Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

ഷെയിന്‍ നിഗം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു ; മദ്രാസ്കാരന്റെ ടീസർ പുറത്തുവിട്ടു!!

shain nigams new tamil movie: മലയാളത്തിന്റെ പ്രിയ താരം ഷെയിന്‍ നിഗം നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് മദ്രാസ്‌കാരൻ. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട് . വാലി മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് . ഷെയിന്‍ നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും വെക്തമാകുന്നത് . ആക്ഷൻ ത്രില്ലെർ ചിത്രമാണ് […]

ഷെയിന്‍ നിഗം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു ; മദ്രാസ്കാരന്റെ ടീസർ പുറത്തുവിട്ടു!! Read More »

Entertainment

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് ഒറ്റയടിക്കു കുറഞ്ഞത് ഇത്രയും !!

todays gold rate: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു . ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു . ജൂലൈ 24 ബുധനാഴ്ച 51 ,960 രൂപയായിരുന്നു സ്വർണ വില . ഇന്ന് 760 രൂപ കുറഞ്ഞതോടെ 51,200 ല്‍ എത്തിയിരിക്കുകയാണ് . ഗ്രാമിന് 6400 യാണ് നിലവിലുള്ളത് . ബജറ്റ് പ്രഖ്യാപനത്തെ തുടർന്നാണ് സ്വർണവിലയിൽ ഇടിവ് വന്നിരിക്കുന്നത് . ഈ മാസത്തിൽ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത് . കേന്ദ്ര

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് ഒറ്റയടിക്കു കുറഞ്ഞത് ഇത്രയും !! Read More »

Business

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!!

easy and healthy snack with egg: മുട്ട കൊണ്ടുള്ള ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പി നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. കുറച്ചുനേരം നന്നായി ഇളക്കി യോജിപ്പിച് കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! Read More »

News, Weather

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !!

low price suvs available in india: ഇന്ത്യൻ വാഹന വിപണിയുടെ ആധിപത്യം ഇപ്പോൾ എസ്.യു.വികളുടെ കൈകളിൽ ഭദ്രമാണ്. നിലവിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവികൾ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ , ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ ആണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയവ.എന്നാൽ എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് മുമ്പിൽ അതിന്റെ ബഡ്ജറ്റ് ഒരു

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !! Read More »

Auto

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു അരി പായസം ഉണ്ടാക്കി നോക്കിയാലോ.!!

easy rice payasam recipe: പച്ചരികൊണ്ട് വളരെ സ്വദിഷ്ടമായ കുറുകിയ പായസ റെസിപിയാണിത്. പായസം കുടിക്കാൻ ആഗ്രഹം തോന്നുമ്പോൾ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും. പച്ചരി കൊണ്ടാണ് ഈ പായസം ഉണ്ടാക്കിയതേന്ന് ആരും വിശ്വസിക്കില്ല. ചേരുവകൾ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പം വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക. പച്ചരി നന്നായി കുതിർന്ന ശേഷം വെള്ളം ഊറ്റി കളഞ്ഞ് ഇതൊരു പായസം ഉണ്ടാകുന്ന പത്രത്തിലേക്

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു അരി പായസം ഉണ്ടാക്കി നോക്കിയാലോ.!! Read More »

Recipe

മമ്മൂട്ടിക്ക് ചുവന്ന ഷർട്ട് സമ്മാനിച്ചു സ്വാതി കുഞ്ചൻ; ചിത്രങ്ങൾ വൈറൽ!!

swathi gifting new shirt to mammotty: എഴുപതു വയസു കഴിഞ്ഞ മമ്മൂട്ടിയെന്ന നടൻ തന്റെ ഡ്രസ്സിംഗ് സ്റ്റെയിലിനു നൽകുന്ന പ്രാധാന്യം ഏറെ വലുതാണ് . ചില സന്ദർഭങ്ങളിൽ അദ്ദേഹം ധരിക്കുന്ന ഷർട്ട് , വാച്ച് , ഷൂസ് എന്നിവ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട് . ഫാഷന്റെയും ട്രെൻസിന്റെയും ഒപ്പം ഒത്തുപോകുന്നതിൽ യുവ നടന്മാരെക്കാൾ ഒരുപടി മുന്നിലാണ് മമ്മൂട്ടി . മമ്മൂട്ടി ധരിക്കുന്ന ഷർട്ടുകളും ട്രെൻഡ് ആയി മാറുന്ന ഒരു സമീപനമാണ് കണ്ടുവരുന്നത്‌ . ആരാധകർ നൽകുന്ന ഷർട്ടുകളും

