Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Feature min 1

ഇനി വെറും മീനാക്ഷി അല്ല, ഡോക്ടർ മീനാക്ഷി. മകളുടെ കരിയറിലുണ്ടായ നേട്ടം പങ്കുവെച്ചു ദിലീപ്!!

meenakshi’s graduation completed: മലയാള സിനിമയിലെ താരപുത്രന്മാർക്കും താരപുത്രിമാർക്കും ഇടയിൽ നിന്നും മെഡിക്കൽ മേഖല തിരഞ്ഞെടുത്തവർ വളരെ കുറവാണ്. നടൻ ദിലീപിന്റെ മൂത്തമകൾ മീനാക്ഷി എം ബി ബി എസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്നു. എന്നാൽ ദിലീപ് സ്വപ്നംകണ്ട പോലെ മീനാക്ഷിയിപ്പോൾ ഡോക്ടർ ആയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇത്തരമൊരു വിവരം ദിലീപ് പങ്കുവെച്ചത്. ‘ദൈവത്തിന് നന്ദി… ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടറായി. അവളോട് സ്നേഹവും ബഹുമാനവും’ ദിലീപ് […]

ഇനി വെറും മീനാക്ഷി അല്ല, ഡോക്ടർ മീനാക്ഷി. മകളുടെ കരിയറിലുണ്ടായ നേട്ടം പങ്കുവെച്ചു ദിലീപ്!! Read More »

Entertainment, News
featured 5 min 1

സ്ഥിരമായി കമ്പ്യൂട്ടർ/ലാപ്ടോപ് ഉപയോഗിക്കുന്നവരാണോ? കണ്ണുകളുടെയും ശരീരത്തിന്റെയും ആരോഗ്യം ശ്രദ്ധിക്കാൻ മറക്കല്ലേ.!!

Computer-related health problems: സാധാരണ മനുഷ്യർക്ക് ആശയവിനിമയം, ജോലി, വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്കായി ആധുനിക ജീവിതത്തിൽ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളായി മാറിയിരിക്കുന്നു ഇമെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ആശയവിനിമയം സുഗമമാക്കുന്നു. ആളുകളെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്നു. ഓൺലൈൻ പഠനത്തിനും ഗവേഷണത്തിനും വിദ്യാഭ്യാസ ഉറവിടങ്ങൾ ആക്‌സസ് ചെയ്യുന്നതിനും അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും കോവിഡ് 19 പാൻഡെമിക് ഡിജിറ്റൽ പഠനത്തിന്റെ സാധ്യതകൾ കാണിച്ചു തന്നതിന് ശേഷം. പല ജോലികൾക്കും ഇപ്പോൾ കമ്പ്യൂട്ടർ കഴിവുകൾ ആവശ്യമാണ്. ഓഫീസ് ജോലികൾ മുതൽ വിദൂര

സ്ഥിരമായി കമ്പ്യൂട്ടർ/ലാപ്ടോപ് ഉപയോഗിക്കുന്നവരാണോ? കണ്ണുകളുടെയും ശരീരത്തിന്റെയും ആരോഗ്യം ശ്രദ്ധിക്കാൻ മറക്കല്ലേ.!! Read More »

Health
featured 6 min 1

ഓസ്ട്രേലിയൻ റോളർ സ്കേറ്റിങ്ങിൽ മെഡൽ നേടി മലയാളത്തിന്റെ കൊച്ചു മിടുക്കി!!

Malayali girl wins Australia :ഓസ്ട്രേലിയൻ ആർട്ടിസ്റ്റ് റോളർ സ്കേറ്റിങ്ങിൽ മലയാളി പെൺകുട്ടി എലൈറ്റ് മേരി ലിജോക്ക് വൻവിജയം. ലിവർപൂളിൽ നടന്ന ദേശീയ മത്സരത്തിൽ ജുവനയിൽ വിഭാഗത്തിലാണ് മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടുവർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യൻ ആണ് എലൈൻ മേരി ലിജോ. മെൽബൺ മക്കി നൻ സെക്കൻഡറി കോളേജിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് എലൈൻ. ഐടി പ്രൊഫഷണലുകളായ ലിജോ ജോൺ , അനുമോൾ എൽസ ജോൺ ദമ്പതികളുടെ മകളാണ് എലൈന. കേരളത്തിൽ കൊല്ലമാണ് ലിജോ ജോണിന്റെ നാട്.

