Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

എന്താ രുചി.!! ഹോട്ടലിലെ തേങ്ങ ചട്ണിയുടെ ആ രുചി രഹസ്യം ഇതാണ്.. തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ!! രുചി ഇരട്ടിയാകും.. | Kerala Style Coconut Chutney Recipe

Kerala Style Coconut Chutney Recipe : ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്. ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്. മാത്രവുമല്ല നല്ല കൊഴുപ്പ് ഏറിയ ചട്നി ആണിത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന ഇഡ്ലിക്കും ദോശക്കും ഒപ്പം കഴിക്കാവുന്ന ചട്നി ആണിത്. Kerala Style Coconut

എന്താ രുചി.!! ഹോട്ടലിലെ തേങ്ങ ചട്ണിയുടെ ആ രുചി രഹസ്യം ഇതാണ്.. തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ!! രുചി ഇരട്ടിയാകും.. | Kerala Style Coconut Chutney Recipe Read More »

News, Recipe
Pradhan Mantri Kisan Urja Suraksha evam Utthan Mahabhiyan

കർഷകർക്ക് സോളാർ പമ്പിന് സബ്സിഡി; പ്രധാനമന്ത്രി കുസും പദ്ധതിയുടെ ആനുകൂല്യങ്ങൾ അറിയാം..!! | Pradhan Mantri Kisan Urja Suraksha evam Utthan Mahabhiyan

PM-KUSUM : കൃഷിക്കാവശ്യമായ വൈദ്യുതിച്ചെലവും ഡീസൽ ചെലവും കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (PM-KUSUM). കൃഷിയിടങ്ങളിൽ സൗരോർജം പ്രയോജനപ്പെടുത്തുക, ജലസേചനത്തിന് സോളാർ പമ്പുകൾ ഉപയോഗിക്കുക, അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കാനുള്ള അവസരം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഗ്രിഡ് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ സോളാർ കൃഷിപ്പമ്പുകൾ സ്ഥാപിക്കാനും നിലവിലുള്ള വൈദ്യുതി ഉപയോഗിച്ചുള്ള പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാനും സഹായം ലഭിക്കാം.

കർഷകർക്ക് സോളാർ പമ്പിന് സബ്സിഡി; പ്രധാനമന്ത്രി കുസും പദ്ധതിയുടെ ആനുകൂല്യങ്ങൾ അറിയാം..!! | Pradhan Mantri Kisan Urja Suraksha evam Utthan Mahabhiyan Read More »

Government Updates
Pradhan Mantri Vridhavastha Pension Yojana

60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ; പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന അറിയാം..!! | Pradhan Mantri Vridhavastha Pension Yojana

Pradhan Mantri Vridhavastha Pension Yojana : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർക്ക് വാർദ്ധക്യകാലത്ത് സാമ്പത്തിക പിന്തുണ നൽകുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന. നേരത്തെ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതി എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതിയുടെ ഭാഗമായി അർഹരായ മുതിർന്ന പൗരന്മാർക്ക് പ്രതിമാസ പെൻഷൻ ലഭിക്കും. 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിൽ ദേശീയ സാമൂഹിക സഹായ പദ്ധതി പുതിയ പേരിൽ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം

60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ; പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന അറിയാം..!! | Pradhan Mantri Vridhavastha Pension Yojana Read More »

Government Updates
Pradhan Mantri Dakshta Aur Kushalta Sampann Hitgrahi Yojana

PM-DAKSH പദ്ധതി: സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ ജോലി നേടാം; അർഹരായവർ അറിയേണ്ട കാര്യങ്ങൾ..!! | Pradhan Mantri Dakshta Aur Kushalta Sampann Hitgrahi Yojana

PM-DAKSH : തൊഴിൽ നൈപുണ്യം നേടാനും സ്വന്തമായി വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്നവർക്ക് സഹായകരമായ പദ്ധതിയാണ് പ്രധാനമന്ത്രി ദക്ഷതാ ഔർ കുശലതാ സമ്പന്ന് ഹിത്ഗ്രാഹി യോജന (PM-DAKSH). കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ തൊഴിൽശേഷി വർധിപ്പിക്കുകയും തൊഴിൽ, സ്വയംതൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്തുകയുമാണ്. പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് സൗജന്യ നൈപുണ്യ പരിശീലനം ലഭിക്കും. പട്ടികജാതി വിഭാഗക്കാർ (SC), മറ്റ് പിന്നാക്ക വിഭാഗക്കാർ (OBC), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS/EBC), വിമുക്ത

PM-DAKSH പദ്ധതി: സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ ജോലി നേടാം; അർഹരായവർ അറിയേണ്ട കാര്യങ്ങൾ..!! | Pradhan Mantri Dakshta Aur Kushalta Sampann Hitgrahi Yojana Read More »

Government Updates
Pradhan Mantri Anusuchit Jaati Abhyuday Yojana

PM-AJAY പദ്ധതി: പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ സഹായം..!! | Pradhan Mantri Anusuchit Jaati Abhyuday Yojana

Pradhan Mantri Anusuchit Jaati Abhyuday Yojana : പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (PM-AJAY). തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പട്ടികജാതി വിഭാഗങ്ങൾക്ക് തൊഴിൽ പരിശീലനം, വരുമാനം നേടാൻ സഹായിക്കുന്ന സംരംഭങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക്

