Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു മുട്ട സ്നാക് ഉണ്ടാക്കി നോക്കിയാലോ!!

egg snack recipe: രണ്ടു മുട്ട കൊണ്ട് തന്നെ പാത്രം നിറയെ നാലുമണിക്ക് പലഹാരം ഉണ്ടാക്കാൻ സാധിക്കും. വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് മുട്ട കൊണ്ടുണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു സിമ്പിൾ സ്നാക്ക് റെസിപ്പിയണിത്. ചേരുവകൾ ഒരു ബൗളിലേക്കു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് പച്ച മുളക് സവാള ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് കൊടുത്തു നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായ ശേഷം […]

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു മുട്ട സ്നാക് ഉണ്ടാക്കി നോക്കിയാലോ!! Read More »

Recipe

ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!!

easy and tasty chicken curry for rice: സമയം കുറവുള്ള ദിവസങ്ങളിൽ അധികം നേരം സവാളയും പൊടികളും വഴറ്റാൻ നിൽക്കാതെ പെട്ടെന്ന് നമുക്ക് ഒരു ചിക്കൻ കറി ഉണ്ടാക്കുന്നത് നോക്കാം . ചേരുവകൾ ഒരു കുക്കറിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക . ഇതിലേക്ക് മുളകു പൊടി മഞ്ഞൾ പൊടി ഗരം മസാല കുരുമുളക് പൊടി ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി

ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!! Read More »

Recipe

സംസ്ഥാന ചലച്ചിത്ര അവാർഡ് ; മികച്ച നടനുള്ള മത്സരത്തിനായി മമ്മൂട്ടിയും പൃഥ്വിരാജും, ഇത്തവണ മത്സരം സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ!!

kerala stare film awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന 160 സിനിമകളില്‍ 84 എണ്ണം പുതുമുഖ സംവിധായകർ ചെയ്ത സിനിമകൾ. മികച്ച നടനുള്ള അവാര്‍ഡ് നേടാന്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് മത്സരം. നിരവധി പുതുമുഖ അഭിനേതാക്കളും മത്സരരംഗത്തുണ്ട്. ഈ മാസം 20നുള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചത്. സൂപ്പര്‍ സ്റ്റാർ ചിത്രങ്ങളുടെ എണ്ണം കുറവുള്ള ഇത്തവണ മമ്മൂട്ടിയുടെ രണ്ടു സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയുമാണുള്ളത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി

സംസ്ഥാന ചലച്ചിത്ര അവാർഡ് ; മികച്ച നടനുള്ള മത്സരത്തിനായി മമ്മൂട്ടിയും പൃഥ്വിരാജും, ഇത്തവണ മത്സരം സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ!! Read More »

Entertainment

നാളെ കർക്കിടകവാവ്; എല്ലാ വർഷവും ബലിയിടണോ? കർക്കിടക വാവ് ബലി എങ്ങനെ ഇടണം?

Karkidaka Vavu Bali: ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. കറുത്ത പക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണമെന്നാണ് വാവുബലിയുടെ വിശ്വാസം. ഇതാണ് വാവുബലി. കർക്കിടക വാവ്ബലി ഇടുന്നത് കൊണ്ട് ആണ്ടു ബലി ഇടാതിരിക്കാനാവില്ല. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു

നാളെ കർക്കിടകവാവ്; എല്ലാ വർഷവും ബലിയിടണോ? കർക്കിടക വാവ് ബലി എങ്ങനെ ഇടണം? Read More »

News

വയനാടിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു സിനിമാലോകവും ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിവെച്ചു!!

movies releasing postponed: ആഗസ്റ്റ് രണ്ടിന് തീയറ്ററുകളിൽ എത്താനിരുന്ന സിനിമകളുടെയെല്ലാം റിലീസിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മഞ്ജു വാര്യർ പ്രധാന കഥാപാത്രം ആയി എത്തുന്ന ഫൂട്ടേജിന്റെയും ആസിഫലി നായകനാകുന്ന അഡിയോസ് അമിഗോയുടെയും റിലീസ് ആണ് മാറ്റിവെച്ചിരിക്കുന്നത്.വയനാട്ടിലെ ദുരന്ത പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസിംഗ് മാറ്റിവെച്ചിരിക്കുന്നത്.നിർമ്മാതാവ് ആഷിക് ഉസ്മാൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിൽ ചിന്തിക്കാൻ ആവാത്ത നഷ്ടം സംഭവിച്ചവർക്കൊപ്പം ഹൃദയം കൊണ്ട് നിൽക്കുകയാണ് നമ്മൾ.വലിയ ദുഃഖത്തിന്റെ ഈ സമയത്ത് ദുരന്തം ആഘാതം ഏൽപ്പിച്ചവർക്ക് ഒപ്പമാണ്

വയനാടിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു സിനിമാലോകവും ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിവെച്ചു!! Read More »

Entertainment

രാവിലെ എന്ത് ഉണ്ടാകുമെന്ന് ഓർത്തു ആരും തല പുകക്കേണ്ട, വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ ബ്രേക്‌ഫാസ്റ് !!

