ്ഥിരം കഴിക്കുന്ന സാധാ അരി ദോശയിൽ നിന്ന് ഇടയ്ക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കുക. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ തക്കാളി പച്ചമുളക് ഉണക്ക മുളക് ഇഞ്ചി വേപ്പില എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് റവയും 1/4 കപ്പ് അരിപ്പൊടിയും ഇട്ടു കൊടുക്കുക. കൂടെ തന്നെ

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!! Read More »

Recipe

നോർത്ത് കേപ് 4000 സൈക്കിളിൽ ദൂരം താണ്ടി വിജയം കൈവരിച്ച് രണ്ട് മലയാളികളും!!

malayali duo makes history in cycling: നോർത്ത് കേപ് 4000 സൈക്കിൾ പര്യടനം പൂർത്തിയാക്കി വിജയം കരസ്ഥമാക്കിയിരിക്കുന്നതിൽ രണ്ട് മലയാളികൾ കൂടെ ഉണ്ട്. 4176 കിലോമീറ്റർ ദൂരം താണ്ടിയാണ് മലയാളികളായ ഫെലിക്സ് അഗസ്റ്റിൻ ജേക്കബ് ജോയ് എന്നിവർ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. കാക്കനാട് തുതിയൂർ സ്വദേശിയാണ് ഫെലിക്സ് അഗസ്റ്റിൻ. ജേക്കബ് ജോയ് കോലഞ്ചേരി സ്വദേശിയുമാണ്. കെ എ ഫെലിക്സ് ആൻഡ് കോ എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആണ് ഫെലിക്സ്. ജെജെ കണ്‍ഫെക്ഷനറി എന്ന ചോക്കലേറ്റ് നിർമ്മാണ സ്ഥാപനത്തിന്റെ

നോർത്ത് കേപ് 4000 സൈക്കിളിൽ ദൂരം താണ്ടി വിജയം കൈവരിച്ച് രണ്ട് മലയാളികളും!! Read More »

Sports

ക്ഷയരോഗ പരിശോധന നിർബന്ധമാക്കി ഒമാൻ, ഫലം പോസിറ്റീവ് ആയാൽ സൗജന്യ ചികിത്സ!!

tb test is compulsory in oman: ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി ഒമാൻ . മസ്ക‌ത്ത് ഒമാനിൽ റസിഡൻസി വിസക്കാണ് പരിശോധന നിർബന്ധമാക്കിയത്.നിലവിലെ വീസ പുതുക്കുന്നതിന്റെ ഭാഗമായ ആരോഗ്യ പരിശോധനയിലും ടിബി പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ് . കൈത്തണ്ടയിൽ ട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ് അതായത് ടിഎസ്‌ടി നടത്തുന്നതാണ് ടിബി പരിശോധനാ . പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽ നിന്നു നെഞ്ചിന്റെ എക്സ്റേ എടുക്കുകയും ഇത് സർക്കാർ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ ആരോഗ്യവിദഗ്ധനെ കാണിക്കുകയും

ക്ഷയരോഗ പരിശോധന നിർബന്ധമാക്കി ഒമാൻ, ഫലം പോസിറ്റീവ് ആയാൽ സൗജന്യ ചികിത്സ!! Read More »

Gulf News