ഓസ്ട്രേലിയൻ റോളർ സ്കേറ്റിങ്ങിൽ മെഡൽ നേടി മലയാളത്തിന്റെ കൊച്ചു മിടുക്കി!! Read More »

Sports
featured 2 min 1

പവി ദി കെയർടേക്കർ ഒടിടി റിലീസ് ഉടൻ, ഈ സൂപ്പർഹിറ്റ് ചിത്രം കാണാം !!!

New OTT release: ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പവി ദി കെയർടേക്കർ ഒടിടി റിലീസായി ഉടൻ മനോരമമാക്സിൽ എത്തുന്നു.കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തിയ ചിത്രം,തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണതിനെതിച്ച ചിത്രം കൂടിയാണ്. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രാജേഷ് രാഘവനാണ് .ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ

പവി ദി കെയർടേക്കർ ഒടിടി റിലീസ് ഉടൻ, ഈ സൂപ്പർഹിറ്റ് ചിത്രം കാണാം !!! Read More »

Entertainment
featured 4 min 1

കർക്കിടക്ക മാസത്തിൽ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ, ശരീരവും, സൗദര്യവും കാത്തുസൂക്ഷിക്കാം!!!

Karkidaka Masam health benefits: കനത്ത മഴയ്ക്കുപേരുകെട്ട കർക്കിടകം രാമായണ കഥകൾക്കായി കാത്തോർക്കും. ഒപ്പം ഇല്ലായ്മകളുടെ കാലം കടന്ന് സമ്പൽ സമൃതിയുടെ ഓണക്കാലത്തിനെ വരവേൽക്കാനുള്ള കാത്തിരിപ്പു കൂടിയാണ് മലയാളികൾക്ക് കർക്കിടക മാസരംഭം. തകർത്തുപെയ്യുന്ന മഴക്കൊപ്പം പെരുകുന്ന ആരോഗ്യപ്രശ്നങ്ങളും, കാർഷിക മേഖലയിലെ തിരിച്ചടിയും പഞ്ഞമാസത്തെ ദുർഗടമാക്കും ഇത്തരം ആകുലതകളെ മറികടക്കാനാണ് പൂർവികർ രാമയണപാരായണ മാസമായി കർക്കിടക്കത്തെ കണക്കാക്കുന്നത്. ഈ സമയത്ത് നമ്മുടെ പ്രതിരോധശേഷി വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നതിനാൽ ഇത് പല സീസണൽ അസുഖങ്ങളും കൊണ്ടുവരുന്നു. കേരളത്തിൽ പരമ്പരാഗതമായി, ‘ കർക്കിടക

കർക്കിടക്ക മാസത്തിൽ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ, ശരീരവും, സൗദര്യവും കാത്തുസൂക്ഷിക്കാം!!! Read More »

Health
fetaured min

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!! Read More »

News, Weather
featured 3 min 1

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി നടി ഭാമ!!!

Bhama viral Instagram story: വിവാഹം എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.സ്നേഹിച്ചും ലാളിച്ചും വളർത്തിവലുതാക്കിയ മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയായാണ് സമൂഹം പരാമർഷിക്കുന്നത്. എന്നാൽ വിവാഹം എന്നത് ഈ കാലഘട്ടത്തിൽ ആയുധത്തേക്കാൾ ഭയക്കേണ്ട ഒന്നായി മാറുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പൊലിഞ്ഞു പോവുന്നത് ഒട്ടനവധി ജീവനുകളാണ്,സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ, ഉത്ര, എന്നിവർക്ക് സ്വന്തം ജീവൻ തന്നെ നഷ്ടമായി.ഇപ്പോളിത സ്ത്രീധനത്തിനെയും വിവാഹത്തിനെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നടി ഭാമ തന്റെ സോഷ്യൽമീഡിയ അകൗണ്ടിലൂടെ പങ്കുവെച്ചു.സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി നടി ഭാമ!!! Read More »

Entertainment, News
featured min

എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവുമായി സനുഷ ; എം എസ് സി പൂർത്തിയാക്കിയത് ഈ വിഷയത്തിൽ, സന്തോഷം പങ്കുവെച്ചു താരം!!!

