Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Reason For Why Coeff

എന്തുകൊണ്ടാണ് കോയെഫ് വ്യത്യസ്തനാകുന്നത്? വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!

Reason For Why Coeff: കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ സൈനിങ്ങാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സെന്റർ ബാക്ക് പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ താരത്തെ ആവശ്യമുണ്ടായിരുന്നു. എന്തെന്നാൽ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ട് കഴിഞ്ഞിരുന്നു. ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നിട്ടുള്ളത്. 32 കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷനിലാണ് കളിച്ചിരുന്നത്. ഫ്രാൻസിലെ ടോപ്പ് ഡിവിഷനായ ലീഗ് വണ്ണിലും സ്പെയിനിലെ ലാലിഗയിലും കളിച്ച് പരിചയമുള്ള താരമാണ് […]

എന്തുകൊണ്ടാണ് കോയെഫ് വ്യത്യസ്തനാകുന്നത്? വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ! Read More »

Kerala Blasters FC, Indian Super League
Janvi Kapoor About Her Medical Condition

പാടേ തളർന്നു പോവുകയായിരുന്നു… തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു; തന്റെ അസുഖത്തെ പറ്റി ജാൻവി കപൂർ..!

Janvi Kapoor About Her Medical Condition: ഹിന്ദി സിനിമരംഗത്ത് തന്റെ മികച്ചഭിനയം കാഴ്ചവയ്ക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. ഇന്ത്യൻ സിനിമാരംഗത്തെ അതികായരായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായി ജനിച്ച ജാൻവി 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഹിന്ദി സിനിമകളിൽ മിന്നുന്ന താരത്തിന് ഏറെ ആരാധകർ ഏറെയാണ്. ഇപ്പോളിത ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ ഭഷ്യവിഷബാധയെ കുറിച്ചും അതുമായി ബന്ധപ്പെട്ടനുപവിച്ച ആരോഗ്യ പ്രശ്നങ്ങളെകുറിച്ചും പങ്കുവെച്ചിരിക്കുകയാണ് താരം. Janvi Kapoor About Her Medical

പാടേ തളർന്നു പോവുകയായിരുന്നു… തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു; തന്റെ അസുഖത്തെ പറ്റി ജാൻവി കപൂർ..! Read More »

Entertainment
Kerala Blasters New Defender

ക്രിസ്റ്റ്യാനോയെ നേരിട്ട താരം; ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഡിഫന്റർ ചെറിയ പുള്ളിയല്ല!

Kerala Blasters New Defender: അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.ഒരു വിദേശ താരത്തെ മാത്രമായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. മുന്നേറ്റ നിരയിലേക്ക് നോഹ് സദോയിയെയായിരുന്നു ക്ലബ്ബ് കൊണ്ടുവന്നിരുന്നത്. പുതിയ സൈനിങ്ങുകൾ ഒന്നും വരാത്തതിൽ ആരാധകർ നിരാശരായിരുന്നു. പക്ഷേ ഒരല്പം മുമ്പ് ഒരു കിടിലൻ സൈനിങ്ങ് ബ്ലാസ്റ്റേഴ്സ് നടത്തിക്കഴിഞ്ഞ. പ്രതിരോധനിരയിലേക്ക് ഒരു ഫ്രഞ്ച് താരത്തെയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി ആഡ് ചെയ്തിട്ടുള്ളത്.നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നു. അലക്സാൻഡ്രെ കോഫ് എന്ന ഡിഫൻഡറെയാണ് ബ്ലാസ്റ്റേഴ്സ്

ക്രിസ്റ്റ്യാനോയെ നേരിട്ട താരം; ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഡിഫന്റർ ചെറിയ പുള്ളിയല്ല! Read More »

Kerala Blasters FC, Indian Super League
Female Characters Of Chinnu Chandini

സ്ത്രീ കഥാപാത്രങ്ങളെ അടിമുടി മാറ്റി ചിന്നു ചാന്ദിനി; അഭിനയത്തിലും മികച്ച പ്രകടനം…

Female Characters Of Chinnu Chandini: മലയാളം മാത്രമല്ല അന്യ ഭാഷ സിനിമകളിൽ കൂടി നായികാ കഥാപാത്രങ്ങൾ എന്ന് പറയുമ്പോൾ പെട്ടെന്ന് തിരഞ്ഞെടുക്കുന്നത് മെലിഞ്ഞു വെളുത്ത സുന്ദരിമാരായ നടിമാരെയാണ് . എന്നാൽ മലയാള സിനിമ ആ കാഴ്ചപ്പാടുകളിൽ നിന്നെല്ലാം മാറിത്തുടങ്ങി . അഭിനയിക്കാൻ വെളുത്ത നിറമോ മെലിഞ്ഞ ശരീരമോ ആവശ്യമില്ല . അഭിനയ മികവിനാണ് ഇവിടെ പ്രാധാന്യം . തൊലി നിറവും തടിയും ചിലപ്പോഴൊക്കെ ഹാസ്യത്തിനായി ഉപയോഗിക്കാറുണ്ട് . സൗന്ദര്യം ശരീരഘടന എന്നി ഘടകങ്ങളുടെ നൂലമാലകളെ തകർത്തെറിഞ്ഞ

