Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

thumb 35 min

മറിമായം ടീമിന്റെ പഞ്ചായത്ത്‌ ജെട്ടി, ഒഫീഷ്യൽ ടീസർ പുറത്ത് !!!

new release: മറിമായം എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയുടെ ടീം അണിനിരക്കുന്ന പുതിയ ചിത്രം ‘പഞ്ചായത്ത്‌ ജെട്ടി’ യുടെ ടീസർ റിലീസായി. മറിമായത്തിലൂടെ ശ്രദ്ധേയരായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഇവരെ കൂടാതെ സലിം കുമാർ, നിയാസ് ബക്കർ, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ,സജിൻ, സെന്തിൽ, രചന നാരായണൻകുട്ടി, ഉണ്ണി രാജ, കുളപ്പുള്ളി ലീല, പൗളി വിത്സൻ തുടങ്ങിയ നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്. യാത്ര സൗകര്യങ്ങൾ പരിമിതമായ ഒരു […]

മറിമായം ടീമിന്റെ പഞ്ചായത്ത്‌ ജെട്ടി, ഒഫീഷ്യൽ ടീസർ പുറത്ത് !!! Read More »

Entertainment
thumb 5 min

സ്റ്റേജിൽ റൊമാന്റിക് ചുവടുകളുമായി ജാസ്മിനും ഗബ്രിയും, ഇത് മറുപടിയോ? പ്രതികരിച്ച് താരങ്ങൾ!!!

Viral dance video: ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഒരുപക്ഷെ കോമ്പോയായി കളിച്ചതിന് ഇത്രയേറെ വിമർശിക്കപ്പെട്ട മത്സരാർത്ഥികൾ മലയാളം ബിഗ് ബോസിൽ ഇത് വരെ ഉണ്ടായിട്ടില്ല. പ്രണയം നടിച്ചു പ്രേക്ഷകരെ വിഡ്ഢികളാക്കാനാണ് ഇരുവരും ശ്രമിചു എന്നായിരുന്നു വിമർശനങ്ങൾ ഏറെയും. ഹൗസിൽ നിന്ന് പുറത്തിറങ്ങിയാൽ ഈ കൂട്ടുകെട്ട് അവസാനിക്കുമെന്നൊക്കെ വിമർശനങ്ങൾ ഉണ്ടായി. എന്നാൽ വിമർശകരുടെയെല്ലാം വായടിപ്പിച്ച് ബിഗ് ബോസിന് ശേഷവും നല്ല സൗഹൃദമാണ് ഇരുവരും

സ്റ്റേജിൽ റൊമാന്റിക് ചുവടുകളുമായി ജാസ്മിനും ഗബ്രിയും, ഇത് മറുപടിയോ? പ്രതികരിച്ച് താരങ്ങൾ!!! Read More »

Entertainment
thumb 2 min

‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15ന് ;എം ടിയുടെ പ്രശസ്തമായ ഒൻപത് കഥകൾക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത് പ്രമുഖർ!!!

New anthology series: എം.ടി. വാസുദേവൻ നായരുടെ 9 കഥകൾ കോർത്തിണക്കി മലയാള സിനിമയിലെ പ്രമുഖർ അണിനിരക്കുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങൾ’ ട്രെയ്‌ലർ പുറത്തിറങ്ങി. എം ടിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഇറക്കിയത്. 3 വർഷങ്ങൾക്ക് മുൻപാണ് ഇത്തരമൊരു പ്രൊജക്റ്റ്‌ ആരംഭിച്ചത്. ഒരു മിനിറ്റും നാല്പത് സെക്കന്റുമുള്ള ട്രെയിലർ ആദ്യ മണിക്കൂറിൽ തന്നെ ഹിറ്റായിരിക്കുകയാണ്. കമൽ ഹാസന്റെ ഇൻട്രോയിലൂടെയാണ് തുടങ്ങുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കൂടാതെ ഫഹദ് ഫാസിൽ, ബിജു മേനോൻ,

‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15ന് ;എം ടിയുടെ പ്രശസ്തമായ ഒൻപത് കഥകൾക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത് പ്രമുഖർ!!! Read More »

Entertainment
thumb 4 min

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rainfall: ചുട്ടുപൊള്ളുന്ന ചൂടിനോടുവിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യുനമർദ്ദം രൂപപ്പെട്ടത്തോടെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥനിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ Red അലേർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം,കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ orange

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »

News, Weather
thumb 1 min

ഒരിക്കലും മറക്കാത്ത പിറന്നാള്‍; കുട്ടി ആരാധകന് സ‍ർപ്രൈസുമായി മമ്മൂട്ടി!!!

Mammootty surprises fan: ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതൽ ലൊക്കേഷനിലെ സ്ഥിര സന്ദർശകൻ ആണ് മഹാദേവ്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മഹദേവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളിന് മഹാദേവിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കുട്ടിയെ കാണാന്‍ ഫ്ലാറ്റിലേക്ക് വന്നത്. പിറന്നാള്‍ ദിവസം പുത്തനുടുപ്പിട്ട് ഒരുങ്ങി വാതിലിന് പുറത്തേക്ക് നോക്കുമ്പോൾ ദേ നില്‍ക്കുന്നു മമ്മൂട്ടി അങ്കിള്‍. ഓടി പോയി കൂടെ നിന്ന് ഫോട്ടോ എടുത്തു, തിരിഞ്ഞു

ഒരിക്കലും മറക്കാത്ത പിറന്നാള്‍; കുട്ടി ആരാധകന് സ‍ർപ്രൈസുമായി മമ്മൂട്ടി!!! Read More »