easy tasty breakfast: വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ടേസ്റ്റി ആയ ഒരു പത്തിരി നമുക്ക് ഉണ്ടാക്കാം. ഇതിനായി അരി വെള്ളത്തിൽ ഇടുകയോ കുതിർത്തു വെക്കുകയോ ഒന്നും ആവശ്യമില്ല. ചേരുവകൾ ഒരു ബൗളിലേക്ക് അരി പൊടി ചോറ് തേങ്ങ ചിരകിയത് ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് ഒരു തവി വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ ഒരു മാവ് ഇട്ടു കൊടുക്കുക. ഇനി ഇത് ഒട്ടും

രാവിലെ എന്ത് ഉണ്ടാകുമെന്ന് ഓർത്തു ആരും തല പുകക്കേണ്ട, വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ ബ്രേക്‌ഫാസ്റ് !! Read More »

Recipe

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ ; 6 ജില്ലകളിൽ നാളെ അവധി!

6 districts declared leave tomorrow: വയനാട് ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകൾ ഉൾപ്പെടെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു. 3393 പുരുഷൻമാരും 3824 സ്ത്രീകളും 21 ഗർഭിണികളും 2090 കുട്ടികളുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കോട്ടനാട് ഗവ സ്കൂൾ, മേപ്പാടി സെൻ്റ് ജോസഫ് യു.പി സ്കൂൾ, നെല്ലിമുണ്ട അമ്പലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്‌കൂൾ,

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ ; 6 ജില്ലകളിൽ നാളെ അവധി! Read More »

Breaking News

മഞ്ഞ ഡ്രെസ്സിൽ അതീവ സുന്ദരിയായി പുതിയ ലുക്കിൽ അപ്സരയുടെ കിടിലൻ ഫോട്ടോഷൂട്ട്, കയ്യടിച് ആരാധകർ !!

apsara new photoshoot goes viral: മഞ്ഞനിറത്തിലുള്ള ഡ്രസിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരവും നടിയുമായ അപ്സര രത്നാകരൻ. ആത്മവിശ്വാസം മുന്നോട്ടുള്ള വഴി തുറക്കട്ടെ എന്ന ക്യാപ്സിനോട് ആയിരുന്നു നടി ചിത്രങ്ങൾ പങ്കുവെച്ചത്. ഈയിടെ സോഷ്യൽ മീഡിയയിൽ അഫ്സയുടെ വാർത്തകൾ ആയിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേലിക്ക പോലീസിലേക്കുള്ള അഫ്സയുടെ കാൽവ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പര ‘സാന്ത്വന’ത്തിലെ ജയന്തിയായെത്തി പ്രേക്ഷകർക്ക് വില്ലത്തിയായി മാറിയ താരമാണ് (Apsara Ratnakaran).അൽപ്പം വില്ലത്തരവും നല്ലവണ്ണം അസൂയയുമുള്ള ജയന്തിയെ

മഞ്ഞ ഡ്രെസ്സിൽ അതീവ സുന്ദരിയായി പുതിയ ലുക്കിൽ അപ്സരയുടെ കിടിലൻ ഫോട്ടോഷൂട്ട്, കയ്യടിച് ആരാധകർ !! Read More »

Entertainment

സ്വർണത്തിന് വില വീണ്ടും കൂടി ; ഇന്ന് വർദ്ധിച്ചിട്ട് ഇത്രയും!!

gold price hike: സംസ്ഥാനത്ത്സ്വർണവില കൂടി. ഗ്രാമിന് ഇന്ന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,450 രൂപയായി വില. പവന് 51,600 രൂപയാണ് വില. ഇന്നലെയും സ്വർണവിലയിൽ കുതിപ്പാണ് കണ്ടത്. ഇന്നലെ മാത്രം പവന് 640 രൂപയാണ് വർദ്ധിച്ചത്. ബജറ്റ് വന്നതിന് ശേഷം സ്വർണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ സ്വർണം വിപണി വീണ്ടും പിടിച്ചടക്കുകയാണ്.സ്വർണവിലയിൽ മാത്രമല്ല, വെള്ളി, പ്ലാറ്റിനം നിരക്കുകളിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വെള്ളി വില

സ്വർണത്തിന് വില വീണ്ടും കൂടി ; ഇന്ന് വർദ്ധിച്ചിട്ട് ഇത്രയും!! Read More »

Business

കുട്ടികൾക്ക് വളരെ ഹെൽത്തിയായ ഒരു സ്നാക്ക് ഉണ്ടാക്കി എടുത്താലോ, വളരെ ഈസി ആണ് ടേസ്റ്റി ആണ്!!

easy and healthy snack for kids: നല്ല ടേസ്റ്റിയും അതു പോലെ തന്നെ ഹെൽത്തിയുമായ കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണിത്. ചേരുവകൾ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓട്സ് ഇട്ടു കൊടുത്ത് കുറഞ്ഞത് രണ്ട് മിനിറ്റ് നേരം ഒന്ന് റോസ്‌റ് ചെയ്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. ഇനി വീണ്ടും ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക്

കുട്ടികൾക്ക് വളരെ ഹെൽത്തിയായ ഒരു സ്നാക്ക് ഉണ്ടാക്കി എടുത്താലോ, വളരെ ഈസി ആണ് ടേസ്റ്റി ആണ്!! Read More »

Recipe