Actress Sanusha degree: ഗ്ലോബൽ മെന്റൽ ഹെൽത്ത് സൊസൈറ്റി പ്രോഗ്രാമിൽ സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. ബിരുദദാന ചടങ്ങിനു ശേഷമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത് സനുഷ തന്നെയാണ്. പഠനകാലത്ത് താൻ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സനുഷ പോസ്റ്റിൽ പറയുന്നു. എല്ലായ്പ്പോഴും കൂടെ നിന്ന കുടുംബം,സുഹൃത്തുക്കൾ, സർവകലാശാലയിലെ സഹപാഠികൾ, അധ്യാപകർ, തുടങ്ങിയവർക്ക് സനുഷ നന്ദി പറഞ്ഞു. പോസ്റ്റ് ഇങ്ങനെയാണ്. ‘ചടങ്ങിൽ എൻ്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ മക്ഇവാൻ ഹാളിൽ

എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവുമായി സനുഷ ; എം എസ് സി പൂർത്തിയാക്കിയത് ഈ വിഷയത്തിൽ, സന്തോഷം പങ്കുവെച്ചു താരം!!! Read More »

Entertainment
featured 1 min 3

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!!

todays gold update: കേരളത്തിൽ സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 6815 രൂപയായിട്ടുണ്ട്. അതായത് പവന് 360 രൂപ കുറഞ്ഞ് 54520 രൂപയാണ് ഇന്നത്തെ വിപണി വില. 24 കാരറ്റ് സ്വർണത്തിന്റെ വില(ഗ്രാമിന്) 7435 രൂപയാണ്. 49 രൂപയാണ് കൂറഞ്ഞത്. പവന് 392 രൂപ കുറഞ്ഞ് 59872 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 37 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5576 രൂപയും പവന് 44608 രൂപയുമാണ് ഇന്നത്ത വിപണിവില. ഈ മാസത്തെ സ്വർണവിലയിൽ ജൂലൈ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!! Read More »

Business
featured 19 min

മീശമാധവനിൽ ഭഗീരഥൻ പിള്ള ആകേണ്ടിയിരുന്നത് ജഗതി അല്ല അന്ന് സംഭവിച്ചത് ഇതാണ് – രഞ്ജൻ പ്രമോദ്

Ranjan Pramod on Meesa Madhavan: ലാൽജോസ് സംവിധാനം ചെയ്ത് 2002ൽ പ്രദർശനത്തിനെത്തിയ സൂപ്പർ ഹിറ്റ്‌ ചലച്ചിത്രമായിരുന്നു മീശ മാധവൻ. ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജൻ പ്രമോദ് ആണ്. ചിത്രസം‌യോജനം രഞ്ജൻ എബ്രഹാമും ഛായാഗ്രഹണം എസ്. കുമാറും ആയിരിന്നു. ചിത്രം കണ്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രമാണ് പിള്ളേച്ചൻ എന്ന ഭഗീരഥൻ പിള്ള. ഇത് അവതരിപ്പിച്ചതാവട്ടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ ജഗതി ശ്രീകുമാറായിരുന്നു. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ പിള്ളേച്ചനായി ആദ്യം പരിഗണിച്ചത് നടൻ നെടുമുടി വേണുവിനെ

മീശമാധവനിൽ ഭഗീരഥൻ പിള്ള ആകേണ്ടിയിരുന്നത് ജഗതി അല്ല അന്ന് സംഭവിച്ചത് ഇതാണ് – രഞ്ജൻ പ്രമോദ് Read More »

Entertainment