മമ്മൂട്ടിക്ക് ചുവന്ന ഷർട്ട് സമ്മാനിച്ചു സ്വാതി കുഞ്ചൻ; ചിത്രങ്ങൾ വൈറൽ!! Read More »

Entertainment

ഒരു പുഷ് അപ്പ്‌ പോലും പറ്റില്ലായിരുന്നു വർക്ക് ഔട്ട് എന്നെ പുതിയ ആളാക്കി ; വീഡിയോ പങ്ക് വച്ച് ശാന്തി ബാലചന്ദ്രൻ!!

actress santhi balachandrans workout video: വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷം ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ. മെലിഞ്ഞതും മൃദുലവുമായ ശരീരത്തിൽനിന്നും കൂടുതൽ ശക്തയായത് വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷമാണെനാണ് നടിയുടെ പ്രതികരണം.സമൂഹ മാധ്യമത്തിൽ പങ്കു വച്ച പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തരം​ഗം എന്ന ഒറ്റ സിനിമയിലൂടെ ടൊവിനോ തോമസിന്റെ നാ​യികയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശാന്തി ബാലചന്ദ്രൻ. തുടർന്ന് നിരവധി സിനിമകളുടെ

ഒരു പുഷ് അപ്പ്‌ പോലും പറ്റില്ലായിരുന്നു വർക്ക് ഔട്ട് എന്നെ പുതിയ ആളാക്കി ; വീഡിയോ പങ്ക് വച്ച് ശാന്തി ബാലചന്ദ്രൻ!! Read More »

Entertainment

ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി, ഇന്ത്യയുടെ റാങ്ക് അറിയാം!!.

list of most powerful passports are out: ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക ഡാറ്റാ റാങ്കിംഗ്, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട് അതോറിറ്റി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്.ഡാറ്റാ റാങ്കിൽ ഇന്ത്യ 82-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യൻ പൗരന്‍മാര്‍ക്ക് 58 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമായി. ജനപ്രിയ വിദേശകേന്ദ്രങ്ങളായ ഇന്‍ഡോനേഷ്യ, മാലിദ്വീപ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ സുരക്ഷിതമാക്കാനുള്ള ബുദ്ധിമുട്ടില്ലാതെ ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നു . ഈ റാങ്കിംഗ് സെനഗലിനും താജിക്കിസ്ഥാനിനും

ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി, ഇന്ത്യയുടെ റാങ്ക് അറിയാം!!. Read More »

India

തലേ ദിവസം അരി കുതിർക്കാൻ മറന്നാലും ഇനി പേടി വേണ്ട. ദോശ ഉണ്ടാകാൻ വെറും നിമിഷ നേരം മാത്രം മതിയാകും.

easy and tasty variety dosa: കുട്ടികൾക്കും വല്ലവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റ് ദോശയാണത്. വളരെ ഈസി ആൻഡ് ടേസ്റ്റി ആയി ഉണ്ടാക്കാവുന്ന ഒന്നാണിത്. കുട്ടികൾക്കും വല്ലവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റ് ദോശയാണത്. വളരെ ഈസി ആൻഡ് ടേസ്റ്റി ആയി ഉണ്ടാക്കാവുന്ന ഒന്നാണിത്. ചേരുവകൾ ഒരു ബൗളിലേക്ക് അരി പൊടി മുട്ട എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചെറിയൊരു കഷണം ഇഞ്ചി അരിഞ്ഞത് കറിവേപ്പില

തലേ ദിവസം അരി കുതിർക്കാൻ മറന്നാലും ഇനി പേടി വേണ്ട. ദോശ ഉണ്ടാകാൻ വെറും നിമിഷ നേരം മാത്രം മതിയാകും. Read More »

Recipe