Entertainment
thumb 34 min

‘ബാറോസ് ആൻഡ് വൂഡൂ’ അനിമേഷൻ സീരീസ് ഒരുങ്ങുന്നു; പ്രൊമോ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ!!!

new release: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ സംവിധാനം ചെയുന്ന barroz അവസാനം പ്രേക്ഷകർക്കിടയിലേക്ക് എത്തുകയാണ് . മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന സിനിമ എന്ന പ്രത്യേകതകൂടെയുള്ള ചിത്രത്തിന് കാത്തിരിക്കുകയാണ് ആരാധകർ . ഓണം റിലീസായാണ് ബറോസ് എത്തുന്നത് . സെപ്റ്റമ്പർ 12 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് . മുണ്ട് മുറുക്കിയും മീശ പിരിച്ചും ഉണ്ടായിരുന്ന ആ സ്റ്റൈലിൽ നിന്നും വ്യത്യസ്തമായി ലുക്ക് ആണ് barrozil കാണുന്നത് . ചിത്രത്തിന്റെ ആനിമേഷൻ വീഡിയോ ആണ് ഇപ്പോൾ പ്രവർത്തകർ

‘ബാറോസ് ആൻഡ് വൂഡൂ’ അനിമേഷൻ സീരീസ് ഒരുങ്ങുന്നു; പ്രൊമോ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ!!! Read More »

Entertainment
thumb 33 min

പ്രേമലുവിൽ നിന്ന് കാതലനിലേക്ക് ഗിരീഷ് നെസ്ലെൻ കൂട്ടുകെട്ട്!!

New release: “പ്രേമലു ” എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിനുശേഷം വീണ്ടും മറ്റൊരു മലയാള ചിത്രം അവതരിപ്പിക്കാൻ ഒരുങ്ങി സംവിധായകൻ ഗിരീഷ് എ ഡി,നെസ്ലെൻ കൂട്ടുകെട്ട്. നൂറുകോടി കടന്ന പ്രേമലുവിൽ നിന്ന് “ഐ ആം കാതലനാണ്” തിയറ്ററിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രം. പൂമരം, എല്ലാം ശെരിയാകും തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് ഡോ പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ഐ ആം കാതലനിൽ അനിഷ്മയാണ് നായികയായി എത്തുന്നത്. ടിനു

പ്രേമലുവിൽ നിന്ന് കാതലനിലേക്ക് ഗിരീഷ് നെസ്ലെൻ കൂട്ടുകെട്ട്!! Read More »

Entertainment
thumb 31

പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!!

Sandstorm Saudi Arabia: യുവാക്കളിലും കുട്ടികളിലും പരിസ്ഥിതി ബോധം വളർത്തുന്നതോടൊപ്പം പൊടിക്കാറ്റിനെ പ്രതിരോധിക്കനായും സൗദിയിൽ വൃക്ഷതൈകൾവെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് Green saudi initiative തുടക്കമിട്ടു.50 ബില്യൺ മരങ്ങൾ നടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പരിസ്ഥിതി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുമായി ആരംഭിച്ച Namoor എന്ന കഥാപാത്രം SGI ഇന്ന് പ്രഖ്യാപിച്ചു. “അറേബ്യൻ പുള്ളിപുലി “എന്നർത്ഥം വരുന്ന അറബിപദത്തിൽ നിന്നാണ് നമൂർ എന്ന പദം ഉൾതിരിഞ്ഞത്. പ്രകൃതിയേയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായി സജീവപങ്കുവഹിക്കാൻ സൗദിയിലെ യുവാക്കളെ

പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!! Read More »

Gulf News
thumb 32 min

വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!!

Mother ship Vizhinjam: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനി സാൻഫെർണാണ്ടോയ്ക്ക് പിന്നാലെ കോളമ്പോയിൽ നിന്നും ഫീഡർ കപ്പൽ മറീൻ അസറാണ് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ആദ്യമെത്തിയ സാൻഫെർണാണ്ടോ മടങ്ങിയശേഷമായിരുക്കും ബർത്തിങ്. സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ട്രയൽ റൺ ആയതിനാൽ സാവകാശമാണ് കണ്ടയനറുകൾ ഇറക്കിയതും കയറ്റിയതും. കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ

വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!! Read More »

News
tthumb min

വിംബിള്‍ഡണ്‍ അല്‍ക്കറാസിന്; കലാശപ്പോരിൽ ജോക്കോവിച്ചിനെ വീഴ്ത്തി!!

Wimbledon Championship: സ്പാനിഷ് താരം കാർലോസ് അൽക്കറാസ് വിംബിൾഡൺ നിലനിർത്തി. തുടർച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് അൽക്കറാസ്കിരീടം നേടിയത്. ജോക്കോവിച്ചിനെതിരെ സമ്പൂർണ ആധിരപത്യത്തോടെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽക്കറാസിന്റെ ജയം. സ്കോർ 6-2 6-2 7-6. 21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും അല്‍ക്കറാസ് നേടിയിരുന്നു. 2022ല്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാവാനും അല്‍ക്കറാസിന് സാധിച്ചു. ഇനി നേടാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്. മത്സരത്തിന്റെ തുടക്കം മുതല്‍

വിംബിള്‍ഡണ്‍ അല്‍ക്കറാസിന്; കലാശപ്പോരിൽ ജോക്കോവിച്ചിനെ വീഴ്ത്തി!! Read More »

Sports