ചായ ഉണ്ടാക്കാൻ അറിയില്ല എന്ന പരാതി വേണ്ട ;ഇങ്ങനെ ഒന്ന് ഉണ്ടാക്കിയാലോ ?കണ്ടു നോക്കാം| Tea Makeing Tip
Boil 1 cup waterAdd 1 tsp tea leaves or 1 tea bagLet it simmer for 2–3 minutesAdd sugar as neededPour in ½ cup milkBoil againStrain into cupServe hot Tea Makeing Tip: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറാള്ള ഒന്നായിരിക്കും ചായ. പാലൊഴിക്കാതെയും, അല്ലാതെയും വ്യത്യസ്ത രീതികളിൽ വ്യത്യസ്ത കടുപ്പങ്ങളിലായിരിക്കും പല വീടുകളിലും ചായ ഉണ്ടാക്കുന്നത്. എന്നിരുന്നാലും എല്ലാ ദിവസവും ഉണ്ടാക്കുന്ന ചായ ആണെങ്കിലും ചായക്കടകളിൽ നിന്നും […]