PM-AJAY പദ്ധതി: പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ സഹായം..!! | Pradhan Mantri Anusuchit Jaati Abhyuday Yojana Read More »

Government Updates

സൗകര്യങ്ങൾക്കും മനോഹാരിതയ്ക്കും ഒട്ടും കുറവ് വരുത്താതെ നിർമ്മിച്ച ഒരു കിടിലൻ വീട്! | Budget Friendly Traditional Home Tour

Budget Friendly Traditional Home Tour : വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുമ്പോൾ നാം ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ചിലർക്ക് ചെറുതാണെങ്കിലും സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിക്കണം എന്നതായിരിക്കും ആഗ്രഹം. എന്നാൽ മറ്റു ചിലർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർമ്മിക്കാൻ സാധ്യതയുള്ള വീടിന് എല്ലാവിധ സൗകര്യങ്ങളും അതോടൊപ്പം കുറച്ച് ആർഭാടങ്ങളും ഉൾക്കൊള്ളിക്കണമെന്ന ആഗ്രഹമായിരിക്കും ഉണ്ടായിരിക്കുക. ജീവിതത്തിൽ ഒരിക്കൽ മാത്രം വയ്ക്കുന്ന വീടിനെ പറ്റി ഇത്തരത്തിൽ കുറച്ചു സ്വപ്നം കാണുന്നത് ഒരു തെറ്റായി പറയാൻ പറ്റുകയില്ല. അത്തരത്തിലുള്ള സങ്കല്പങ്ങളെല്ലാം ഉൾക്കൊള്ളിച്ചു

സൗകര്യങ്ങൾക്കും മനോഹാരിതയ്ക്കും ഒട്ടും കുറവ് വരുത്താതെ നിർമ്മിച്ച ഒരു കിടിലൻ വീട്! | Budget Friendly Traditional Home Tour Read More »

Architecture
National Overseas Scholarship

ദേശീയ ഓവർസീസ് സ്കോളർഷിപ്പ്: വിദേശത്ത് ഉപരിപഠനത്തിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം..!! | National Overseas Scholarship

National Overseas Scholarship : വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും സഹായകരമായ കേന്ദ്രസർക്കാർ പദ്ധതിയാണ് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (National Overseas Scholarship). അർഹരായ വിദ്യാർഥികൾക്ക് വിദേശത്ത് മാസ്റ്റേഴ്സ്, പി.എച്ച്.ഡി. പഠനങ്ങൾ നടത്തുന്നതിന് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും പട്ടികജാതി വിഭാഗക്കാർ, വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിമുക്ത നാടോടി, അർധനാടോടി വിഭാഗങ്ങൾ, ഭൂരഹിത കാർഷിക തൊഴിലാളികൾ, പരമ്പരാഗത കരകൗശല തൊഴിലാളികൾ എന്നിവർക്കാണ്

ദേശീയ ഓവർസീസ് സ്കോളർഷിപ്പ്: വിദേശത്ത് ഉപരിപഠനത്തിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം..!! | National Overseas Scholarship Read More »

Government Updates

സൂപ്പർ ആംബിയൻസ് ആണ് ! കണ്ണിന് കുളിർമ നൽകുന്ന അതിമനോഹരമായ ഒരു വീട്! | 1500 SQFT 3BHK Modern Home

1500 SQFT 3BHK Modern Home : 1500 SQFT 3BHK Kerala Modern Home: ഒരു വീട് വയ്ക്കുമ്പോൾ കണ്ണും മനസ്സും നിറഞ്ഞു നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കണ്ണ് കൊണ്ട് നിറഞ്ഞു നിൽക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് കാഴ്ചയിൽ അതിമനോഹരമായ ഒരു വീട് പണിയുക എന്നത് തന്നെയാണ്. എന്നാൽ മനോഹാരിതയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ആവശ്യങ്ങൾക്ക് പ്രാധാന്യമില്ലാതെ പോകുന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ മിക്ക വീടുകളും നിർമ്മിക്കുമ്പോൾ

സൂപ്പർ ആംബിയൻസ് ആണ് ! കണ്ണിന് കുളിർമ നൽകുന്ന അതിമനോഹരമായ ഒരു വീട്! | 1500 SQFT 3BHK Modern Home Read More »

Architecture

കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്യൂ.!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ ശെരിക്കും ഞെട്ടും നിങ്ങ.. | Remove Weeds Using Kanjivellam

Remove Weeds Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ വീട്ടുമുറ്റത്തെ ആവശ്യമില്ലാത്ത പുല്ല് നശിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തെടുക്കാം എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. അത്തരം ടിപ്പുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ചായകുടിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പുകളിൽ കറകൾ

കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്യൂ.!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ ശെരിക്കും ഞെട്ടും നിങ്ങ.. | Remove Weeds Using Kanjivellam Read More »

Agriculture

ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത്.!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും.. | Njaval Pazham Krishi Tips

Njaval Pazham Krishi Tips : നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു

ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത്.!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും.. | Njaval Pazham Krishi Tips Read More »

Agriculture