സ്ത്രീ കഥാപാത്രങ്ങളെ അടിമുടി മാറ്റി ചിന്നു ചാന്ദിനി; അഭിനയത്തിലും മികച്ച പ്രകടനം… Read More »

Entertainment
Tips For Anxiety Issues

നിങ്ങൾക്ക് ഉൽകണ്ഠ ഉണ്ടോ ; എങ്കിൽ എളുപ്പത്തിൽ ഇവയെ മറികടക്കാം..!

Tips For Anxiety Issues: ഉൽകണ്ഠ അല്ലെങ്കിൽ ഉൽഘണ്ട എന്ന് പറയുന്ന മനസിന്റെ ഒരു അവസ്ഥയാണ് . ഭാവിയിൽ നടക്കാൻ പോവുന്ന ഒരു കാര്യത്തെ തെറ്റായി ചിന്തിച്ചു കൂട്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മനസിന്റെ അവസ്ഥയാണിത് . ശരിയായ രീതിയിൽ അതിനെ നിയന്ത്രിച്ചില്ലെങ്കിൽ ഒരു പക്ഷെ മരണത്തിലേക്ക് വരെ എത്തിച്ചേക്കാം . ഭാവിയിൽ സംഭവിക്കാവുന്ന ഒരു വിഷയത്തെ കുറിച്ചാലോചിച്ചു മനസിനെ നിയന്ത്രിക്കാൻ കഴിയാതെ ഒരുപാടുപേർ സമൂഹത്തിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട് . ഉൽകണ്ഠ ബാധിച്ചുകഴിഞ്ഞാൽ ഒരു വിഷയത്തെ നേരിടാൻ കഴിയാതെ

നിങ്ങൾക്ക് ഉൽകണ്ഠ ഉണ്ടോ ; എങ്കിൽ എളുപ്പത്തിൽ ഇവയെ മറികടക്കാം..! Read More »

Health
Prasanth Murali About Ullozhukku

ഉള്ളൊഴുക്ക് തന്റെ ജീവിതത്തിലെ ഒരു വലിയ ചെയ്ഞ്ച് : പ്രശാന്ത് മുരളി..!

Prasanth Murali About Ullozhukku: ഉള്ളൊഴുക്ക് എന്ന സിനിമ വളരെ മികച്ച പ്രതികരണം നേടിയെടുത്ത ഒന്നാണ് . ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരുടെ മികച്ച അഭിനയം സിനിമിയ വേറെ തരത്തിലേക്ക് തന്നെ എത്തിച്ചിരുന്നു. വളരെ മികച്ച കഥാപാത്രം തന്നെയാണ് പ്രശാന്ത് മുരളി ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ളൊഴുക്ക് എന്ന സിനിമയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രശാന്ത് മുരളി . ഉർവശി, പാർവതി എന്നിവർക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും പ്രശാന്ത് പങ്കുവെച്ചു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം. ഉർവശി

ഉള്ളൊഴുക്ക് തന്റെ ജീവിതത്തിലെ ഒരു വലിയ ചെയ്ഞ്ച് : പ്രശാന്ത് മുരളി..! Read More »

Entertainment
Health Benefits Of Tulsi

നിങ്ങൾ വിചാരിക്കുന്നത്ര നിസ്സാരക്കാരനല്ല ഇദ്ദേഹം; തുളസിയുടെ അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ..!

Health Benefits Of Tulsi: വീട്ടുമുറ്റത്ത് പൂത്തുനിൽക്കുന്ന തുളസി ചെടിയുടെ ഗുണങ്ങൾ ഏറെയാണ് . ചുമ , പനി , തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസികൊണ്ട് സാധിക്കും . ദഹന പ്രശ്നങ്ങൾ വിശപ്പില്ലായ്മ , രുചിയില്ലായ്മ എന്നിവയെ പൂർണമായും അകറ്റുന്നതിനും പാൻക്രിയകളുടെ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കാനും പ്രമേഹത്തെ തടയാനും തുളസിവെള്ളം കുടിക്കുന്നത് ഉത്തമമാണ് . ആൻസൈറ്റി, ഡിപ്രെഷൻ മുതലായവയെ പ്രതിരോധിക്കുന്നതിനും ഇത് സഹായകമാണ് . ശരീരത്തിൽ സ്ട്രെസ് കൂട്ടുന്നത് കോർട്ടിസോൾ ഹോർമോൺ ആണ് . ഈ

നിങ്ങൾ വിചാരിക്കുന്നത്ര നിസ്സാരക്കാരനല്ല ഇദ്ദേഹം; തുളസിയുടെ അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ..! Read More »

Health
Action Movie Kill In Amazon Prime

പ്രേക്ഷകരെ പിടിച്ചിരുത്തിയ ആക്ഷൻ ത്രില്ലർ ചിത്രം കിൽ’ ആമസോൺ പ്രൈമിൽ..!

