ഇത് ഇങ്ങനെ ഒന്ന് കഴിച്ചാൽ പലതിനും പരിഹാരം ;ഒരൽപ്പം എള്ള് ഇങ്ങനെ കഴിച്ചു നോക്കൂ അത്ഭുതം നേരിട്ടറിയാം.!! | Ellu Health Tip
Ellu Health Tip:പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും എള്ള് കൃഷി ചെയ്യുകയും അത് ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഒരു പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുമെല്ലാം ഇത്തരം സാധനങ്ങൾ എല്ലാവരുടെയും ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവായ രീതിയാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്ഷീണം, മുടികൊഴിച്ചിൽ, ആർത്തവ സംബന്ധമായ അസുഖങ്ങൾ, അമിത രക്തസമ്മർദ്ദം എന്നിവയെല്ലാം ആളുകളിൽ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമായി എള്ള് ഭക്ഷണത്തിൽ […]