Action Movie Kill In Amazon Prime: ബോളിവുഡിൽ ‘ആനിമലിനും , ജോൺ വിക്കിനും ശേഷം ഏറ്റവുധികം വയലൻസുമായി എത്തിയ ആക്ഷൻ ത്രില്ലർ ‘കിൽ’ ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ ചിത്രം ഇപ്പോൾ ലഭ്യമായിട്ടില്ല. മൂന്നാം ആഴ്ചയിൽ തന്നെ ഒടിടിയിൽ എത്തിയ സിനിമ വിദേശത്തുള്ള ചലച്ചിത്ര പ്രേമികൾക്ക് മാത്രമായാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. ആമസോൺ പ്രൈം വിഡിയോയിൽ വാടകയ്ക്കാണ് സിനിമ ഇപ്പോൾ കാണാനാകുക. സ്ട്രീം ചെയ്യുന്നതിന് കാഴ്‌ചക്കാർ 24.99 ഡോളർ നൽകണം. കൂടാതെ, ആപ്പിളിൽ വിഡിയോ ഓൺ

പ്രേക്ഷകരെ പിടിച്ചിരുത്തിയ ആക്ഷൻ ത്രില്ലർ ചിത്രം കിൽ’ ആമസോൺ പ്രൈമിൽ..! Read More »

Entertainment
Kerala Blasters Decision About Sotirio

പരിക്ക് ശാപമൊഴിയാതെ സോറ്റിരിയോ,താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് മാറി ചിന്തിക്കുന്നു!

Kerala Blasters Decision About Sotirio: കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ സജീവമായി കൊണ്ട് നടത്തിക്കൊണ്ടിരിക്കുകയാണ്.പ്രീ സീസണിന് മുന്നേ തന്നെ പല താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. അതിൽ വിദേശ താരങ്ങളുമുണ്ട്.ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്‌കോവിച്ച്,ജസ്റ്റിൻ ഇമ്മാനുവൽ,ദിമി എന്നിവരൊക്കെ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. പകരം താരങ്ങളെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ടെങ്കിലും സൈനിങ്ങുകൾ കാര്യമായി നടന്നിട്ടില്ല. കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി പകുതി മത്സരങ്ങൾ കളിച്ച താരമാണ് ക്വാമേ പെപ്ര. പിന്നീട് പരിക്ക് കാരണം അദ്ദേഹത്തിന്

പരിക്ക് ശാപമൊഴിയാതെ സോറ്റിരിയോ,താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് മാറി ചിന്തിക്കുന്നു! Read More »

Kerala Blasters FC, Indian Super League
Manjummel Boys VFX Making Video Out Now

വിഎഫ്​എക്സ്; ആരാധകരെ അമ്പരപ്പിച്ച് ‘മഞ്ഞുമ്മല്‍ ബോയ്​സ്’ ബ്രേക്ക്​ഡൗണ്‍ വിഡിയോ..!

Manjummel Boys VFX Making Video Out Now: മലയാള സിനിമയുടെ സീൻ തന്നെ മാറ്റിയെഴുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്‌. കേരളത്തിന് പുറത്തും അകത്തുമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി നിർമിച്ച ചിത്രം സൗഹൃദത്തിൻ്റെ തീവ്രതയെ കാണിച്ചുതന്നിരുന്നു എന്നതാണ് ചിത്രത്തെ ആകർഷകമാക്കിയത്. മികച്ച പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തിന്റെ ആർട്ട് വർക്കും വിഎഫ്എക്സ്‌സും പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ഒറിജിനൽ ഗുണ കേവിനോട് സാമ്യം വരുന്നതായിരുന്നുആർട്ട് ടീം ഒരുക്കിയ ആർട്ടിഫിഷ്യൽ കേവും. ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വിഡിയോ പുറത്ത്

വിഎഫ്​എക്സ്; ആരാധകരെ അമ്പരപ്പിച്ച് ‘മഞ്ഞുമ്മല്‍ ബോയ്​സ്’ ബ്രേക്ക്​ഡൗണ്‍ വിഡിയോ..! Read More »

Entertainment